അരലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ് കൈമാറി
Association News
1 min read
6.1k

അരലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ് കൈമാറി

ഏപ്രിൽ 2, 2026
0

വയനാട് ചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിതരായ നിർധന കുടുംബത്തിൽപെട്ട അഞ്ചു വിദ്യാർത്ഥികൾക്ക് ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് ഈ വർഷം ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ ‘ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്’ കൈമാറി. പ്രദേശത്തെ തീർത്തും അർഹരായ 5 വിദ്യാർത്ഥികൾക്ക്‌ നൽകാനുള്ള തുക ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് ട്രഷറർ ഷാജൽ സി എച്ചിൽ നിന്നും ബത്തേരി ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് വയനാട്ടിലെ

Continue Reading
ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്
Kerala
0 min read
5.5k

ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

ഏപ്രിൽ 2, 2026
0

പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്. പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീഷാണ് പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ബി​ജെ​പി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ​സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നുമാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ട​ക്ക​ന്ത​റ​യി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ​ത്. ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട്

Continue Reading
ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മ ജീവനൊടുക്കി
Karnataka
1 min read
6.9k

ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മ ജീവനൊടുക്കി

ഏപ്രിൽ 2, 2026
0

ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ജീവനൊടുക്കി. ബെംഗളൂരു ഭൈരവേശ്വരനഗറിലാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊ-ഫഷണലായ 29കാരി പ്രതിഭയും മകൻ അഗസ്‌ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം. ബുധനാഴ്‌ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോൾ തൻ്റെ കുഞ്ഞിനെ ബക്കറ്റിൽ

Continue Reading
മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
Entertainment
1 min read
6.4k

മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഏപ്രിൽ 2, 2026
0

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിച്ചത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ചിത്രം വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന റിലീസ് അപ്രതീക്ഷിതമായ ചില സാങ്കേതിക പ്രതിസന്ധികളെത്തുടർന്നാണ് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം ചിത്രത്തിൻ്റെ നിർമ്മാതാവ് ആന്‍റോ

Continue Reading
ട്രെയിനിനു നേരെ അതിക്രമം; കർശനമായ നിയമം കൊണ്ടുവരും: സുരേഷ് ഗോപി
Kerala
0 min read
6.0k

ട്രെയിനിനു നേരെ അതിക്രമം; കർശനമായ നിയമം കൊണ്ടുവരും: സുരേഷ് ഗോപി

ഏപ്രിൽ 2, 2026
0

ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് നടത്തുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്നും പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർത്ഥിയ്ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ വിരിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൃത്യമായ കണക്ക്

Continue Reading
വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു
Kerala
1 min read
5.2k

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു

ഏപ്രിൽ 2, 2026
0

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായാണ് നൂര്‍ബിന രാജിക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന പറഞ്ഞു. പാർട്ടിയിൽ വനിത ലീഗിന് കടുത്ത അവഗണനെയന്ന് നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നൂര്‍ബിന പറഞ്ഞു. ‘സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗുകാർ ആരും പാർട്ടിയിൽ

Continue Reading
മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകിയ അമ്മയും മന്ത്രവാദിയും അറസ്റ്റിൽ
India
0 min read
5.9k

മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകിയ അമ്മയും മന്ത്രവാദിയും അറസ്റ്റിൽ

ഏപ്രിൽ 2, 2026
0

മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനും സഹായിയുമായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്. നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് ഡിഐജി അഞ്ജനി ഝാ, എസ് പി അഞ്ജനി

Continue Reading
ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കും; ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ
Karnataka
1 min read
5.4k

ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കും; ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ

ഏപ്രിൽ 2, 2026
0

ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക് വിലകൂടും. 2026-ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബില്ലിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം നിർദേശിച്ചിരിക്കുന്നത്. പ്രൈവറ്റ് കാറുകൾ, ജീപ്പുകൾ, ചെറിയ ബസുകൾ, ടാക്സികൾ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് സ്ലാബുകളും ഈ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്.

Continue Reading
തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Kerala
1 min read
6.8k

തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 2, 2026
0

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സമീപത്തെ എസ് എ ടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ

Continue Reading
പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വ പ്രതിഭ: ഡോ മിനി പ്രസാദ്
Association News
0 min read
6.2k

പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വ പ്രതിഭ: ഡോ മിനി പ്രസാദ്

ഏപ്രിൽ 2, 2026
0

പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വവും വേറിട്ടതുമായ നിരൂപക പ്രതിഭയാണെന്നും സാധാരണ എല്ലാവരെയുംപറ്റി ഇത്തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ടെങ്കിലും ഇത് അദ്ദേഹത്തെ സംബന്ധിച്ച് അന്വർത്ഥമാണെന്നും പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ, പി കെ ബാലകൃഷ്ണൻ ജന്മശതാദബ്ദിയുടെ ഭാഗമായി ഏർപ്പെടുത്തിയ “പി കെ ബാലകൃഷ്ണന്റെ സമഗ്ര സംഭാവന” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ഡോ മിനി പ്രസാദ്. അദ്ദേഹത്തെ നിരൂപക പ്രതിഭ എന്ന് വിളിക്കാമോ

Continue Reading