അഞ്ച് യുവ എംഎൽഎമാരെ മന്ത്രിമാരാക്കണം; നേതൃത്വത്തിന് കർണാടകയിലെ യുവ എം എൽ എമാരുടെ കത്ത്
Karnataka
0 min read
5.8k

അഞ്ച് യുവ എംഎൽഎമാരെ മന്ത്രിമാരാക്കണം; നേതൃത്വത്തിന് കർണാടകയിലെ യുവ എം എൽ എമാരുടെ കത്ത്

ഫെബ്രുവരി 23, 2026
0

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ പാർട്ടിക്ക് പുതിയ പ്രതിസന്ധി. 38 യുവ എംഎൽഎമാരുടെ ആവശ്യം തങ്ങളിൽ നിന്ന് അഞ്ച് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നതാണ്. അഞ്ചുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിലൂടെ യുവത്വവും പരിചയസമ്പത്തും ഒരുമിച്ച് ചേരുന്ന സ്ഥിതിയുണ്ടാകുമെന്നും ഇത് വലിയ ഗുണം ചെയ്യുമെന്നുമാണ് എംഎൽഎമാരുടെ പക്ഷം. മന്ത്രിസഭ രൂപീകരിച്ചപ്പോൾ യുവ എം എൽ എമാർക്ക് പരിഗണന ലഭിച്ചില്ലെന്നാണ് എംഎൽഎമാരുടെ വാദം. സംസ്ഥാനത്ത് അധികാരത്തിലുള്ള 34 അംഗ മന്ത്രിസഭയിൽ

Continue Reading
കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം  സമ്മാനിച്ചു
Association News
1 min read
6.5k

കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം സമ്മാനിച്ചു

ഫെബ്രുവരി 23, 2026
0

കന്നഡ ഭാഷയുടെ പ്രചാരത്തിനും വളർച്ചയ്ക്കുമായി ദീർഘകാലമായി നിർവഹിച്ച നിസ്വാർത്ഥ സേവനത്തെ മാനിച്ച്, ഡോ. സുഷമാ ശങ്കർ, ഭർത്താവ് ബി.ശങ്കർ ദമ്പതികൾക്ക് “കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം – 2026” സമ്മാനിച്ചു. കാസർകോട് – കർണാടക ചുട്ടുക്കു സാഹിത്യ സമ്മേളനത്തിൽ ആണ് പുരസ്‌കാരം സമർപ്പിച്ചത്. കാസർകോട് കന്നഡ ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ രമേശ് മഹാസ്വാമികളാണ് പുരസ്കാരം സമർപ്പിച്ചത്,. കന്നഡ ഭവന ലൈബ്രറി സംസ്ഥാപകരായ വാമൻ റാവൂ, സന്ധ്യാ

Continue Reading
മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് ‘എ​ൽ മെ​ഞ്ചോ’ കൊ​ല്ല​പ്പെ​ട്ടു; മെ​ക്സി​ക്കോ​യി​ൽ യു​ദ്ധ​സ​മാ​ന​ സാ​ഹ​ച​ര്യം
World
1 min read
6.5k

മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് ‘എ​ൽ മെ​ഞ്ചോ’ കൊ​ല്ല​പ്പെ​ട്ടു; മെ​ക്സി​ക്കോ​യി​ൽ യു​ദ്ധ​സ​മാ​ന​ സാ​ഹ​ച​ര്യം

ഫെബ്രുവരി 23, 2026
0

മെ​ക്സി​ക്കോ​യി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​യ ‘ജാ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലി​ന്‍റെ’ ത​ല​വ​ൻ നെ​മെ​സി​യോ ഒ​സെ​ഗ്വേ​ര സെ​ർ​വാ​ന്‍റ​സ് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.ജ​ന​ങ്ങ​ളോ​ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് സർക്കാർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ മെ​ഞ്ചോ​യു​ടെ മ​ര​ണം കാ​ർ​ട്ട​ലു​ക​ൾ ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന് വ​ഴി​മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​ർ​ക്കാ​ർ. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ ത​ല​വ​നാ​യി​രു​ന്നു ഇ​യാ​ൾ. എ​ൽ മെ​ഞ്ചോ കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത

Continue Reading
ബാംഗ്ളൂരിൽ നിര്യാതനായി
Obituary
0 min read
6.2k

ബാംഗ്ളൂരിൽ നിര്യാതനായി

ഫെബ്രുവരി 23, 2026
0

ആലപ്പുഴ കണ്ടല്ലൂർ സ്വദേശി രഘുനാഥൻ.പി (66 വയസ്സ്) ബാംഗ്ളൂരിൽ നിര്യാതനായി. രാമമൂർത്തി നഗർ കൽക്കരെ മെയിൻ റോഡിലെ വൃദ്ധി അപ്പാർട്മെന്റിൽ ആയിരുന്നു താമസം. ഭാര്യ: ഉദയമ്മമക്കൾ: രഞ്ജു രഘുനാഥൻ, മാനസ രഘുനാഥൻമരുമക്കൾ: രാജീവ് രവീന്ദ്രൻ, ആരോൺപേരക്കുട്ടികൾ: ക്രിഥ്വിക്, ശ്രിയ, നിലൻ നാളെ ഉച്ചയ്ക്ക് 12.30 വരെ മൃതദേഹം പൊതുദർശനത്തിനു വെക്കും. സംസ്കാരം നാളെ ഉച്ചക്ക് 2മണിക്ക് ഹെബ്ബാൾ ഇലക്ട്രിക് ശ്‌മശാനത്തിൽ നടക്കും.

Continue Reading
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു
Association News
0 min read
6.4k

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

ഫെബ്രുവരി 23, 2026
0

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. കവിയും അധ്യാപകനുമായ ടി.പി. വിനോദ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് അഡ്വ.പ്രമോദ് വരപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. സജിത് കുമാർ സ്വാഗതവും ജഗത് എം.ജി നന്ദിയും പറഞ്ഞു. കാർണിവൽ, വിനോദപരിപാടികൾ, കലാപരിപാടികൾ, സ്കിറ്റ്, ശ്രുതിലയം ഓർക്കസ്ത്ര അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവ നടന്നു. നവീൻ മേനോൻ, തുളസീദാസ്, ശിവദാസ് ഇടശ്ശേരി, പ്രവീൺ.എൻ.പി, ശിവശങ്കരൻ നായർ, ആഷ്മർ ഹാഷിം, രാജേഷ് എം.കെ, ശിവപ്രസാദ്,

Continue Reading
“ഉൾക്കഥ” സർഗാത്മക നിരൂപണത്തിൻ്റെ ഉജ്ജ്വല മാതൃക: ടി പി വേണുഗോപാലൻ
Association News
1 min read
6.4k

“ഉൾക്കഥ” സർഗാത്മക നിരൂപണത്തിൻ്റെ ഉജ്ജ്വല മാതൃക: ടി പി വേണുഗോപാലൻ

ഫെബ്രുവരി 23, 2026
0

സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ്റെ “ഉൾക്കഥ” എന്ന പുസ്തകം സമാനതകൾ ഇല്ലാത്തതും അനുകരണ സാദ്ധ്യമല്ലാത്തതുമായ മൗലിക സർഗാത്മക നിരൂപണത്തിൻ്റെ തിളങ്ങുന്ന മാതൃകയാണെന്ന് പ്രശസ്ത എഴുത്തുകാരനായ ടി പി വേണുഗോപാലൻ പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം പ്രതിമാസ സാഹിത്യ സംവാദ പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഈ പി രാജഗോപാലൻ മാഷിൻ്റെ ഉൾക്കഥയെ ആധാരമാക്കി ‘കഥകളുടെ മികവിൻ്റെ പൊരുൾ’ എന്ന

Continue Reading
പത്തനംതിട്ടയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു
Kerala
0 min read
6.7k

പത്തനംതിട്ടയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

ഫെബ്രുവരി 23, 2026
0

റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

Continue Reading
മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി
Kerala
0 min read
5.7k

മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി

ഫെബ്രുവരി 23, 2026
0

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി.താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി നേരത്തെ 25ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. അടിസ്ഥാന സൗകര്യമൊരുക്കാൻ കുറച്ചു കൂടി സമയം ആവശ്യമെന്നാണ് വിശദീകരണം.തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 5 ന് ശേഷമെന്നതും തീരുമാനത്തിന് കാരണമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉദ്ഘാടനത്തിൻ്റെ മുന്നൊരുക്കങ്ങൾ നടത്തി വരവെയാണ് മാറ്റം. ! 2024 ജൂലായ് 30ലെ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ്. നാടിന്

Continue Reading
പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
Kerala
1 min read
5.8k

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

ഫെബ്രുവരി 23, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് ആറിന് കൊച്ചിയിലെത്തുമെന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചർച്ചയ്ക്കും സാദ്ധ്യതയുണ്ട്.ജനുവരി 23ന് പ്രധാധമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. കോർപ്പറേഷനില്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നും നഗരത്തിന് പ്രത്യേക വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ചിരുന്നു. തുടർന്നാണ് മോദി 23-ാം തീയതി എത്തിയത്.

Continue Reading
ആറ്റുകാൽ പൊങ്കാല മഹോത്സവം ബാംഗ്ലൂരിൽ മാർച്ച് മൂന്നിന്
Association News
0 min read
6.7k

ആറ്റുകാൽ പൊങ്കാല മഹോത്സവം ബാംഗ്ലൂരിൽ മാർച്ച് മൂന്നിന്

ഫെബ്രുവരി 23, 2026
0

ബാംഗ്ലൂർ എസ്എൻഡിപി യൂണിയൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് മൂന്നിന് രാവിലെ 9:30 നു തമ്മനഹള്ളിയുള്ള യൂണിയൻ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ അതായത് ശാഖാ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്നു യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94480 56828.

Continue Reading