ലൈംഗികാതിക്രമ പരാതി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു
Kerala
0 min read
6.2k

ലൈംഗികാതിക്രമ പരാതി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു

മാർച്ച്‌ 9, 2026
0

കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതിയിൽ സംവിധായകന് മുൻകൂർ ജാമ്യം. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം എസ് പൊതുവാളിനാണ് എറണാകുളം സേഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകൻ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു നടിയുടെ പരാതി. എന്നാൽ സിനിമയുടെ നിർമ്മാണ സമയത്ത് പ്രൊഫഷണൽ സ്വഭാവമുള്ള ഇടപെടലുകൾ ആണ് നടിയുമായി ഉണ്ടായിരുന്നത്

Continue Reading
ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ
India
1 min read
6.1k

ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ

മാർച്ച്‌ 9, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അറിയിച്ചു. ഇ​ന്ത്യ​ക്ക് പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്. ഗ​വ​ൺ​മെ​ന്‍റ് ഫെ​ബ്രു​വ​രി 20-ന് ​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​ണ​മെന്നും ​സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളും ച​ർ​ച്ച​ക​ളും മാ​ത്ര​മാ​ണ് പോം ​വ​ഴി​യെ​ന്നും ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട്

Continue Reading
കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ഷു​​​വി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ്
Kerala
0 min read
5.5k

കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ഷു​​​വി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ്

മാർച്ച്‌ 9, 2026
0

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ ആ​​​സാ​​​മി​​​ലെ പ​​​രി​​​പാ​​​ടി​​​ക്കു പി​​​ന്നാ​​​ലെ അ​​​ടു​​​ത്ത 15നോ 16​​​നോ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കുന്ന വി​​​വ​​​രം. സംസ്ഥാനത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സമെത്തിയ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ത്ര​​​യും വേ​​​ഗം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടും

Continue Reading
കൈരളി കലാസമിതി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
Association News
0 min read
6.9k

കൈരളി കലാസമിതി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 9, 2026
0

ബംഗളൂരു വിമാനപുരയിലെ കൈരളീ കലാ സമിതി, കൈരളി നിലയം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. കൈരളി മഹിളാവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രശസ്ത കവി ഡോ.ഷീജ വക്കം മുഖ്യാതിഥിയായിരുന്നു. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി, കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി കെ സുധീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വൈസ് ചെയർപേഴ്സൺ സീന മനോജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി മഹിളാവേദി

Continue Reading
ബംഗളൂരുവിൽ പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച 295 പേ​ർ​ക്ക് പി​ഴ​ ചുമത്തി
Karnataka
0 min read
5.7k

ബംഗളൂരുവിൽ പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച 295 പേ​ർ​ക്ക് പി​ഴ​ ചുമത്തി

മാർച്ച്‌ 9, 2026
0

ബംഗളൂരു നോർത്ത് ഡിവിഷനിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിരോധിത മേഖലകളിൽ പുകവലിച്ചതിന് സിറ്റി പൊലീസ് സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട്ടോ (കോട്‌പ) പ്രകാരം 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും 295 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ പരിശോധന ഞായറാഴ്‌ച പുലർച്ചെ വരെ നീണ്ടുനിന്നു. ബീഡിയുടെയും സിഗരറ്റിൻ്റെയും പരസ്യങ്ങൾ നിയമവിരുദ്ധമായി സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ച കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി കോട്‌പ നിയമത്തിലെ

Continue Reading
ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു
India
0 min read
5.4k

ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു

മാർച്ച്‌ 9, 2026
0

ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​യ്യ​പ്പ​ൻ ലിം​ഗ​രാ​ജ്, ര​വി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രു​വ​രും വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​തി​വാ​യി കാ​ട്ടാ​ന ശ​ല്യം ഉ​ള്ള നാ​ടാ​ണ് ദേ​വ​ർ​ഷോ​ല.

Continue Reading
ക​ർ​ണാ​ട​ക​യി​ൽ 3 ല​ക്ഷം എ​ച്ച്ഐ​വി ബാ​ധി​ത​ർ
Karnataka
1 min read
6.0k

ക​ർ​ണാ​ട​ക​യി​ൽ 3 ല​ക്ഷം എ​ച്ച്ഐ​വി ബാ​ധി​ത​ർ

മാർച്ച്‌ 9, 2026
0

കർണാടകയിൽ എച്ച്ഐവിബാധിതരുടെ എണ്ണം ദേശീയ ശരാശരിയായ 0.2 ശതമാനത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. ബംഗളൂരുവിൽ നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘സുരക്ഷ സങ്കൽപ ‘ശിൽപശാലയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീ. സെക്രട്ടറിയും നാഷണ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡയറക്‌ടർ ജനറലുമായ ഡോ. രാകേഷ് ഗുപ്ത്‌ത വെളിപ്പെടുത്തിയതാണിത്. ഇന്ത്യയിലുടനീളം ഉയർന്ന എച്ച്ഐവി ആഘാതവും അണുബാധ നിരക്കുമുള്ള 219 മുൻഗണനാ ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടകയിലെ എച്ച്ഐവി വ്യാപനം 0.44ശതമാനമാണ് ഇത് ദേശീയ

Continue Reading
യുഡിഎഫ് കർണാടകയുടെ ഇഫ്‌താർ പാർട്ടി ഇന്ന് വൈകുന്നേരം മടിവാളയിലെ ഹോട്ടൽ സീ പേളിൽ
Karnataka
0 min read
6.1k

യുഡിഎഫ് കർണാടകയുടെ ഇഫ്‌താർ പാർട്ടി ഇന്ന് വൈകുന്നേരം മടിവാളയിലെ ഹോട്ടൽ സീ പേളിൽ

മാർച്ച്‌ 9, 2026
0

യുഡിഎഫ് കർണാടകയുടെ ഇഫ്‌താർ പാർട്ടി ഇന്ന് വൈകുന്നേരം 5മണിക്ക് മടിവാളയിലെ ഹോട്ടൽ സീ പേളിൽ വച്ച് നടക്കും. ചടങ്ങിൽ പൽപ്പു സ്‌മാരക സാഹിത്യ പുരസ്‌കാരം നേടിയ അഡ്വ.സത്യൻ പുത്തൂരിനെ ചടങ്ങിൽവച്ച് ആദരിക്കും.കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, യൂത്ത് കോൺഗ്രസ് നാഷണൽ സെക്രട്ടറി അബിൻ വർക്കി, ഐ യു എം എൽ ദേശീയ നേതാവ് സിറാജ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും.

Continue Reading
കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം വനിതാദിനം ആചരിച്ചു
Association News
0 min read
5.6k

കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം വനിതാദിനം ആചരിച്ചു

മാർച്ച്‌ 9, 2026
0

കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ കരയോഗത്തിൻ്റെ ഓഫീസിൽവച്ച് ലോക വനിതാദിനം ആചരിച്ചു.പ്രശസ്ത കവിയത്രി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു. ഭാരതീ ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ കരയോഗം മെമ്പർ സത്യനാഥൻ ബാബുവിൻ്റെ സഹധർമ്മിണി ഡോക്ടർ ദീപ വി എച്ചിനെ ചടങ്ങിൽ ആദരിച്ചു.

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും
Kerala
0 min read
6.0k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും

മാർച്ച്‌ 9, 2026
0

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും. മൂ​ന്നാം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാലക്കാട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും.

Continue Reading