പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ ആ​​​സാ​​​മി​​​ലെ പ​​​രി​​​പാ​​​ടി​​​ക്കു പി​​​ന്നാ​​​ലെ അ​​​ടു​​​ത്ത 15നോ 16​​​നോ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കുന്ന വി​​​വ​​​രം. സംസ്ഥാനത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സമെത്തിയ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ത്ര​​​യും വേ​​​ഗം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടും മൂ​​​ന്നും ദി​​​വ​​​സം സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ർ​​​ന്ന് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ ത്തു​​​ന്ന കാ​​​ര്യ​​​വും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷം സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ആ​​​നു​​​കൂ​​​ല്യം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച് കുറച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​കും വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങു​​​ക.

കേരളത്തിൽ വി​​​ഷു​​​വി​​​നും ഈ​​​സ്റ്റ​​​റി​​​നും ശേ​​​ഷം വ​​​രു​​​ന്ന ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ആ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് മി​​​ക്ക രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ഉ​​​ന്ന​​​യി​​​ച്ച​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​പ്രി​​​ൽ 18നും 22​​​നും ഇ​​​ട​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​കും ഉ​​​ചി​​​ത​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം കേ​​​ര​​​ള​​​ത്തി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​വ​​​രം. ഏ​​​പ്രി​​​ൽ 28ന് ​​​തൃ​​​ശൂ​​​ർ പൂ​​​രം കൂ​​​ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്.

Related Posts