പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അറിയിച്ചു. ഇ​ന്ത്യ​ക്ക് പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്.

ഗ​വ​ൺ​മെ​ന്‍റ് ഫെ​ബ്രു​വ​രി 20-ന് ​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​ണ​മെന്നും ​സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളും ച​ർ​ച്ച​ക​ളും മാ​ത്ര​മാ​ണ് പോം ​വ​ഴി​യെ​ന്നും ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

Related Posts