സെപ്റ്റംബർ 5ലെ ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി
India
0 min read
2.6k

സെപ്റ്റംബർ 5ലെ ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി

സെപ്റ്റംബർ 1, 2026
0

സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള കേന്ദ്രസർക്കാരിൻ്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മാർച്ച് പിൻവലിച്ചതെന്ന് സിജെപി വ്യക്തമാക്കി. സിജെപിക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിവിധ കേസുകൾ സുപ്രീം

Continue Reading
കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്
Kerala
0 min read
2.6k

കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

സെപ്റ്റംബർ 1, 2026
0

കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. സെപ്റ്റംബർ 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫാത്തിമ തഹ്‌ലിയ പ്രതിനിധീകരിച്ചിരുന്ന കുറ്റിച്ചിറ വാർഡിലും, സുധീർ ഷാ പാലോട് അംഗമായിരുന്ന കല്ലറ

Continue Reading
കെ എൻ എസ് എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സെപ്തംബർ 4ന്
Association News
1 min read
2.8k

കെ എൻ എസ് എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സെപ്തംബർ 4ന്

സെപ്റ്റംബർ 1, 2026
0

കെ എൻ എസ്സ് എസ്സ് ദാസറഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിക്കുന്നു. സെപ്തംബർ 4ന് താലപ്പൊലിയുടേയും ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോടുകൂടി കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തിക്കൊണ്ട് ദാസറഹള്ളി സന്തോഷ് നഗർ 7th ക്രോസ്സിലുള്ള കെ എൻ എസ്സ് എസ്സ് ഓഫീസിൽ (മന്നം സദനം) നിന്നും വൈകിട്ട് 4 മണിക്ക് ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈൻ റോഡ് വഴി 7 മണിയോടുകൂടി ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ഉറിയടി,

Continue Reading
ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കൊ​ച്ചി​യി​ൽ 12 കിലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Kerala
0 min read
2.5k

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കൊ​ച്ചി​യി​ൽ 12 കിലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

സെപ്റ്റംബർ 1, 2026
0

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 12.152 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ഒഡീഷയിലെ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. സംഘത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ

Continue Reading
സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം; അനാവശ്യ വിദേശയാത്രയും സ്വർണവാങ്ങലും ഒഴിവാക്കണമെന്ന് മോദി
India
0 min read
2.8k

സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം; അനാവശ്യ വിദേശയാത്രയും സ്വർണവാങ്ങലും ഒഴിവാക്കണമെന്ന് മോദി

സെപ്റ്റംബർ 1, 2026
0

സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്വയംപര്യാപ്തതയും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരത്തിനായുള്ള വിദേശയാത്രകൾ, വിദേശത്ത് നടത്തുന്ന വിവാഹങ്ങൾ, അനാവശ്യമായ സ്വർണവാങ്ങൽ എന്നിവ ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്കെക്കിലെത്തിയ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതിൽ രാജ്യത്തെ അഭിനന്ദിച്ച മോദി, ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും നേടിയ ഈ വളർച്ച നിലനിർത്തേണ്ടത്

Continue Reading
കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവം; ഫാം ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ
Kerala
1 min read
2.3k

കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവം; ഫാം ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ

സെപ്റ്റംബർ 1, 2026
0

വെട്ടത്തൂരിൽ കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഫാം ഉടമയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിഫാം ജീവനക്കാരനും അസം സ്വദേശിയുമായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരാണ് അറസ്റ്റിലായത്. കോഴിഫാമിൽ അനധികൃതമായാണ് വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26-ാം തീയതി കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടമുണ്ടായത്. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. എഴുതല സ്വദേശികളായ പട്ടിക്കുത്തൻ

Continue Reading
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
2.6k

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 1, 2026
0

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മല്ലേഷ് പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത് വച്ച് നടന്ന ഓണം കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും ഓണകളികളും അരങ്ങേറി. അംഗങ്ങൾ ഓരോരുത്തരും സ്വന്ത ഭാവനങ്ങളിൽ തയാറാക്കി കൊണ്ട് വന്ന ഓണ സദ്യ വിഭവങ്ങൾ ചേർത്ത് വച്ച് ഓണ സദ്യ ഒരുക്കിയപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലെയും ഏറ്റവും സ്വാദിഷ്ടമായ ഓണ വിഭവ സദ്യയായി അത് മാറി. സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ ഓണം

Continue Reading
വിമാന ഇന്ധനവില വീണ്ടും കൂട്ടി; ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത
India
1 min read
2.6k

വിമാന ഇന്ധനവില വീണ്ടും കൂട്ടി; ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത

സെപ്റ്റംബർ 1, 2026
0

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ എവിയേഷൻ ടർബൈൻ ഫ്യൂവലിൻ്റെ (ATF) വില 5.46 ശതമാനമാണ് ഉയർത്തിയത്. ഇതോടെ ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില ഉയർത്തുന്നത്. ഇന്ധനവില വർധനവ് തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും ഉയർത്താൻ സാധ്യതയുണ്ട്. യാത്രക്കാരുടെ ആവശ്യം, സീറ്റുകളുടെ ലഭ്യത, വിവിധ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം

Continue Reading
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് ₹9.50 വർധന
India
0 min read
2.3k

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് ₹9.50 വർധന

സെപ്റ്റംബർ 1, 2026
0

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 2,763.50 രൂപയായി. ഡൽഹിയിൽ 2,747.50 രൂപയാണ് പുതിയ നിരക്ക്. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 200 രൂപയിലേറെ കുറവ് വരുത്തിയിരുന്നു. ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് അന്ന്

Continue Reading
നേപ്പാൾ മിന്നൽ പ്രളയം: മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല
World
0 min read
2.6k

നേപ്പാൾ മിന്നൽ പ്രളയം: മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

സെപ്റ്റംബർ 1, 2026
0

നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 950 കടന്നു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാണാതായ ഇന്ത്യക്കാരെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. റസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട്

Continue Reading