വിബി-ജി റാം ജി നിയമം, ലേബ‌ർ കോഡ് തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് ട്രേഡ് യൂണിയൻ കൂട്ടായ്‌മ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തു. മോദി സ‌ർക്കാർ ജനങ്ങളുടെ അവകാശങ്ങൾക്കു നേരെ നിരന്തരം അക്രമണം അഴിച്ചുവിടുകയാണെന്നാണ് സെൻട്രൽ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് പ്ലാറ്റ്ഫോമിൻ്റെ ആരോപണം. ജനുവരി 16ന് രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Related Posts