പാലക്കാട്‌ ഫോറം ബാംഗളുരു വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
Association News
1 min read
6.1k

പാലക്കാട്‌ ഫോറം ബാംഗളുരു വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

മാർച്ച്‌ 8, 2026
0

പാലക്കാട്‌ ഫോറം ബാംഗളുരുവിൻ്റെ വനിതാ വിഭാഗം ഉഷസിൻ്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ജാലഹള്ളിയിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടന്നു. ഉഷസ് പ്രസിഡണ്ട് വിനിതാ മനോജ്‌ അധ്യക്ഷയായ ചടങ്ങിൽ എഴുത്തുകാരിയും, വിവർത്തകയും, ദ്രാവിഡഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ സുഷമ ശങ്കർ.എസ് മുഖ്യാഥിതി ആയിരുന്നു. ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ മികച്ച സംഭവനങ്ങൾക്ക് റിട്ടയേർഡ് ISRO ഡയറക്ടറും ശാസ്ത്രജ്ഞയുമായ ഡോ.ബ്രിന്ദ, അക്കാദമിക് വിഭാഗത്തിൽ എം.എസ്.രാമയ്യ കോളേജിലെ മൈക്രോബയോളജി അസിസ്റ്റന്റ്

Continue Reading
വനിതകൾ സാമ്പത്തികമായി സ്വയം പര്യാപ്തരാകണം: കാത്തി ട്രീസ മാത്യു
Association News
0 min read
6.9k

വനിതകൾ സാമ്പത്തികമായി സ്വയം പര്യാപ്തരാകണം: കാത്തി ട്രീസ മാത്യു

മാർച്ച്‌ 8, 2026
0

വനിതകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ കാത്തി ട്രീസ മാത്യു അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട്‌ ഹനീഫ് എം, ജനറൽ

Continue Reading
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
Association News
1 min read
5.5k

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 8, 2026
0

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക, വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മത്തിക്കരെയിലുള്ള ട്രസ്റ്റ് ഓഫീസിൽ വച്ച് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. പരിപാടിയിൽ വനിതാ വിഭാഗം കൺവീനർ പുഷ്പ രാജീവ് സ്വാഗതം പറഞ്ഞു. ഡോ.സുനിത കെ രാജേഷ് (BDS), ഡോ.ജയലക്ഷ്മി.ജെ (BDS) എന്നിവർ Oral Bealthനെ സംബന്ധിച്ചു ബോധവൽക്കരണക്ലാസ്സ് നടത്തി. വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച Give to Gain എന്ന പ്രത്യേക പരിപാടിയും ശ്രദ്ധേയമായി. തുടർന്ന് ട്രസ്റ്റ്

Continue Reading
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ലഞ്ച് മീറ്റ് നടത്തി
Association News
1 min read
5.8k

വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ലഞ്ച് മീറ്റ് നടത്തി

മാർച്ച്‌ 8, 2026
0

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബാംഗ്ലൂർ കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക ലഞ്ച് മീറ്റ് ബാംഗ്ലൂരിലെ ഇസിഎയിൽ വെച്ച് നടന്നു. പരിപാടിയിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് മേരി റോസ്‌ലെറ്റ് ഫിലിപ്പ്, ഡബ്ല്യുഎംഎഫ് ബിസിനസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡണ്ട് റെജിൻ ചാലപ്പുറം എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് മേരി റോസ്‌ലെറ്റ് ഫിലിപ്പിനെ കൗൺസിൽ അംഗങ്ങൾ ആദരിച്ചു. കൂടാതെ, ചടങ്ങിൽ വെച്ച് മലയാളം ഫോറം ഹെഡ് രമ

Continue Reading
എം.എം.എ റിലീഫ് കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്
Association News
1 min read
6.0k

എം.എം.എ റിലീഫ് കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

മാർച്ച്‌ 8, 2026
0

മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റുവിതരണം അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നു. വിവിധ ബ്രാഞ്ചുകളിലായി പന്ത്രണ്ടിൽ പരം ഏരിയകളിൽ വിതരണം നടന്നു. കലാശിപാളയം, മജിസ്റ്റിക്, മൈസൂർ റോഡ്, ബി.സി.സി ലേഔട്ട്, ജെ.സി. നഗർ നീലസാന്ദ്ര, ആസാദ് നഗർ , ഡബിൾ റോഡ്’ , എൽ.ആർ. നഗർ, ബൊമ്മനഹള്ളി തുടങ്ങിയ ഏരിയകളിലാണ് വിതരണം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം എൽ ആർ നഗർ, ബൊമ്മനഹള്ളി ,നീല സാന്ദ്ര ഭാഗങ്ങളിൽ പ്രസിഡണ്ട് ഡോ:എൻ.എ. മുഹമ്മദ് നേരിട്ട്

Continue Reading
കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
India
0 min read
6.5k

കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

മാർച്ച്‌ 8, 2026
0

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. സോഷ്യല്‍ മീഡിയ നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാർ ആലോചിക്കുന്നത്. പാര്‍ലമെൻ്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ നിയമം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ണാടകയും ആന്ധ്രാപ്രദേശും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിക്കുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ,

Continue Reading
ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ വിശദീകരണം നൽകണം; രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം
India
0 min read
5.6k

ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ വിശദീകരണം നൽകണം; രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

മാർച്ച്‌ 8, 2026
0

രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ എത്താതിരുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയത്. രാഷ്‌ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിന് കാരണം, മാലിന്യം യാത്രാമദ്ധ്യേയുള്ള റോഡുകളിൽ കുന്നുകൂടിക്കിടന്നത്, വീഴ്ച

Continue Reading
പശ്ചിമേഷ്യൻ സംഘർഷം; 52,137 ഇന്ത്യക്കാർ തിരിച്ചെത്തി
India
0 min read
5.5k

പശ്ചിമേഷ്യൻ സംഘർഷം; 52,137 ഇന്ത്യക്കാർ തിരിച്ചെത്തി

മാർച്ച്‌ 8, 2026
0

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഭാഗിഗമായി വ്യോമപാതകൾ തുറന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ അരലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 1 മുതൽ 7 വരെ 52,000ത്തിലധികം പേരാണ് തിരികെയെത്തിയെന്ന് ശനിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലൂടെയാണ് കേന്ദ്ര മന്ത്രാലയം സ്ഥിരീകരിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സർവിസുകൾ ആരംഭിച്ചതെന്നും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം

Continue Reading
പാ​ല​ക്കാ​ട് സീ​റ്റു​റ​പ്പി​ച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ; മ​ണ്ഡ​ല​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചു
Kerala
0 min read
6.0k

പാ​ല​ക്കാ​ട് സീ​റ്റു​റ​പ്പി​ച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ; മ​ണ്ഡ​ല​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചു

മാർച്ച്‌ 8, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി ശോ​ഭ സു​രേ​ന്ദ്ര​ൻ മത്സരിക്കും. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ ശോ​ഭ​യ്ക്ക് വേ​ണ്ടി​യു​ള്ള ചു​മ​രെ​ഴു​ത്തു​ക​ൾ ആ​രം​ഭി​ച്ചു. കേ​ന്ദ്ര നേ​തൃ​ത്വം പാ​ല​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ശോ​ഭ സു​രേ​ന്ദ്ര​നെ ഏ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ൽ വ്യ​ക്ത​ത വ​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കാം കുറിച്ചു. സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നും ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

Continue Reading
കർണാടകയിലെ ഹോസ്‌റ്റലിൽ സഹപാഠിയുടെ മർദനത്തിൽ ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം; 7 പേർക്ക് പരിക്ക്
Karnataka
0 min read
6.0k

കർണാടകയിലെ ഹോസ്‌റ്റലിൽ സഹപാഠിയുടെ മർദനത്തിൽ ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം; 7 പേർക്ക് പരിക്ക്

മാർച്ച്‌ 8, 2026
0

കർണാടകയിൽ സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഹേമന്താണ് മരിച്ചത്. കർണാടക ബെല്ലാരി ജില്ലയിലെ ഗുരുകുൽ ഇൻ്റർനാഷണൽ സ്‌കൂൾ ഹോസ്‌റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിൽ 7 വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുട്ടികളാണ് ആക്രമത്തിനിരയായത്. ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾ ഉറങ്ങാൻ പോയ സമയത്താണ് അതിക്രമം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ചെറിയ തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സുചന. എന്നാൽ കുട്ടി സഹപാഠികളെ ബെഡ്

Continue Reading