ചേർത്തലയിൽ കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്ക്
Kerala
0 min read
3.3k

ചേർത്തലയിൽ കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്ക്

സെപ്റ്റംബർ 7, 2026
0

ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് ഗർഭിണിയായ യുവതി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഭർത്താവ് സതീഷ്, ഷാനി, നസ്രിൻ, വിഷ്ണുരാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ അശ്വതിക്ക് ഉൾപ്പെടെ പരിക്കേറ്റു. അശ്വതി ഗർഭിണിയാണ്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
പ്രവാചക ജീവിതം ആഴത്തിൽ പഠിക്കണം: ഹാഫിള് അൻവർ മന്നാനി
Association News
0 min read
3.1k

പ്രവാചക ജീവിതം ആഴത്തിൽ പഠിക്കണം: ഹാഫിള് അൻവർ മന്നാനി

സെപ്റ്റംബർ 7, 2026
0

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ആഴത്തിൽ പഠിക്കുമ്പോഴാണ് വിശ്വാസിയുടെ ഹൃദയം പ്രവാചക സ്‌നേഹത്താൽ പ്രകാശിക്കുന്നതെന്നും അത് സ്വന്തം ജീവിതത്തിൽ പകർത്തുമ്പോഴാണ് സമൂഹത്തിലേക്ക് ആ സന്ദേശം കൈമാറപ്പെടുന്നതെന്നും പ്രമുഖ പണ്ഡിതൻ ഹാഫിള് അൻവർ മന്നാനി പറഞ്ഞു. മലബാർ മുസ്‌ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി നടത്തിയ മീലാദ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.എം.എ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി സംഗമം ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ്

Continue Reading
സമന്വയ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു
Association News
1 min read
3.1k

സമന്വയ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു

സെപ്റ്റംബർ 7, 2026
0

സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര അബ്ബിഗരെ ശ്രീ അയ്യപ്പ സ്കൂളിൽ നിന്ന് ആരംഭിച്ച് ഷെട്ടിഹള്ളി ശ്രീ ജൂഞ്ചപ്പ ക്ഷേത്രത്തിൽ സമാപിച്ചു. ഗോപൂജ, ഭാരതാംബ, ചെണ്ടമേളം, താലപ്പൊലി, കൃഷ്ണ-ഗോപിക വേഷങ്ങൾ, കൃഷ്ണ ഗീതങ്ങൾ, കുട്ടികളുടെ നൃത്തങ്ങൾ, രഥഘോഷയാത്ര എന്നിവ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. ജൂഞ്ചപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ഗുരുവായൂർ മാതൃകയിൽ കുട്ടികളുടെ ഉറിയടി അരങ്ങേറി. വഴിനീളെ കുട്ടികളുടെ കൃഷ്ണ-ഗോപിക വേഷത്തിലുള്ള നൃത്തങ്ങളും

Continue Reading
ടി​വി​കെ മ​ന്ത്രി​യു​ടെ കാ​റി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ
India
0 min read
3.9k

ടി​വി​കെ മ​ന്ത്രി​യു​ടെ കാ​റി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

സെപ്റ്റംബർ 7, 2026
0

തമിഴ്നാട്ടിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇറയിൻപ് (28) ആണ് മരിച്ചത്. ദേശീയപാതയിൽ കാട്ടാങ്കുളത്തൂരിലാണ് അപകടം. മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ കാർ ഡ്രൈവറായ മധുര സ്വദേശിയായ ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട

Continue Reading
തമിഴ്‌നാടും ബം​ഗാളും വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബർ 6-ന് ഉപതെരഞ്ഞെടുപ്പ്
India
0 min read
3.8k

തമിഴ്‌നാടും ബം​ഗാളും വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബർ 6-ന് ഉപതെരഞ്ഞെടുപ്പ്

സെപ്റ്റംബർ 7, 2026
0

തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണൽ നടക്കും. സെപ്റ്റംബർ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. സെപ്റ്റംബർ ഒമ്പത് മുതൽ 16 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. സെപ്റ്റംബർ 17ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആണ്.

Continue Reading
വീടിന് സമീപത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാൻ മരിച്ചു
Kerala
0 min read
2.8k

വീടിന് സമീപത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാൻ മരിച്ചു

സെപ്റ്റംബർ 7, 2026
0

വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണൻ്റെയും ആതിരയുടെയും മകൻ അഷർ ക്രിസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. മുത്തച്ഛനൊപ്പം വീടിന് സമീപത്തെ പാടത്തിൻ്റെ അരികിൽ നിൽക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. കുട്ടി വെള്ളത്തിൽ വീണത് മുത്തച്ഛൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം 11.30ഓടെയാണ് വെള്ളത്തിൽ കിടക്കുന്ന നിലയിൽ കുട്ടിയെ

Continue Reading
തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
Kerala
0 min read
3.8k

തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

സെപ്റ്റംബർ 7, 2026
0

മുതലക്കോടത്ത് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കെട്ടിടം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
കുന്നംകുളം വാഹനാപകടം; കാർ ഡ്രൈവർ അറസ്റ്റിൽ
Kerala
0 min read
3.6k

കുന്നംകുളം വാഹനാപകടം; കാർ ഡ്രൈവർ അറസ്റ്റിൽ

സെപ്റ്റംബർ 7, 2026
0

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കുന്നംകുളം വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ബെൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മുനീറും ഷിഫ്നയും സംഭവസ്ഥലത്തും കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. അപകടസമയത്ത് കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ

Continue Reading
ചെക്ക് കേസിൽ മാണി സി.കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാ​റ​ന്‍റ് പിൻവലിച്ച് കോടതി
Kerala
0 min read
2.8k

ചെക്ക് കേസിൽ മാണി സി.കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാ​റ​ന്‍റ് പിൻവലിച്ച് കോടതി

സെപ്റ്റംബർ 7, 2026
0

ചെക്ക് കേസിൽ മാണി സി.കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം. ബോറിവലി മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാ​റ​ന്‍റ് പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാ​റ​ന്‍റ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മാണി സി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് ജാമ്യമില്ലാ വാ​റ​ന്‍റ് കോടതി പിൻവലിച്ചത്. അതേസമയം, തനിക്കെതിരായ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കാപ്പൻ വ്യക്തമാക്കി. ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ

Continue Reading
മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു
Karnataka
0 min read
3.7k

മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു

സെപ്റ്റംബർ 7, 2026
0

മാർഖം റോഡ് ഇർഷാദ് സ്വിബ്‌യാൻ മദ്റസ യുടെ മീലാദ് പ്രോഗ്രാം എമ്പയർ ഹോട്ടൽ ഹാളിൽ വെച്ച്, അതിവിപുലമായി സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബി യുടെ ജിവിത ചര്യകൾ ഉൾക്കൊണ്ട് കൊണ്ട് ദൈനം ദിന ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകാൻ സമൂഹം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് എസ് കെ ജെ എം സെൻട്രൽ കൌൺസിൽ അംഗം സുഹൈൽ ഫൈസി പറഞ്ഞു മീലാദ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകാനുരാഗങ്ങളാൽ നവ്യാനുഭൂതി തീർത്ത

Continue Reading