ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം സി​പി​എം ത​ള്ളി. ഇ​തോ​ടെ​വീ​ണാ ജോ​ർ​ജ് ആ​റ​ന്മു​ള​യി​ൽ മ​ത്സ​രി​ക്കും എ​ന്ന് ഉ​റ​പ്പാ​യി. വീ​ണാ ജോ​ര്‍​ജി​ന്‍റെ ഭ​ര്‍​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് ആണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

വീ​ണാ ജോ​ര്‍​ജി​ന് മൂ​ന്നാം ത​വ​ണ​യും അ​വ​സ​രം ന​ല്‍​കാ​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം. കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് സി​പി​എ​മ്മി​നെ സ​മീ​പി​ച്ച​ത്. സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളോ​ടാ​ണ് ജോ​ർ​ജ്, മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related Posts