ബാംഗ്ലൂർ എസ്എൻഡിപി യൂണിയൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് മൂന്നിന് രാവിലെ 9:30 നു തമ്മനഹള്ളിയുള്ള യൂണിയൻ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ അതായത് ശാഖാ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്നു യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 94480 56828.

Related Posts