‘ആർട്ട് ഫ്രം ദി ഹാർട്ട്’ ആർട്ട് ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്തിൽ നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്ന പ്രദർശനം രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ നടക്കും. എസ്. ഗോവിന്ദരാജ, അശ്വിനി പുനീത് രാജ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കലാകാരൻ മാധവ് ഗോയൽ മുഖ്യാതിഥിയാകും.

Related Posts