ബെംഗളൂരു നമ്മ മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ കേന്ദ്രത്തിൻ്റെ അനുമതി തേടി. സി.ആർ.പാട്ടീൽ, മനോഹർലാൽ എന്നീ കേന്ദ്രമന്ത്രിമാരെ നേരിട്ടു കണ്ടാണ് അനുമതി തേടിയത്. സർജാപുര മുതൽ ഹെബ്ബാൾ വരെ 36.59 കിലോമീറ്ററാണ് നമ്മ മെട്രോ 3എ ഘട്ടത്തിൽ വരുന്നത്. 28,405 കോടി രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.

Related Posts