രണ്ടര വയസ്സുകാരി മരിച്ച സംഭവം; ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Kerala
0 min read
5.9k

രണ്ടര വയസ്സുകാരി മരിച്ച സംഭവം; ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഫെബ്രുവരി 24, 2026
0

തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ, മരണം ന്യൂമോണിയ മൂലമാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശ്വാസതടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക്, അവിടെ വെച്ച് നൽകിയ കുത്തിവെപ്പിന് പിന്നാലെയാണ് ആരോഗ്യനില വഷളായതെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ, നിലവിൽ പുറത്തുവന്ന പ്രാഥമിക വിവരങ്ങൾ ന്യൂമോണിയയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിശദമായ പോസ്റ്റ് മോർട്ടം

Continue Reading
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2027 ജനുവരിയോടെ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി
Karnataka
1 min read
6.2k

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2027 ജനുവരിയോടെ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി

ഫെബ്രുവരി 24, 2026
0

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2027 ജനുവരിയോടെ പൂർണതോതിൽ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി. 16370 കോടിരൂപയാണ് ചെലവ് വരുന്ന എക്സ്പ്രസ് വേ, 2026 ജൂണിൽ പൂർത്തിയാക്കാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിർമാണം ഇനിയും പൂർത്തിയാക്കിയിട്ടില്ല. കർണാടകയിലെ 71 കിലോമീറ്ററിലെ നിർമാണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. ഹൊസ്കോട്ടെ മുതൽ ബേതമംഗല വരെയുള്ള ഇടനാഴിയിൽ ടോൾ പിരിവും ആരംഭിച്ചു. 262 കിലോ മീറ്റർ പാതയിൽ, ആന്ധ്രയിൽ 85 കിലോമീറ്ററും

Continue Reading
വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട്
Technology
1 min read
6.6k

വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട്

ഫെബ്രുവരി 24, 2026
0

വാട്സ്ആപ്പ് പലപ്പോഴായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ. വാട്‌സാപ്പിൽ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാനുള്ള (Message Schedule) ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് (iOS) ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു ഒരു സന്ദേശം ടൈപ്പ്

Continue Reading
ഹാസനിൽ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥിനി മരിച്ചു
Karnataka
0 min read
6.1k

ഹാസനിൽ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥിനി മരിച്ചു

ഫെബ്രുവരി 24, 2026
0

ഹാസനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥിനി മരിച്ചു. സ്വകാര്യകോളേജിലെ എം.സി.എ. വിദ്യാർഥിനിയായ പ്രിയ (22) ആണ് മരിച്ചത്. പ്രിയയും സുഹൃത്ത് സ്വാതിയും സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. ഇരുവരേയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിയ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്വാതിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഹാസനിലെ സത്യവംഗല എക്സ്റ്റൻഷനിൽ താമസിക്കുന്ന പ്രിയയുടെ അച്ഛൻ സുരക്ഷാ സേന ഉദ്യോഗസ്ഥനാണ്. അമ്മയും ഒരു

Continue Reading
നീറ്റ് പ്രവേശന പരീക്ഷ സമ്മർദ്ദം; പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു
India
1 min read
6.9k

നീറ്റ് പ്രവേശന പരീക്ഷ സമ്മർദ്ദം; പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു

ഫെബ്രുവരി 24, 2026
0

നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. ബന്ധുക്കൾ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ മകൻ അക്ഷതിനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. മകൻ ഡോക്ടറാകണമെന്ന ആഗ്രഹത്താൽ

Continue Reading
വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75ല​ക്ഷം ത​ട്ടി​യ പ്ര​തി പി​ടി​യി​ല്‍
Kerala
0 min read
6.2k

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75ല​ക്ഷം ത​ട്ടി​യ പ്ര​തി പി​ടി​യി​ല്‍

ഫെബ്രുവരി 24, 2026
0

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജി(36നെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നിന്ന് വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി അ​നു​രാ​ജ് പ​ണം ത​ട്ടുകയായിരുന്നു. പ്ര​തി​യു​ടെ കാ​റി​ൻ്റെ സീ​റ്റി​ന​ടി​യി​ലെ ര​ഹ​സ്യ​അ​റ​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ൽ എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഡി​സി​പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Continue Reading
എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് രോ​ഗി ഉൾപ്പെടെ ഏ​ഴു​പേ​ർ മരിച്ചു
India
0 min read
6.1k

എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് രോ​ഗി ഉൾപ്പെടെ ഏ​ഴു​പേ​ർ മരിച്ചു

ഫെബ്രുവരി 24, 2026
0

ജാ​​​​ർ​​​​ഖ​​​​ണ്ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​പേ​​​​ർ മരിച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം ബാ​​​​രി​​​​യാ​​​​തു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രോ​​​​ഗി സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ, പ​​​​രി​​​​ച​​​​രി​​​​ച്ച ഡോ​​​​ക്‌​​​​ട​​​​ർ വി​​​​കാ​​​​സ് കു​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​രാ​​​​യ അ​​​​ർ​​​​ച്ച​​​​നാ​​​​ദേ​​​​വി, ധു​​​​രു കു​​​​മാ​​​​ർ, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ സ​​​​ച്ചി​​​​ൻ​​​​കു​​​​മാ​​​​ർ മി​​​​ശ്ര, പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ക്യാ​​​​പ്റ്റ​​​​ൻ വി​​​​വേ​​​​ക് വി​​​​കാ​​​​സ് ഭ​​​​ഗ​​​​ത്, സ​​​​ഹ​​​​പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ സാ​​​​വ്ര​​​​ജ്‌​​​​ദീ​​​​പ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മരിച്ചത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ

Continue Reading
ഫോട്ടോ പ്രദർശനം 27 മുതൽ
Karnataka
0 min read
6.9k

ഫോട്ടോ പ്രദർശനം 27 മുതൽ

ഫെബ്രുവരി 24, 2026
0

കേരളത്തിൻ്റെ തനത് കാഴ്ചകൾ സമ്മാനിക്കുന്ന ഫോട്ടോ പ്രദർശനം 27ന് പാലസ് റോഡിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) ആരംഭിക്കും. കേരള ടൂറിസം വകുപ്പാണ് മാർച്ച് 1 വരെ പ്രദർശനം സംഘടിപ്പിക്കുന്നത്. ബാലൻ മാധവൻ, എച്ച്.സതീഷ്, ശിവംഗ മേത്ത, അമിത്, സൗരഭ് ആനന്ദ് ചാറ്റർജി, സായിബാൽ ദാസ്, ഉമേഷ് ഗോഗന, മനോജ് അറോറ, ഐശ്വര്യ ശ്രീധർ, നടാഷ കട്ടാർ, ഹേമരഞ്ജിനി, കൗണ്ടയ സിൻഹ എന്നിവരുടെ ചിത്രങ്ങളുമായുള്ള പ്രദർശനത്തിൻ്റെ ക്യുറേറ്റർ

Continue Reading
ലോകത്ത് എവിടെ അനീതി നടന്നാലും നീതിയുടെ ഭാഗത്ത് നിൽക്കണം: ശിഹാബ് പൂക്കോട്ടൂർ
Association News
1 min read
6.8k

ലോകത്ത് എവിടെ അനീതി നടന്നാലും നീതിയുടെ ഭാഗത്ത് നിൽക്കണം: ശിഹാബ് പൂക്കോട്ടൂർ

ഫെബ്രുവരി 23, 2026
0

ലോകത്ത് എവിടെ അനീതി നടന്നാലും നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ബംഗളൂരു പാലസ് ഗ്രൗണ്ട്‌സിലെ പാലസ് ശീഷ് മഹലിൽ നടന്ന റമദാൻ സംഗമത്തിൽ ‘നീതിക്ക് സാക്ഷികളാവുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി സ്വന്തം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം മക്കളോട് നീതി കാണിക്കുക എന്നത് ഒരു പിതാവിൻ്റെ പ്രധാന ബാധ്യതയാണെന്നും, മക്കളോട് കാണിക്കുന്ന അനീതിയാണ് ലോകത്തിലെ ഏറ്റവും വലിയ അനീതിയെന്നും

Continue Reading
സംഘർഷ സാധ്യത: ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ
India
0 min read
6.3k

സംഘർഷ സാധ്യത: ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ

ഫെബ്രുവരി 23, 2026
0

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. എത്രയും വേഗം രാജ്യം വിടണമെന്നാണ് പൌരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പൌരന്മാർക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെൽപ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭ്യമായ ഗതാഗത മാർഗ്ഗമുപയോഗിച്ച് രാജ്യം വിടാനും പാസ്പോർട്ട് അടക്കം രേഖകൾ കയ്യിൽ കരുതാനും നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നേരത്തെ സ്വീഡനും സെർബിയയുമടക്കം ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading