മത്സര വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു
Association News
1 min read
6.0k

മത്സര വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു

ഫെബ്രുവരി 14, 2026
0

ഓൺസ്റ്റേജ് ജാലഹള്ളി ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. ഒന്നാം സമ്മാനം 10000/-രൂപ ക്യാഷ് പ്രൈസും (സ്പോൺസർ : ധന്വന്തരി കോളേജ്) ട്രോഫിയും തിരുവനന്തപുരം സ്വദേശി പ്രേംജിത് ടീം കരസ്ഥമാക്കി. രണ്ടാം സമ്മാനം സെൻറ് ക്ലാരെറ്റ് കോളേജ് വിദ്യാർഥികളായ പ്രണവ് ജയചന്ദ്രൻ ടീമിന് 5000രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകി, മൂന്നാം സമ്മാനത്തിന് അർഹരായ ധന്വന്തരി കോളേജ് വിദ്യാർത്ഥികൾക്ക് 3000/-രൂപ ക്യാഷ് പ്രൈസും

Continue Reading
ടി-20 ലോകകപ്പ്: ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം നാളെ
Sports
1 min read
6.1k

ടി-20 ലോകകപ്പ്: ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം നാളെ

ഫെബ്രുവരി 14, 2026
0

ലോകകപ്പ് ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നാളെ കൊളംബോയിൽ ഏറ്റുമുട്ടും. ഇരു ടീമുകളും എല്ലാ കളിയും ജയിച്ചു ഗ്രൂപ്പിൽ ഏറ്റവും മുകളിലാണെന്നതിനാൽ ഇതൊരു “മസ്റ്റ്–വിൻ” മത്സരം അല്ല. എങ്കിലും ഗ്രൂപ്പ് തലത്തിൽ ഒന്നാം സ്ഥാനം നിർണയിക്കാൻ ഈ മത്സരം നിർണായകമാകും. ടി 20 ലോകകപ്പുകളിൽ ഇന്ത്യ പാകിസ്താനെതീരെ വ്യകതമായ ആധിപത്യം പുലർത്തിയിട്ടുണ്ട്. എട്ടു മത്സരങ്ങളിൽ ഇന്ത്യ ഏഴ് വിജയം നേടിയിട്ടുണ്ട്. പാകിസ്താൻ്റെ ഏക വിജയം 2021-ൽ ദുബായിൽ

Continue Reading
റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ട്ടി​പ്പു​ക​ൾ; മൂ​ന്ന് കോ​ടി ഐ​ആ​ർ​സി​ടി​സി ഐ​ഡി​ക​ൾ റ​ദ്ദാ​ക്കി
India
1 min read
6.1k

റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ട്ടി​പ്പു​ക​ൾ; മൂ​ന്ന് കോ​ടി ഐ​ആ​ർ​സി​ടി​സി ഐ​ഡി​ക​ൾ റ​ദ്ദാ​ക്കി

ഫെബ്രുവരി 14, 2026
0

ഐ​ആ​ർ​സി​ടി​സി ഉ​പ​യോ​ക്തൃ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണിത്. ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി യൂ​സ​ർ ഐ​ഡി​ക​ളാ​ണ് റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത്. കൂ​ടാ​തെ, സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 13,000 ഇ​മെ​യി​ൽ ഡൊ​മെ​യ്‌​നു​ക​ളെ ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഐ​ടി വി​ഭാ​ഗ​വും റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ കൈ​ക്ക​ലാ​ക്കു​ന്ന

Continue Reading
ഹംപിയിലെ സാംസ്‌കാരികോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം
Karnataka
0 min read
6.1k

ഹംപിയിലെ സാംസ്‌കാരികോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം

ഫെബ്രുവരി 14, 2026
0

കർണാടകയിലെ പൈതൃക നഗരമായ ഹംപിയിലെ മൂന്നുദിവസത്തെ സാംസ്‌കാരികോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഹംപിയിലെ ഗായത്രി പീഠത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിൻ്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനവും ആരംഭിച്ചു. ഹെലികോപ്റ്റർ സവാരി, കരകൗശല പ്രദർശനം, ഭക്ഷ്യമേള, പുഷ്പമേള, ജലമേള, കായികമേള എന്നിവയും ഉത്സവത്തിൻ്റെ ഭാഗമായി നടക്കും. കൂടുതൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരീക്ഷാ ഷെഡ്യൂളുകളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുമായി, എല്ലാ വർഷവും നവംബറിൽ ഹംപി ഉത്സവ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. മന്ത്രിമാരായ എച്ച്.കെ.

Continue Reading
വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 27 പ​വ​ൻ ക​വ​ർ​ന്നു
Kerala
0 min read
6.3k

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 27 പ​വ​ൻ ക​വ​ർ​ന്നു

ഫെബ്രുവരി 13, 2026
0

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 27 പ​വ​നും 30000 രൂ​പ​യും ക​വ​ർന്നു. നെ​ടി​യാം​കോ​ട് സ്വ​ദേ​ശി ഷാ​ജു സാ​മു​വേ​ലി​ന്‍റെ വീ​ട്ടി​ലാണ് മോ​ഷണം നട​ന്ന​ത്. ഷാ​ജു​വും കു​ടും​ബ​വും വെ​ള്ളി​യാ​ഴ്ച മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി തകർത്തും തോ​ർ​ത്ത് കൊണ്ട് മൂ​ടി​യി​ട്ടു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
റഷ്യയുമായി പതിനായിരം കോടി രൂപയുടെ വമ്പന്‍ ആയുധവ്യാപാര കരാറിന് ഇന്ത്യ
India
1 min read
6.0k

റഷ്യയുമായി പതിനായിരം കോടി രൂപയുടെ വമ്പന്‍ ആയുധവ്യാപാര കരാറിന് ഇന്ത്യ

ഫെബ്രുവരി 13, 2026
0

റഷ്യയുമായി ഏകദേശം 10,000 കോടി രൂപയ്ക്ക് എസ്-400 മിസൈലുകള്‍ വാങ്ങുന്ന വലിയ കരാറിന് ഇന്ത്യയുടെ നീക്കം. ഓപ്പറേഷന്‍ സിന്ദുറിൻ്റെ സമയത്ത് പാക്കിസ്ഥാന്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. റഷ്യന്‍ നിര്‍മ്മിത 288 എസ്-400 മിസൈലുകളാണ് വാങ്ങുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്. വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍

Continue Reading
ആ​ലി​ൻ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ടു; ഗ്രീ​ൻ കോ​റി​ഡോ​ർ ഒ​രു​ക്കി പോ​ലീ​സ്
Kerala
0 min read
6.4k

ആ​ലി​ൻ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ടു; ഗ്രീ​ൻ കോ​റി​ഡോ​ർ ഒ​രു​ക്കി പോ​ലീ​സ്

ഫെബ്രുവരി 13, 2026
0

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ആ​ലി​ൻ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെട്ടു. ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ 10 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ളാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി ആ​ലി​ന്‍ ഷെ​റി​ന്‍ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാറി. റോഡ് അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിൻ. ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും ഇതിനിടെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.  കു​ന്നും​പു​റം ഇ​ട​പ്പ​ള്ളി, വൈ​റ്റി​ല വ​ഴി ഇ​ട​ത്തെ​ടു​ത്ത്

Continue Reading
ബംഗളുരു മലയാളി ഫോറം അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം
Association News
1 min read
7.0k

ബംഗളുരു മലയാളി ഫോറം അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ഫെബ്രുവരി 13, 2026
0

ബംഗളുരു മലയാളി ഫോറം അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ പ്രവാസി കേരളീയരുടെ (നോൺ റസിഡന്റ് കേരളൈറ്റ്‌സ് ) അസ്സോസിയേഷനുള്ള അംഗീകാരം. കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ഇരുപതാമത്തെ സംഘടനയാണ് ബെംഗ്ലൂരുവിൽ പ്രവർത്തിക്കുന്ന ബെംഗ്ലൂരു മലയാളി ഫോറം അസോസിയേഷൻ. 2011ൽ പ്രവർത്തനമാരംഭിച്ചതാണ് 1400 ൽ കൂടുതൽ കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള ഈ സംഘടന. കഴിഞ്ഞ 15 വർഷമായി ബെംഗ്ലൂരുവിൽ സാമൂഹിക സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘടനയിൽ സീനിയർ വിങ്, ലേഡീസ്

Continue Reading
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; ഇനി അഞ്ച് പേരിലൂടെ ജീവിക്കും
Kerala
0 min read
6.5k

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; ഇനി അഞ്ച് പേരിലൂടെ ജീവിക്കും

ഫെബ്രുവരി 13, 2026
0

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്ത് മാസമുള്ള ആലിൻ ഷെറിൻ എബ്രഹാം. പത്തനംതിട്ട മല്ലപ്പളി സ്വദേശികളായ അരുൺ അബ്രഹാമിൻ്റെയും ഷെറിൻ്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. ആലിന്‍ ഷെറിന്‍റെ രണ്ട് വൃക്കകള്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകീട്ട് 6.30ന്

Continue Reading
തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ പ്രണയദിനത്തിൽ റീ-റിലീസിന്
Entertainment
1 min read
6.5k

തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ പ്രണയദിനത്തിൽ റീ-റിലീസിന്

ഫെബ്രുവരി 13, 2026
0

തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം തികയുന്ന വേളയിലാണ് സിനിമയെ സ്നേഹിക്കുന്നവർക്കായി അണിയറപ്രവർത്തകർ വീണ്ടും റീ-റിലീസ് ഒരുക്കുന്നത്. വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ-റിലീസ് ആയാണ് ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ 2015-ലാണ് ആദ്യമായി തിയേറ്ററുകളിൽ എത്തിയത്. അന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ ചലനമുണ്ടാക്കാൻ പ്രേമത്തിന് സാധിച്ചിരുന്നു. യുവാക്കളുടെ ഹരമായിരുന്ന ജോർജ്ജും മലർ

Continue Reading