നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
Kerala
0 min read
6.6k

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

മാർച്ച്‌ 4, 2026
0

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തി വരുന്ന സമരം ഫലം കണ്ടു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി. മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. അഹോരാത്രം കൂടെ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാരെന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

Continue Reading
ഇന്ത്യക്ക് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ല,​ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് എത്തും
India
0 min read
5.7k

ഇന്ത്യക്ക് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ല,​ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് എത്തും

മാർച്ച്‌ 4, 2026
0

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഉടലെടുത്തത് കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് പ്രതിസന്ധി ഉണ്ടാകില്ല. ഇന്ത്യ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത്. ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ഇന്ത്യയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. സൗദി

Continue Reading
ബി​ഹാ​റി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് 4 പേ​ർ മ​രി​ച്ചു
India
0 min read
5.5k

ബി​ഹാ​റി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് 4 പേ​ർ മ​രി​ച്ചു

മാർച്ച്‌ 4, 2026
0

ബി​ഹാ​റി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് ശു​ചീ​ക​ര​ണ​ത്തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു. സി​താ​ർ​മ​ഹി​യി​ലെ കു​ർ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ കു​മാ​ർ, രാ​ജീ​വ് സാ​ഹ്നി, വി​ജ​യ് സാ​ഹ്നി, ര​വീ​ന്ദ്ര സാ​ഹ്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6 മണിയോടെ​യാ​ണ് സം​ഭ​വം. സെ​പ്റ്റി​ക് ടാ​ങ്കി​ൽ​നി​ന്നു​വ​ന്ന വി​ഷ​വാ​ത​കം ശ്വ​സി​ച്ച​തു​മൂ​ലം ഇ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​കയും സമീപ​വാ​സി​ക​ൾ ഇ​വ​രെ ഉ​ട​ൻ​ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടമായിരുന്നു. ബൊ​ഖ്ര പോ​ലീ​സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാ​ങ്ക് വ്യാ​ജ​മ​ദ്യം നി​ർ​മ്മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ​ മോ​ചി​ത​നാ​യി
Kerala
0 min read
5.6k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ​ മോ​ചി​ത​നാ​യി

മാർച്ച്‌ 4, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​​ണ്ട് എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ മോ​ചി​ത​നാ​യി. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും ഒ​പ്പ​മാ​ണ് പ​ത്മ​കു​മാ​ർ പു​റ​ത്തേ​ക്ക് ഇറങ്ങിയത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ല്‍ എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ക​ട്ടി​ള​പാ​ളി കേ​സി​ൽ നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ദ്വാ​ര​പാ​ല​ക കേ​സി​ൽ 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ജാ​മ്യ ഹ​ർ​ജി ന​ൽ​കി​യ​ത്. ക​ട്ട​ള​പ്പാ​ളി​യി​ലെ

Continue Reading
ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 1045 ആ​യി
World
1 min read
5.7k

ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 1045 ആ​യി

മാർച്ച്‌ 4, 2026
0

ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആ​യി. റെ​ഡ് ക്രെ​സ​ന്‍റ് ആണ് ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വിട്ടത്. ഇ​റാ​നി​ലെ 162 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നതായി റെ​ഡ് ക്രെ​സ​ന്‍റ് പറയുന്നു. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ 510 സ്ഥ​ല​ങ്ങ​ളി​ലാണ് ആ​ക്ര​മ​ണം നടന്നത്. 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും ആ​ക്ര​മ​ണ​ത്തി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആണെന്നും സ്ഥി​രീ​ക​രി​ച്ചു. ഇതിനിടെ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ

Continue Reading
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കും
India
1 min read
6.6k

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കും

മാർച്ച്‌ 4, 2026
0

ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതോടെയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന സൂചനകൾ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ജെഡിയുവിൽ നിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബിഹാർ ഭരിക്കുന്നത് ജെഡിയു-ബിജെപി സഖ്യസർക്കാരാണ്. നിതീഷിന്‍റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കും. കഴിഞ്ഞ ദിവസം നിഷാന്ത് കുമാര്‍ സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്ന് ബിഹാര്‍ ഗതാഗത മന്ത്രി ശ്രാവണ്‍

Continue Reading
‘പാർട്ടി എല്ലാ കാലത്തും വേണ്ടരീതിയിൽ സുധാകരനെ പരിഗണിച്ചു’; പ്രതികരിച്ച് ഇ പി ജയരാജൻ
Kerala
1 min read
6.0k

‘പാർട്ടി എല്ലാ കാലത്തും വേണ്ടരീതിയിൽ സുധാകരനെ പരിഗണിച്ചു’; പ്രതികരിച്ച് ഇ പി ജയരാജൻ

മാർച്ച്‌ 4, 2026
0

സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. പാർട്ടി സുധാകരനെ അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ഏറെ പക്വതയുള്ള നേതാവാണ് സുധാകരനെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ‘വളരെ പക്വതയും അനുഭവസമ്പത്തുമുള്ള സഖാവാണ് സുധാകരൻ. പാർട്ടിയെപ്പറ്റി അദ്ദേഹം തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി തന്നെ പരിഹസിച്ചുവെന്നോ അവഗണിച്ചുവെന്നോ അദ്ദേഹം പറയുമെന്ന്

Continue Reading
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘം ചേർന്ന് ആക്രമണം; ക്രൂരമർദ്ദനമേറ്റ 18കാരൻ അതീവ ഗുരുതരാവസ്ഥയിൽ
Kerala
0 min read
6.7k

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘം ചേർന്ന് ആക്രമണം; ക്രൂരമർദ്ദനമേറ്റ 18കാരൻ അതീവ ഗുരുതരാവസ്ഥയിൽ

മാർച്ച്‌ 4, 2026
0

കൊല്ലത്തെ മരുത്തടി ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മർദ്ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘം ആളുകൾ ചേർന്ന് ഹരികൃഷ്‌ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിക്കുകയും ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഹരികൃഷ്‌ണന്‍റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Continue Reading
വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; 6 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
India
0 min read
6.6k

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; 6 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മാർച്ച്‌ 4, 2026
0

തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനും നടനുമായ വിജയ് യുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ 2 സ്ത്രീകളടക്കം 6 പേ‌ർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളുടെ നില ഗുരുതരമാണ്. വിജയ്‌യുടെ വാഹനത്തിന് പിന്നാലെ ഇരുചക്രവാഹനങ്ങളിലാണ് റാലിയിൽ ആളുകൾ പിന്തുടരുന്നതിനിടെ ഇവർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ റാലിക്ക് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്.

Continue Reading
വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി സി​പി​എം
Kerala
0 min read
5.7k

വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി സി​പി​എം

മാർച്ച്‌ 4, 2026
0

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം സി​പി​എം ത​ള്ളി. ഇ​തോ​ടെ​വീ​ണാ ജോ​ർ​ജ് ആ​റ​ന്മു​ള​യി​ൽ മ​ത്സ​രി​ക്കും എ​ന്ന് ഉ​റ​പ്പാ​യി. വീ​ണാ ജോ​ര്‍​ജി​ന്‍റെ ഭ​ര്‍​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് ആണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. വീ​ണാ ജോ​ര്‍​ജി​ന് മൂ​ന്നാം ത​വ​ണ​യും അ​വ​സ​രം ന​ല്‍​കാ​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം. കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് സി​പി​എ​മ്മി​നെ സ​മീ​പി​ച്ച​ത്. സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളോ​ടാ​ണ് ജോ​ർ​ജ്, മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Continue Reading