കേരളത്തിൽ പഠിച്ചാൽ ജോലി; ക്ഷേമ പെൻഷൻ 3000; വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്ത്
Kerala
1 min read
5.3k

കേരളത്തിൽ പഠിച്ചാൽ ജോലി; ക്ഷേമ പെൻഷൻ 3000; വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്ത്

ഏപ്രിൽ 2, 2026
0

ഇടതുമുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക്

Continue Reading
ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിൻ്റെ നിർദേശം റഷ്യ തള്ളി
World
0 min read
5.7k

ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിൻ്റെ നിർദേശം റഷ്യ തള്ളി

ഏപ്രിൽ 2, 2026
0

ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിൻ്റെ നിർദേശം റഷ്യ തള്ളി. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയുടെ വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണ് ഈ ആവശ്യമെന്ന് റഷ്യ ആരോപിച്ചു. യുദ്ധം തുടരാൻ യുക്രെയ്ൻ സായുധ സേനയെ സജ്ജമാക്കാനും, സൈന്യത്തെ പുനഃസംഘടിപ്പിക്കാനും, തകർച്ചകൾ നികത്താനുമാണ് സെലൻസ്‌കി വെടിനിർത്തലിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുക്രെയ്ൻ്റെ

Continue Reading
എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
Kerala
1 min read
6.1k

എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

ഏപ്രിൽ 2, 2026
0

എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കുക. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരൻ്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുക. എൽഡിഎഫിൻ്റെ പ്രകടന പത്രിക മുഖ്യമന്ത്രി

Continue Reading
പെട്രോൾ, ഡീസൽ വില കൂട്ടി ഷെൽ ഇന്ത്യ; പെട്രോൾ ലിറ്ററിന് 7.41 രൂപയും ഡീസൽ ലിറ്ററിന് 25.01 രൂപയും വർധിപ്പിച്ചു
Karnataka
0 min read
5.8k

പെട്രോൾ, ഡീസൽ വില കൂട്ടി ഷെൽ ഇന്ത്യ; പെട്രോൾ ലിറ്ററിന് 7.41 രൂപയും ഡീസൽ ലിറ്ററിന് 25.01 രൂപയും വർധിപ്പിച്ചു

ഏപ്രിൽ 2, 2026
0

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പെട്രോൾ, ഡീസൽ വില കൂട്ടി സ്വകാര്യ എണ്ണ കമ്പനികൾ. നയാരക്ക് പിന്നാലെ ഷെൽ ഇന്ത്യയും വില വർധിപ്പിച്ചു. ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. പെട്രോൾ സ്റ്റാൻഡേർഡ് വേരിയൻ്റ് ലിറ്ററിന് 11.85 രൂപ വർധിച്ചു. പവർ വേരിയന്റ്റിന് ലിറ്ററിന് 129.85 രൂപ നൽകണം. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ വേരിയൻ്റിന് 123.52 രൂപയും പ്രീമിയം വേരിയൻ്റിന് 133.52 രൂപയും നൽകണം. ഡീസൽ

Continue Reading
Kerala
0 min read
6.6k

രഞ്ജിത്തിനെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയം; ബോബി കുര്യനേയും ശാലിനിയേയും ചോദ്യം ചെയ്യും

ഏപ്രിൽ 2, 2026
0

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ സാധ്യത. രഞ്ജിത്തിന് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരുടേയും സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ രണ്ടുപേരെയും പ്രതി ചേര്‍ക്കും. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ്

Continue Reading
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; യുഡിഎഫ് ക്യാമ്പിൽ ആവേശം
Kerala
0 min read
6.6k

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; യുഡിഎഫ് ക്യാമ്പിൽ ആവേശം

ഏപ്രിൽ 2, 2026
0

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും. തുടർന്ന് കൊല്ലത്തേക്ക് തിരിക്കുന്ന പ്രിയങ്ക ഉച്ചയ്ക്ക് 12.30 ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ

Continue Reading
പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി 10 ല​ക്ഷം ക​വ​ർ​ന്നു, മ​ക​ൻ അ​റ​സ്റ്റി​ൽ
India
0 min read
5.2k

പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി 10 ല​ക്ഷം ക​വ​ർ​ന്നു, മ​ക​ൻ അ​റ​സ്റ്റി​ൽ

ഏപ്രിൽ 2, 2026
0

ഡൽഹിയിൽ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ത​വ്‌​ലീ​ൻ എ​ന്ന​യാ​ളും കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു​പേ​രും വീ​ട്ടി​ൽ ക​യ​റി ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി. ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ. ത​ട്ടി​യെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ത​വ്‌​ലീ​നെ

Continue Reading
‘ആർട്ട് ഫ്രം ദി ഹാർട്ട്’ ആർട്ട് ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ ചിത്രകലാ പരിഷത്തിൽ
Karnataka
1 min read
6.0k

‘ആർട്ട് ഫ്രം ദി ഹാർട്ട്’ ആർട്ട് ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ ചിത്രകലാ പരിഷത്തിൽ

ഏപ്രിൽ 2, 2026
0

‘ആർട്ട് ഫ്രം ദി ഹാർട്ട്’ ആർട്ട് ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്തിൽ നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്ന പ്രദർശനം രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ നടക്കും. എസ്. ഗോവിന്ദരാജ, അശ്വിനി പുനീത് രാജ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കലാകാരൻ മാധവ് ഗോയൽ മുഖ്യാതിഥിയാകും.

Continue Reading
ഈസ്‌റ്റർ അവധി; സ്പെഷൽ സർവീസുമായി കർണാടക ആർടിസിയും
Karnataka
1 min read
6.0k

ഈസ്‌റ്റർ അവധി; സ്പെഷൽ സർവീസുമായി കർണാടക ആർടിസിയും

ഏപ്രിൽ 2, 2026
0

ബെംഗളുരു ഈസ്‌റിന് നാട്ടിലേക്കു മടങ്ങാൻ തിരക്കേറെയുള്ള ഇന്നു കേരള, കർണാടക ആർടിസികൾ കുടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണു കൂടുതൽ സ്പെഷൽ ബസുകൾ.നേരത്തെ അനുവദിച്ച ഹുബ്ബള്ളി-കൊല്ലം സ്പെഷൽ ട്രെയിനിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. ഇന്നു രാവിലെ 11.50നു പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ (മംഗളുരു വഴി) സ്പെഷൽ ട്രെയിനിൽ ടിക്കറ്റുകൾ ബാക്കിയാണ്. അവസാന നിമിഷം പ്രഖ്യാപിച്ചതും

Continue Reading
കടുത്ത ചൂട്; വടക്കൻ കർണാടകയിൽ ഓഫിസ് സമയം 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ
Karnataka
0 min read
6.8k

കടുത്ത ചൂട്; വടക്കൻ കർണാടകയിൽ ഓഫിസ് സമയം 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ

ഏപ്രിൽ 2, 2026
0

ബെംഗളൂരു കടുത്ത വേനൽ ചൂടിനെ തുടർന്നു വടക്കൻ കർണാടകയിലെ സർക്കാർ ഓഫിസുകളിൽ ജോലി സമയം രാവി ലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി. മേയ് വരെ ഈ സമയക്രമം തുടരും. കലബുറഗി ഡിവിഷനിലും ബെളഗാവി ഡിവിഷനിലെ വിജയപുര, ബാഗൽക്കോട്ട് ജില്ലകളിലുമാണിത് നടപ്പിലാക്കിയത്. സമയമാറ്റം ഒരു വിധത്തിലും ജോലിയുടെ കാര്യക്ഷമതയെ ബാധിക്കരുതെന്നും കലക്ടർമാരോ ജില്ലാ സിഇഒമാരോ ആവശ്യപ്പെട്ടാൽ കൂടുതൽ സമയം ജോലി ചെയ്യാൻ തയാറാകണമെന്നും ഭരണവകുപ്പ് അണ്ടർ സെക്രട്ടറി ബി.വിമലാ

Continue Reading