നാളത്തെ സിജെപി പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി; പ്രതിഷേധം നിയന്ത്രണവിധേയമായി നടത്താൻ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ്
India
0 min read
3.0k

നാളത്തെ സിജെപി പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി; പ്രതിഷേധം നിയന്ത്രണവിധേയമായി നടത്താൻ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ്

ഒക്ടോബർ 15, 2026
0

നാളെ കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം, പ്രതിഷേധം നിയന്ത്രണവിധേയമായി നടത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസിനോട് കോടതി ഉറപ്പുവാങ്ങി. ദസറ സീസണിലെ വാരാന്ത്യ ദിവസങ്ങളിൽ പ്രതിഷേധം നടത്തുന്നത് വ്യാപാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാലിക ബസാറിലെ തെരുവുകച്ചവടക്കാരനായ അനിൽ കുമാർ ഗുപ്ത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.

Continue Reading
11 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ നിഷാ റാഫേലിന് മുൻകൂർ ജാമ്യം
Kerala
0 min read
2.8k

11 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ നിഷാ റാഫേലിന് മുൻകൂർ ജാമ്യം

ഒക്ടോബർ 15, 2026
0

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇൻഫ്ലുവൻസർ നിഷാ റാഫേലിന് മുൻകൂർ ജാമ്യം. തൃശൂർ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് നിഷാ റാഫേലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. അതേസമയം, പരാതി വ്യാജമാണെന്നാണ് നിഷാ റാഫേലുമായി ബന്ധപ്പെട്ടവരുടെ വാദം. ഫ്ലാറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുള്ള

Continue Reading
ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു
Karnataka
0 min read
2.9k

ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ഒക്ടോബർ 15, 2026
0

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ വീണ്ടും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ജനജീവിതം ദുരിതത്തിലാവുകയും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മജസ്റ്റിക്, ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ്, ജയനഗർ, ശേഷാദ്രിപുരം, വിധാന സൗധ പരിസരം, മല്ലേശ്വരം, രാജാജിനഗർ, മൈസൂർ ബാങ്ക് സർക്കിൾ, കോർപ്പറേഷൻ, ലാൽബാഗ്, ബസവഗുഡി, ഗാന്ധി ബസാർ, സൗത്ത് എൻഡ് സർക്കിൾ,

Continue Reading
മുംബൈ–ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നു; യാത്രാസമയം ആറു മണിക്കൂറിലേറെ കുറയുമെന്ന് റിപ്പോർട്ട്
Karnataka
0 min read
3.0k

മുംബൈ–ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നു; യാത്രാസമയം ആറു മണിക്കൂറിലേറെ കുറയുമെന്ന് റിപ്പോർട്ട്

ഒക്ടോബർ 15, 2026
0

രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മുംബൈ–ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദസറയ്ക്ക് ശേഷം സർവീസ് തുടങ്ങുമെന്നാണ് സൂചന. എന്നാൽ, സർവീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ട്രെയിനിലെ മെനു അന്തിമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ മുംബൈ–ബെംഗളൂരു യാത്രാസമയം നിലവിലുള്ളതിനെക്കാൾ ആറു

Continue Reading
സുപ്രീംകോടതി വളപ്പിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി; കെപിസിസിക്കും നോട്ടീസ്
India
0 min read
2.6k

സുപ്രീംകോടതി വളപ്പിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി; കെപിസിസിക്കും നോട്ടീസ്

ഒക്ടോബർ 15, 2026
0

ഇന്ത്യാ സഖ്യത്തിൻ്റെ പ്രതിഷേധത്തിനിടെ സുപ്രീംകോടതി വളപ്പിലും രജിസ്ട്രിയിലും നടന്ന സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ കെപിസിസിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും (കെപിസിസി) കോടതി നോട്ടീസ് അയച്ചു. കോടതിയെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ രാഹുൽ ഗാന്ധി ഉൾപ്പെടെ 19 പ്രതിപക്ഷ നേതാക്കൾ നൽകിയ

Continue Reading
ബാംഗ്ളൂരിൽ നിര്യാതയായി
Obituary
0 min read
2.4k

ബാംഗ്ളൂരിൽ നിര്യാതയായി

ഒക്ടോബർ 15, 2026
0

പത്തനംതിട്ട സ്വദേശിനി സുസമ്മ മാത്യൂസ് (74) ബെംഗളൂരുവിൽ നിര്യാതയായി. ബൈരതിയിലെ ആൽഡർ കെയർ ക്ലിനിക്കിലായിരുന്നു താമസം. പരേതനായ വി.എം. മാത്യൂസാണ് ഭർത്താവ്മക്കൾ: സുനിൽ മാത്യൂസ്, സുമി മാത്യൂസ് സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ ബെംഗളൂരുവിലെ പ്രിംറോസ് റോഡിലുള്ള മാർത്തോമ്മാ സിറിയൻ ചർച്ചിൽ നടക്കും. തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിലെ ഒന്നാം ഗേറ്റിൽ സംസ്കാരം നടത്തും.

Continue Reading
കേരളത്തിൽ തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
Kerala
0 min read
2.6k

കേരളത്തിൽ തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒക്ടോബർ 15, 2026
0

സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി,

Continue Reading
നടൻ ഇമ്രാൻ ഖാൻ രാജ്യം വിടണം; നോട്ടീസ് നൽകി മുംബൈ പൊലീസ്
India
1 min read
2.9k

നടൻ ഇമ്രാൻ ഖാൻ രാജ്യം വിടണം; നോട്ടീസ് നൽകി മുംബൈ പൊലീസ്

ഒക്ടോബർ 15, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പൊലീസ് നിർദേശിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിലെ നിർദേശം. ബോളിവുഡ് താരം ആമിർ ഖാൻ്റെ സഹോദരീപുത്രനാണ് ഇമ്രാൻ ഖാൻ. ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ നിയമത്തിലെ സെക്ഷൻ 29,

Continue Reading
വീട് വാങ്ങാൻ പണം ചോദിച്ചപ്പോൾ 40 ലക്ഷം രൂപ ചെലവായെന്ന് മറുപടി; കണ്ണൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹത
Kerala
0 min read
2.8k

വീട് വാങ്ങാൻ പണം ചോദിച്ചപ്പോൾ 40 ലക്ഷം രൂപ ചെലവായെന്ന് മറുപടി; കണ്ണൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹത

ഒക്ടോബർ 15, 2026
0

മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശിനി മേഘയുടെ മരണത്തിന് പിന്നിൽ 40 ലക്ഷം രൂപ നഷ്ടമായതുമായി ബന്ധപ്പെട്ട മാനസിക സമ്മർദമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പണം എങ്ങനെ നഷ്ടമായെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. വിദേശത്തായിരുന്ന ഭർത്താവ് ബിനീഷ് പലതവണയായി മേഘയ്ക്ക് പണം അയച്ചുനൽകിയിരുന്നു. പഴയ സമ്പാദ്യം ഉൾപ്പെടെ ഏകദേശം 40 ലക്ഷം രൂപ മേഘയുടെ

Continue Reading
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
Kerala
0 min read
2.7k

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ഒക്ടോബർ 15, 2026
0

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ ആശ്വാസം. കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് തച്ചങ്കരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ സെപ്റ്റംബർ 18 മുതലാണ് തച്ചങ്കരി ജയിലിൽ കഴിയുന്നത്. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ ഏഴുവരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ 135

Continue Reading