ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാസംഘത്തിൻ്റെ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. അയ്യപ്പാസേവ സംഘം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.കവിത വനിതാദിനത്തെ പറ്റി മുഖ്യപ്രഭാഷണം നടത്തി.

ആദ്യകാല പ്രവർത്തകരായ ശ്രീദേവി നാരായണൻ, അംബിക നായർ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സോജ സ്വാഗതവും കാർത്ത്യായിനി നന്ദിയും പറഞ്ഞു.

Related Posts