സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ ‘സുവർണോദയം’ നാളെ
Association News
1 min read
7.1k

സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ ‘സുവർണോദയം’ നാളെ

ഒക്ടോബർ 10, 2025
0

ബെംഗളൂരു സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ സംഘടിപ്പിക്കുന്ന ‘സുവർണോദയം 2025 നാളെ എസ് ജി പാളയയിലെ സെൻ്റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 8 മണിക്ക് പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശിങ്കാരിമേളം, സാംസ്‌കാരിക പരിപാടികൾ, കേരളസമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പൊതുയോഗം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ഉച്ചക്കുശേഷം കൊച്ചിൻ ആർട്‌സ് അവതരിപ്പിക്കുന്ന നിയാസ് ബക്കർ ഷോ, മാനന്തവാടി രാഗതരംഗ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഓണാഘോഷത്തിൻ്റെ

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർണായക ചർച്ച നടത്തും
India
0 min read
7.9k

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർണായക ചർച്ച നടത്തും

ഒക്ടോബർ 10, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണായക ചർച്ച നടത്തും. വയനാടിലെ പ്രളയദുരന്തത്തെ തുടര്‍ന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും, കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതിനുമായാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച.. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ചയിൽ പങ്കെടുക്കും

Continue Reading
സുവർണ കർണാടക കേരളസമാജത്തിൻ്റെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ക്യാമ്പ് ഇന്ന്
Association News
0 min read
8.5k

സുവർണ കർണാടക കേരളസമാജത്തിൻ്റെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ക്യാമ്പ് ഇന്ന്

ഒക്ടോബർ 10, 2025
0

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ആളുകളെ ചേർക്കുന്നതിനായി സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തും. കൊത്തന്നൂരിൽ ഹെന്നൂർ ബാഗലൂർ മെയിൻ റോഡിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ് നടക്കുന്നത്. നോർക്കയുടെ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദീകരിക്കും. അംഗത്യം എടുക്കുന്നതിനുള്ള അപേക്ഷ ഫോം നോർക്ക വെബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷഫോം പൂരിപ്പിച്ചു

Continue Reading
ശിവമോഗ വിമാനത്താവളത്തിൽ നിന്ന് രാത്രികാല വിമാനസർവീസുകൾ ഉടൻ ആരംഭിക്കും
Karnataka
1 min read
7.7k

ശിവമോഗ വിമാനത്താവളത്തിൽ നിന്ന് രാത്രികാല വിമാനസർവീസുകൾ ഉടൻ ആരംഭിക്കും

ഒക്ടോബർ 10, 2025
0

ശിവമോഗയിലെ രാഷ്ട്രകവി കുവേംപു വിമാനത്താവളത്തിൽനിന്ന് രാത്രികാല വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജി. നഞ്ചയ്യനമറ്റ് അറിയിച്ചു. നിലവിൽ വിമാനത്താവളത്തിൽ പകൽ സമയങ്ങളിൽ മാത്രമേ വിമാനസർവീസുകൾ നടത്തുന്നുള്ളൂ. നാലുമാസത്തിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാനസർവീസുകൾ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളം ഉദ്ഘാടനം ചെയ്‌തത്‌ 2023 ഫെബ്രുവരി 27-നാണ്. ആദ്യന്തര സർവീസുകൾ മാത്രമാണ് നിലവിൽ ഇവിടെ നിന്നുള്ളത്. ഈ വർഷം 1.1 ലക്ഷം പേർ ഇവിടെനിന്നു

Continue Reading
മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മെഗാ തൊഴിൽമേള 17-ന്
Karnataka
1 min read
8.1k

മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മെഗാ തൊഴിൽമേള 17-ന്

ഒക്ടോബർ 10, 2025
0

മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഈ മാസം 17-ന് മെഗാതൊഴിൽമേള സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ എസ്.യുകേഷ് കുമാർ അറിയിച്ചു. 16,000-ത്തിലധികം രജിസ്‌ട്രേഷനുകൾ ഇതുവരെ നടന്നു. എസ്എസ്എൽസി അല്ലെങ്കിൽ പിയു യോഗ്യതയുള്ളവർക്കും രജിസ്റ്റർ ചെയ്യാം. മേളയിൽ 200-ലധികം കമ്പനികൾ പങ്കെടുക്കും. പ്രത്യേക രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading
യുവാവിനെ വെട്ടിക്കൊന്ന കേസിൽആറു പേരെ പോലീസ് അറസ്റ്റുചെയ്തു
Karnataka
0 min read
8.0k

യുവാവിനെ വെട്ടിക്കൊന്ന കേസിൽആറു പേരെ പോലീസ് അറസ്റ്റുചെയ്തു

ഒക്ടോബർ 10, 2025
0

നഗരമധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റുചെയ്തു. ദസറ എക്സിബിഷൻ ഗ്രൗണ്ടിന് സമീപം ദൊഡ്ഡക്കെരെ മൈതാൻ പ്രധാന റോഡിലാണ് ചൊവ്വാഴ്ച രാവിലെ നാടിനെ നടുക്കിയ കൊലനടന്നത്. അശ്വത്കട്ടെയ്ക്കടുത്തുള്ള ക്യാതമാരനഹള്ളിയിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഗിൽക്കി വെങ്കിടേഷ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈസൂരു നായിഡു നഗറിലെ കീർത്തി കുമാർ (28), വീരങ്ങരെ സ്വദേശി നന്ദൻ (27), ഗായത്രിപുരത്തെ ഹല്ലപ്പ (24), സിദ്ധാർഥ ലേഔട്ടിൽ നിരുപ് (28), മാണ്ഡ്യ

Continue Reading
തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി. സ്റ്റാൻലി അന്തരിച്ചു
Kerala
0 min read
8.0k

തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

ഒക്ടോബർ 9, 2025
0

തൂവാനത്തുമ്പികൾ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാതാവും എഴുത്തുകാരനുമായ പി. സ്റ്റാൻലി (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. തൂവാനത്തുമ്പികൾ കൂടാതെ മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയവ ഉൾപ്പെടെ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തോപ്പിൽ ഭാസി, എ.വിൻസെൻ്റ് എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അസുരവിത്ത്, നദി, തുലാഭാരം, വെളുത്ത കത്രീന, ഏണിപ്പടികൾ, അശ്വമേധം, നിഴലാട്ടം, അനാവരണം, പൊന്നുംപൂവും,നഗരമേ നന്ദി, പ്രിയമുള്ള സോഫിയ തുടങ്ങി ഇരുപതോളം സിനിമകളിൽ സഹസംവിധായകനായി.

Continue Reading
ന​മ്മ മെ​ട്രോ; മൂ​ന്നാം ഘ​ട്ടത്തിൻ്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ
Karnataka
1 min read
8.0k

ന​മ്മ മെ​ട്രോ; മൂ​ന്നാം ഘ​ട്ടത്തിൻ്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ

ഒക്ടോബർ 9, 2025
0

നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സർജാപുർ മുതൽ വടക്ക് ഹെബ്ബാൾ വരെ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന ഭുഗർഭ, ഉയർന്ന പാതകളുടെ സംയോജനമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. 4 പാക്കേജുകളിൽ ജിയോ ടെക്നിക്കൽ അന്വേഷണങ്ങൾക്കായി ബംഗളുരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) 6.86 കോടി രൂപയുടെ ടെൻഡർ നൽകി. നവംബർ 3 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. കരാർ നൽകിയാൽ, കരാറുകാർക്ക് അന്വേഷണം പൂർത്തിയാക്കാൻ

Continue Reading
ബം​ഗ​ളൂ​രു-​ചെ​ന്നൈ എ​ക്സ്പ്ര​സ് വേ​യി​ൽ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും
Karnataka
1 min read
7.5k

ബം​ഗ​ളൂ​രു-​ചെ​ന്നൈ എ​ക്സ്പ്ര​സ് വേ​യി​ൽ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും

ഒക്ടോബർ 9, 2025
0

ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിൽ വിശ്രമ കേന്ദ്രങ്ങൾ തുറക്കും. കോലാർ സ്വർണ്ണ ഖനിക്ക് (കെ.ജി.എഫ്) സമീപം ബംഗാർപേട്ടിനടുത്തുള്ള ഇയ്ത്തണ്ടഹള്ളിയിൽ 30 ഏക്കറിലാണ് നിർമ്മാണം. നാഷനൽ ഹൈവേ ലോജിസ്റ്റിക് മാനേജ്മെൻ്റ് ലിമിറ്റഡ് ആണ് ടെൻഡർ വിളിച്ചത്. വൈ സ്പേസിന് പദ്ധതിയുടെ ടെൻഡർ നൽകി. പെട്രോൾ പമ്പുകൾ, ഭക്ഷണ ശാലകൾ, മാളുകൾ, കരകൗശല ശാലകൾ, ട്രക്ക് ഡ്രൈവർമാർക്ക് ഡോർമെട്രി, കുട്ടികളുടെ കളിയിടം, ഹെലിപാഡ്, അത്യാഹിത വിഭാഗങ്ങൾ, പാചകം ചെയ്യാനുള്ള സൗകര്യം, 144.9 അടി ഉയരമുള്ള

Continue Reading
തേ​ജ​സ് നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
Karnataka
0 min read
7.5k

തേ​ജ​സ് നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

ഒക്ടോബർ 9, 2025
0

ബംഗളൂർ തേജസ് ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചുഞ്ചുഗട്ട റോഡ് ആഞ്ജനേയ സ്വാമി ക്ഷേത്രാങ്കണത്തിൽ ക്യാമ്പ് നടന്നത്. ചടങ്ങിൽ മാനേജിങ് ട്രസ്റ്റി മധു കലമാനൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ദീപ എസ്. മധു, ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസ്, കോനനകുണ്ട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് സുബ്രമണ്യ, കോനന കുണ്ട വാർഡ് മുൻ കോർപറേറ്റർ എം ജയറാം, മുൻ പ്രസിഡൻ്റ് അഡ്വ മെൻ്റോ

Continue Reading