സുവർണ കര്‍ണാടക കേരള സമാജം അവലഹള്ളി സോൺ വനിതാദിനം ആഘോഷിച്ചു.

സോൺ ചെയർപേഴ്സൺ ഷീബ ഷാജി, സോൺ കൺവീനർ ബിപിൻ വി കെ, ഫിനാൻസ് കൺവീനർ ആൻസൺ, വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്റണി, ബോർഡ് അംഗങ്ങളായ ഷാജി വി കെ, മുരളി എം എന്നിവരും വനിതാദിനാഘോഷത്തിൽ പങ്കെടുത്തു.

Related Posts