മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഈ മാസം 17-ന് മെഗാതൊഴിൽമേള സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ എസ്.യുകേഷ് കുമാർ അറിയിച്ചു. 16,000-ത്തിലധികം രജിസ്‌ട്രേഷനുകൾ ഇതുവരെ നടന്നു. എസ്എസ്എൽസി അല്ലെങ്കിൽ പിയു യോഗ്യതയുള്ളവർക്കും രജിസ്റ്റർ ചെയ്യാം. മേളയിൽ 200-ലധികം കമ്പനികൾ പങ്കെടുക്കും. പ്രത്യേക രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Posts