5 ജില്ലകളിൽ ശ​ക്ത​മാ​യ സ​മ​രം; ന​ഴ്സു​മാ​രു​ടെ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു
Kerala
0 min read
5.5k

5 ജില്ലകളിൽ ശ​ക്ത​മാ​യ സ​മ​രം; ന​ഴ്സു​മാ​രു​ടെ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

മാർച്ച്‌ 9, 2026
0

സ്വ​കാ​ര്യ ആ​ശു​പ​ത്രികളിലെ ന​ഴ്സു​മാ​ർ മി​നി​മം വേ​ത​നം വ​ർ​ദ്ധിപ്പി​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. 40,000 രൂ​പ മി​നി​മം വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ന​ഴ്സു​മാ​രു​ടെ സ​മ​രം. ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​എ​ൻ​എ​യു​മാ​യി ശ​മ്പ​ള വ​ർ​ദ്ധ​ന​യി​ൽ ധാ​ര​ണ​യി​ലെ​ത്താ​ത്ത ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ശ​ക്ത​മാ​യ സ​മ​രം. മ​റ്റു ജി​ല്ല​ക​ളി​ലെ 200 ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വേ​ത​നം ന​ൽ​കുമെ​ന്ന് വാഗ്ദാനം ന​ൽ​കി​യ​തോ​ടെ സ​മ​രം പി​ൻ​വ​ലി​ക്കുകയായിരുന്നു. ആവശ്യം അം​ഗീ​ക​രി​ച്ച് ക​രാ​ർ ഒ​പ്പി​ടു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കും.

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു
Association News
1 min read
5.5k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു

മാർച്ച്‌ 9, 2026
0

കേരള സമാജം ( രജി ) ബാഗ്ലൂർ മല്ലേശ്വരംസോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക വനിതാ ദിനിം ആഘോഷിച്ചു. സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ സുധാ സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ എഴുത്തുകാരി ബ്രിജി. ടി മുഖ്യാഥിതി ആയിരുന്നു. നിലവിലെ ലോക സാഹചര്യത്തിൽ ജീവിക്കുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവർ വിശദമായി സംസാരിച്ചു. പ്രമുഖ ആയുർവേദ ഡോക്ടറായ ആഷ പി മേനോൻ സ്ത്രീകളുടെ ചർമ്മസംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു..

Continue Reading
ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു
Kerala
1 min read
5.4k

ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

മാർച്ച്‌ 9, 2026
0

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇന്നലെ രാ​ത്രി 10.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ലാ​ൽ, രാ​ജേ​ഷ്, ബി​നോ​യ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നെ​ടു​മ​ങ്ങാ​ട് – ആ​ര്യ​നാ​ട് റോ​ഡി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ര​ണ്ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ‌ ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ

Continue Reading
ശുചിത്വ നഗരത്തിനായി മൈസൂരുവിൽ ഘോഷയാത്ര സംഘടിപ്പിച്ചു
Karnataka
0 min read
6.7k

ശുചിത്വ നഗരത്തിനായി മൈസൂരുവിൽ ഘോഷയാത്ര സംഘടിപ്പിച്ചു

മാർച്ച്‌ 9, 2026
0

ശുചിത്വനഗരത്തിനായി മൈസൂരു മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ച് നഗരത്തിൽ വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. മൈസൂർ കൊട്ടാരത്തിന് മുന്നിൽ മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ, എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, തൻവീർ സേട്ട്, കെ. ഹരീഷ്‌ഗൗഡ, എം.എൽ.സി. സി.എൻ. മഞ്ചഗൗഡ എന്നിവർ ചേർന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂർ കൊട്ടാരത്തിന് മുന്നിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ആൽബർട്ട് വിക്ർ റോഡ്, കെ.ആർ. സർക്കിൾ, ഡി. ദേവരാജ അരശ് റോഡ്, ജെ.എൽ.ബി. റോഡ്

Continue Reading
വനിതാദിനത്തിൽ ചെന്നൈ-മൈസൂരു വന്ദേഭാരത് എക്‌സ്പ്രസിൻ്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സ്ത്രീകൾ
Karnataka
1 min read
6.3k

വനിതാദിനത്തിൽ ചെന്നൈ-മൈസൂരു വന്ദേഭാരത് എക്‌സ്പ്രസിൻ്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സ്ത്രീകൾ

മാർച്ച്‌ 9, 2026
0

വനിതാദിനത്തിൽ ചെന്നൈ-മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സ്ത്രീകൾ. വനിതാദിനാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ചെന്നൈ – മൈസൂരു വന്ദേഭാരത് തീവണ്ടിയുടെ ബെംഗളൂരു മുതൽ മൈസൂരുവരെയുള്ള സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ സ്ത്രീ ജീവനക്കാർ നിർവഹിച്ചത്. യാത്രാക്കാരായ സ്ത്രീകളെ റോസാപ്പൂ നൽകിയാണ് സ്വീകരിച്ചത്. ബല്ലാ ശിവപാർവതിയായിരുന്നു ലോക്കോ പൈലറ്റ്. മലയാളിയായ അശ്വതി എം.നായർ അസി.ലോക്കോ പൈലറ്റായിരുന്നു. പ്രിയദർശിനിയായിരുന്നു ഗാർഡായി പ്രവർത്തിച്ചത്. സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ എം.എസ്.പ്രിയ ഫ്ളാഗ് ഓഫ്

Continue Reading
എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു: സ​ഞ്ജു സാം​സ​ൺ
Sports
1 min read
5.5k

എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു: സ​ഞ്ജു സാം​സ​ൺ

മാർച്ച്‌ 9, 2026
0

2026 ടി20 ​ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റിൽ പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് പുരസ്‌കാരം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം ‘എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു​വെ​ന്ന് മലയാളി താരം സ​ഞ്ജു പ​റ​ഞ്ഞു. ‘ഒ​രു​പാ​ട് സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ല്‍, ഇ​ത് ഒ​ന്ന് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ തു​ട​ങ്ങി​യ​താ​ണ്. ഞാൻ ക​ളി​ക്കാ​തി​രു​ന്ന 2024 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ മു​ത​ല്‍ ആ​ഗ്ര​ഹി​ച്ച​താ​ണി​ത്. അ​തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്തു. താ​ന്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ച​തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര​യ്ക്ക് ശേ​ഷം താ​ന്‍

Continue Reading
ട്വന്‍റി20 ലോകകപ്പിൽ ചരിത്രമെഴുതി ഇന്ത്യ; ഇന്ത്യക്ക് മൂന്നാം ലോകകിരീടം
Sports
1 min read
5.5k

ട്വന്‍റി20 ലോകകപ്പിൽ ചരിത്രമെഴുതി ഇന്ത്യ; ഇന്ത്യക്ക് മൂന്നാം ലോകകിരീടം

മാർച്ച്‌ 9, 2026
0

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിൻ്റെ വൻ വിജയം നേടി ഇന്ത്യ കിരീടം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമഗ്ര ആധിപത്യം പുലർത്തിയ ടീം ഇന്ത്യയുടെ പ്രകടനമാണ് ഫൈനലിൽ കാണാനായത്. ബുംറയാണ് കളിയിലെ കേമൻ. ഫൈനലടക്കം അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസൺ മാൻ

Continue Reading
ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാസംഘം വനിതാദിനം ആഘോഷിച്ചു
Association News
1 min read
6.9k

ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാസംഘം വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 8, 2026
0

ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാസംഘത്തിൻ്റെ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. അയ്യപ്പാസേവ സംഘം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.കവിത വനിതാദിനത്തെ പറ്റി മുഖ്യപ്രഭാഷണം നടത്തി. ആദ്യകാല പ്രവർത്തകരായ ശ്രീദേവി നാരായണൻ, അംബിക നായർ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സോജ സ്വാഗതവും കാർത്ത്യായിനി നന്ദിയും പറഞ്ഞു.

Continue Reading
ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇന്ത്യക്ക് കൂ​റ്റ​ൻ സ്കോ​ർ
Sports
0 min read
6.3k

ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇന്ത്യക്ക് കൂ​റ്റ​ൻ സ്കോ​ർ

മാർച്ച്‌ 8, 2026
0

ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ന്യൂ​സി​ല​ൻ​ഡിനെതിരെ ഇ​ന്ത്യക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ 255 റ​ൺ​സ് എ​ന്ന കൂറ്റൻ സ്കോ​ർ നേടി. അ​ർ​ധ സെ​ഞ്ചു​റി സ​ഞ്ജു സാം​സ​ൺ(89) ഇ​ഷാ​ൻ കി​ഷ​ൻ (54), അഭിഷേക് ശർമ്മ (52) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. 52 റ​ൺ​സ് നേ​ടി​യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. അ​ഭി​ഷേ​ക് 18 പ​ന്തി​ലാ​ണ് അ​ർ​ധ​സെ​ഞ്ച​റി കു​റി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ സ​ഞ്ജു​വും

Continue Reading
വ​ന്ദേ​ഭാ​ര​തി​നു​നേ​രെ ക​ല്ലേ​റ്; ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ
Kerala
1 min read
6.4k

വ​ന്ദേ​ഭാ​ര​തി​നു​നേ​രെ ക​ല്ലേ​റ്; ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ

മാർച്ച്‌ 8, 2026
0

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്. ക​ല്ലേ​റി​ൽ ട്രെ​യി​നി​ന്‍റെ ഒ​മ്പ​താ​മ​ത്തെ കോ​ച്ചി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒമ്പ​തി​നും ഇ​ട​യി​ൽ ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​യ്ക്കും ഇ​ട​യി​ൽ ആണ് കല്ലേറുണ്ടായത്. റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി അ​ങ്ക​മാ​ലി – ആ​ലു​വ മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Continue Reading