ബെംഗളൂരുവിലെ ജിം പരിശീലകനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
Karnataka
0 min read
6.7k

ബെംഗളൂരുവിലെ ജിം പരിശീലകനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

ഫെബ്രുവരി 9, 2026
0

ബെംഗളൂരുവിലെ ജിം പരിശീലകനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്ത‌തത്. ജിം പരിശീലകനായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. തൻ്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം കാമുകി കിരണിനെ അറിയിച്ചിരുന്നു. ഇതിൽ മനംനൊന്ത് മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. കിരൺ തൻ്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു. കിരൺ കാമുകിയെ

Continue Reading
ഡൽഹിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി
India
0 min read
6.3k

ഡൽഹിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 8, 2026
0

പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ ആണ് കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Continue Reading
വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ്ണ​ക്ക​വ​ർ​ച്ച; 2 ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ ​
Kerala
0 min read
6.1k

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ്ണ​ക്ക​വ​ർ​ച്ച; 2 ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ ​

ഫെബ്രുവരി 8, 2026
0

വീട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 51. 5 പ​വ​ൻ സ്വർണ്ണാ​ഭ​ര​ണ​ങ്ങ​ൾ മോഷ്‌ടിച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അറസ്റ്റിൽ. ​തമി​ഴ്നാ​ട് ന​ല്ല​ൻ​കു​ളം വ​ള്ളി​യൂ​ർ സ​മാ​ധാ​ന​പു​രം സ്വ​ദേ​ശി ഗ​ണേ​ഷ് (23) ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി തി​രു​ക്കു​റു​കു​ടി സ്വ​ദേ​ശി ഇ​സ​ക്കി ര​മേ​ശ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി 29 ന് ​പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് പ​ന്ത​ളം കൈ​പ്പു​ഴ ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോഷ്ടിച്ചത്. വീ​ട്ടു​ട​മ​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ഗൃ​ഹ​നാ​ഥ​ന്‍റെ മാ​താ​വ് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്

Continue Reading
അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ നടപടി; പറഞ്ഞ കാര്യം കൈയോടെ നടപ്പാക്കി മേയർ വി വി രാജേഷ്
Kerala
0 min read
6.3k

അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ നടപടി; പറഞ്ഞ കാര്യം കൈയോടെ നടപ്പാക്കി മേയർ വി വി രാജേഷ്

ഫെബ്രുവരി 8, 2026
0

തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നടപ്പിലാക്കി മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടിയത്. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് സമീപത്തെ സ്പായിൽ പരിശോധന നടത്തി സ്പാ കേന്ദ്രം അടച്ചുപൂട്ടി. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥലത്ത് പൊലീസും എത്തി. ഇന്നലെ അഭിമുഖത്തിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന്, മേയർ

Continue Reading
യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കും: ജോ​യ് മാ​ത്യു
Kerala
1 min read
7.0k

യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കും: ജോ​യ് മാ​ത്യു

ഫെബ്രുവരി 8, 2026
0

വരുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ടുകയാണെങ്കിൽ മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ൻ ജോ​യ് മാ​ത്യു. യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെന്നും ഒരു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘മ​ത്സ​രി​ക്കാ​ൻ നി​ല​വി​ൽ ആ​രും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ ന​ൽ​കും. യു​ഡി​എ​ഫി​ന്‍റെ പ​ദ്ധ​തി​ക​ളും നി​ല​പാ​ടു​ക​ളും ജ​നം സ്വീ​ക​രി​ച്ചു. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ പ്ര​ചാ​ര​ക​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​വും.’ അദ്ദേഹം പറഞ്ഞു.

Continue Reading
പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ മേ​യ​ർ വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യിലേക്ക്
Kerala
0 min read
6.8k

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ മേ​യ​ർ വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യിലേക്ക്

ഫെബ്രുവരി 8, 2026
0

മേ​യ​ർ വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ഇ​തി​നോ​ട​കം ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ക​സ​ന രേ​ഖ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. വാ​ർ​ഡ് സ​ഭ​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ വി​ക​സ​ന രേ​ഖ സ​മ​ർ​പ്പി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തെ​രു​വു​നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി.​വി.​രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി. പു​തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും സ്മാ​ർ​ട്ട് സി​റ്റി

Continue Reading
മു​ഖ്യ​മ​ന്ത്രിക്കെ​തി​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Kerala
0 min read
6.4k

മു​ഖ്യ​മ​ന്ത്രിക്കെ​തി​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

ഫെബ്രുവരി 8, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മ​ലാ​പ്പ​റ​മ്പ് ജം​ക്ഷ​നി​ൽ വച്ചാണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യ​ത്. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡണ്ട് എം. ​വി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Continue Reading
ക​ർ​ണാ​ട​ക​​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Karnataka
0 min read
5.8k

ക​ർ​ണാ​ട​ക​​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഫെബ്രുവരി 8, 2026
0

ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. റെ​ഡ് ബേ​ർ​ഡ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​നെ​യും ട്രെ​യി​നി പൈ​ല​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട വി​മാ​നം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​ത്ത​നെ വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നാ​ണ് സൂ​ച​ന. ക​ല​ബു​റ​ഗി​യി​ൽ നി​ന്ന് ബെ​ല​ഗാ​വി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രുന്നു വിമാനം. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Continue Reading
കേരള സമാജം തിരുവാതിര മത്സരം സംഘടിപ്പിച്ചു
Association News
1 min read
6.3k

കേരള സമാജം തിരുവാതിര മത്സരം സംഘടിപ്പിച്ചു

ഫെബ്രുവരി 8, 2026
0

ബാംഗ്ലൂര്‍ കേരള സമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നർത്തകിയും ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റിയുമായ ഡോ ഹെലൻ ടോജോ ഉത്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ സുധ വിനേഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേർസൺ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കൺവീനർ സുധ

Continue Reading
പരീക്ഷയ്ക്ക് വൈകിയെത്തി; ചോദ്യംചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി
India
1 min read
6.2k

പരീക്ഷയ്ക്ക് വൈകിയെത്തി; ചോദ്യംചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി

ഫെബ്രുവരി 8, 2026
0

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി. പഞ്ച്മഹൽ ജില്ലയിലെ ഷെഹ്റ ടൗണിലെ സ്കൂളിൽ ജനുവരി 24 നാണ് സംഭവം നടന്നത്. വനിതാ ഇൻവിജിലേറ്ററെ പന്ത്രണ്ടാം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്കെത്തിയ മുഹമ്മദ് ഖാൻ അൻസാരിയാണ് മർദിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകിയെത്തിയ വിദ്യാർഥിയെ ഇൻവിജിലേറ്റർ ചോദ്യം ചെയ്തു. ഉടനെ തന്നെ ചോദ്യം ചെയ്യാൻ നീ ആരാണെന്നും വീട്ടിൽ ആരും

Continue Reading