സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം
Association News
0 min read
5.9k

സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം

മാർച്ച്‌ 9, 2026
0

സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം നടന്നു. ഈസ്റ്റ് ശാഖയുടെ വനിതാദിനാഘോഷ ചടങ്ങുകൾക്ക് എഴുത്തുകാരിയും വിവർത്തകയുമായ മായാ ബി നായർ ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യവും അവരുടെ ശക്തമായ ഇടപെടലുകളും നമ്മുടെ രാജ്യ പുരോഗതിയിൽ ഒഴിച്ചുകൂടാൻ ആകാത്ത വിധത്തിൽ വളർന്നു കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മായ ബി നായർ പറഞ്ഞു. ഈസ്റ്റ് ശാഖ വനിതാ വിഭാഗം കൺവീനറായ മായാകൃഷ്ണകുമാർ അധ്യക്ഷത

Continue Reading
ഒന്നല്ല ഒരുപാട് പ്രണയങ്ങളുണ്ട്; ഭാര്യയുടെ ആരോപണങ്ങളിൽ ഗണേഷ് കുമാർ
Kerala
0 min read
6.4k

ഒന്നല്ല ഒരുപാട് പ്രണയങ്ങളുണ്ട്; ഭാര്യയുടെ ആരോപണങ്ങളിൽ ഗണേഷ് കുമാർ

മാർച്ച്‌ 9, 2026
0

തെരഞ്ഞെടുപ്പിൻ്റെ ഭാഗമാണ് ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇത്തരം കഥകള്‍ക്ക് പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പ്രതികരിച്ചു. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളും മന്ത്രി തള്ളി. രാഷ്ട്രീയവും

Continue Reading
പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഡോ. കെ.​എ​ൻ. പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു
Kerala
0 min read
6.0k

പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഡോ. കെ.​എ​ൻ. പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു

മാർച്ച്‌ 9, 2026
0

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ​പ്ര​മു​ഖ ച​രി​ത്ര​കാ​ര​നുമാ​യി​രു​ന്ന ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ (90) അ​ന്ത​രി​ച്ചു. വാ​ർ​ദ്ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​​ലിരിക്കെ ആ​യി​രു​ന്നു അ​ന്ത്യം. ചരിത്ര വിഭാഗം മേധാവിയായും ജെ​എ​ൻ​യു പ്രൊ​ഫ​സ​റാ​യും അദ്ദേഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഹി​സ്റ്റി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ച്ച്ആ​ർ), കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും

Continue Reading
സമന്വയ അൾസൂർ ഭാഗ് വനിതാദിനം ആഘോഷിച്ചു
Association News
1 min read
6.7k

സമന്വയ അൾസൂർ ഭാഗ് വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 9, 2026
0

സമന്വയ അൾസൂർ ഭാഗ് കല്യാൺ നഗറിലുള്ള തത്വമസി ഓഫീസിൽ വച്ച് വനിതാദിനം ആഘോഷിച്ചു. മഹിളാ മോർച്ച ചെയർപേഴ്സൺ നീതു എം എൻ റെഡ്‌ഡി, സൗമ്യ യെല്ലപ്പ റെഡ്‌ഡി, ചാർട്ടേഡ് അക്കൗണ്ടന്റ് ഭവാനി എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. അൾസൂർ ഭാഗ് ഓഫീസ് സെക്രട്ടറി അജിത സുധാകരൻ, ബാലഗോകുലം കോർഡിനേറ്റർ ഗിരിജ എസ്, എന്നിവർ നേതൃത്വം നൽകി. എം എസ് നഗർ സ്ഥാനീയ സമിതി സെക്രട്ടറി ശ്രീദേവി സുരേഷ്, ബാലഗോകുലം ടീച്ചർ

Continue Reading
കെ.​ബി.ഗ​ണേ​ഷ് കുമാറിനെതിരെ​ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ ബി​ന്ദു മേ​നോ​ൻ
Kerala
1 min read
6.3k

കെ.​ബി.ഗ​ണേ​ഷ് കുമാറിനെതിരെ​ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ ബി​ന്ദു മേ​നോ​ൻ

മാർച്ച്‌ 9, 2026
0

കെ.​ബി. ഗ​ണേ​ഷ് കുമാറിനെതിരെ​ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ ബി​ന്ദു മേ​നോ​ൻ. വാ​ള​ക​ത്തെ വീ​ട്ടി​ൽ ഗ​ണേ​ഷ് കുമാറിനെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ ഫോ​ട്ടാ​ക​ൾ കൈ​യി​ലു​ണ്ടെ​ന്നും ബി​ന്ദു പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ ത​നി​ക്ക് എ​തി​രെ ഗ​ണേ​ഷ് കുമാർ പ​റ​ഞ്ഞ​തു കേ​ട്ടി​ട്ടാ​ണ് താ​ൻ എ​ല്ലാം തു​റ​ന്ന് പ​റ​യു​ന്നതെ​ന്നും ബി​ന്ദു ഒരു വാർത്താ ചാനലിനോടു വ്യ​ക്ത​മാ​ക്കി. “മ​ന്ത്രി ഗ​ണേ​ഷ് കുമാർ വാ​ള​ക​ത്തെ വീ​ട്ടി​ൽ ക​ണ്ട​ത് വ​ള​രെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഇ​ത് പ​റ​യാ​ൻ പോ​ലും പ​റ്റാ​ത്ത

Continue Reading
കേരള സമാജം കർണാടക വനിതാദിനാഘോഷം സംഘടിപ്പിച്ചു
Association News
0 min read
6.7k

കേരള സമാജം കർണാടക വനിതാദിനാഘോഷം സംഘടിപ്പിച്ചു

മാർച്ച്‌ 9, 2026
0

കേരള സമാജം(രജി.)കർണാടക നോർത്ത് ഡിവിഷൻ സംഘടിപ്പിച്ച വനിതാദിനാഘോഷം പ്രശസ്‌ത സിനിമാ നടി മൈദിലി റോയിയും ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിട്യൂഷൻ ഉടമയും പ്രിൻസിപ്പളുമായ ഡോക്ടർ ഹെലൻ ടോംമും കൂടി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്സൺ പ്രീതാ ശിവൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ നിഷ വാരിയർ, ബാപ്പിസ്റ്റ് ഹോസ്പിറ്റൽ ഓൺകോളജിസ്റ്റ് ഡോക്ടർ സരോ ജേക്കബ് എന്നിവർ പങ്കെടുത്തു. കേരള സമാജം കർണാടക പ്രസിഡണ്ട് എസ് കെ പിള്ള, വൈസ്

Continue Reading
കെ എൻ എസ് എസ് കരയോഗങ്ങളിൽ വനിതാദിനം ആഘോഷിച്ചു
Association News
0 min read
6.5k

കെ എൻ എസ് എസ് കരയോഗങ്ങളിൽ വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 9, 2026
0

കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിലായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ഹോരമാവു, ഇന്ദിരാനഗർ, ജക്കുർ, ദാസറഹള്ളി, സദാശിവനഗർ, ജയമഹൽ, മടിക്കേരി, നെല്ല്യാടി, നെലമംഗല, പീനിയ, ഹലസൂരു, എം എസ് നഗർ, തിപ്പസന്ദ്ര, മല്ലേശ്വരം എന്നീ കരയോഗങ്ങൾ വനിതാ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ എൻ എസ് എസ് ഹോറമാവു കരയോഗം മഹിളാ വിഭാഗം അംഗന കേക്ക് മുറിച്ച് വനിതാ ദിനം ആഘോഷിച്ചു. എ ഐ ആർ

Continue Reading
ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​യെ വീണ്ടും സി​ബി​ഐ ചോ​ദ്യം ചെ​യ്യലിന് വിളിപ്പിച്ചു
India
0 min read
6.7k

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​യെ വീണ്ടും സി​ബി​ഐ ചോ​ദ്യം ചെ​യ്യലിന് വിളിപ്പിച്ചു

മാർച്ച്‌ 9, 2026
0

ന​ട​നനും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നുമാ​യ വി​ജ​യി​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യലിന് വിളിപ്പിച്ചു. ക​രൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തിൻ്റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ചെ​ന്നൈ​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചോ എന്നും സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നു​മാ​ണ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ക്കു​ന്ന​ത്. നേ​ര​ത്തെ

Continue Reading
ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
5.5k

ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മാർച്ച്‌ 9, 2026
0

ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൊൻകുന്നം തോണിപ്പാറ റോഡിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ മുറിയിൽ രക്ത‌ത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള ഇവരുടെ കുട്ടി കരയുന്നത് കേട്ട് വീട്ടുടമസ്‌ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അന്വേഷിച്ചുവന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ വീട്ടിൽ വഴക്ക് കേട്ടിരുന്നതായി

Continue Reading
സുവർണ കര്‍ണാടക കേരള സമാജം അവലഹള്ളി സോൺ വനിതാദിനം ആഘോഷിച്ചു
Association News
0 min read
5.9k

സുവർണ കര്‍ണാടക കേരള സമാജം അവലഹള്ളി സോൺ വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 9, 2026
0

സുവർണ കര്‍ണാടക കേരള സമാജം അവലഹള്ളി സോൺ വനിതാദിനം ആഘോഷിച്ചു. സോൺ ചെയർപേഴ്സൺ ഷീബ ഷാജി, സോൺ കൺവീനർ ബിപിൻ വി കെ, ഫിനാൻസ് കൺവീനർ ആൻസൺ, വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്റണി, ബോർഡ് അംഗങ്ങളായ ഷാജി വി കെ, മുരളി എം എന്നിവരും വനിതാദിനാഘോഷത്തിൽ പങ്കെടുത്തു.

Continue Reading