എംഎംഇടി പ്രൈമറി & ഹൈസ്‌കൂളിലെ പ്രിൻസിപ്പൾ ഷക്കീല റാണിക്ക് ബെസ്റ്റ് ടീച്ചർ അവാർഡ്
Karnataka
1 min read
2.9k

എംഎംഇടി പ്രൈമറി & ഹൈസ്‌കൂളിലെ പ്രിൻസിപ്പൾ ഷക്കീല റാണിക്ക് ബെസ്റ്റ് ടീച്ചർ അവാർഡ്

സെപ്റ്റംബർ 22, 2026
0

കെ എൻ എസ് എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്കൂളുകളിൽ ഒന്നായ എം എം ഇ ടി പ്രൈമറി & ഹൈസ്‌കൂളിലെ പ്രിൻസിപ്പൾ ഷക്കീല റാണി ബെസ്റ്റ് ടീച്ചർ അവാർഡിന് അർഹയായി. വിട്ടൽമല്യ റോഡിലുള്ള സെൻ്റ് ജോസഫ് കംപോസിറ്റ് കോളജിൽ നടന്ന ഡോ.സർവേപ്പള്ളി രാധാകൃഷ്ണൻ്റെ 139ആം ജന്മവാർഷികത്തിനോട് അനുബന്ധിച്ചു കർണാടക സർക്കാരിൻ്റെ കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ബാംഗ്ലൂർ നോർത്ത് വലയം നടത്തിയ ചടങ്ങിൽ ബാംഗ്ലൂർ

Continue Reading
വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം
Sports
0 min read
3.1k

വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം

സെപ്റ്റംബർ 22, 2026
0

വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് പുറത്തായി. 45 പന്തിൽ 79 റൺസെടുത്ത സ്മൃതി മന്ഥന, 29 പന്തിൽ 48 റൺസെടുത്ത ഷെഫാലി വർമ, 22 പന്തിൽ 49 റൺസെടുത്ത റിച്ച ഘോഷ് എന്നിവരാണ് ഇന്ത്യയുടെ

Continue Reading
എസ്.എൻ.ഡി.പി യോഗം ആർ.ടി.നഗർ ശാഖ ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധിദിനം ആചരിച്ചു
Association News
1 min read
3.1k

എസ്.എൻ.ഡി.പി യോഗം ആർ.ടി.നഗർ ശാഖ ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധിദിനം ആചരിച്ചു

സെപ്റ്റംബർ 22, 2026
0

എസ്.എൻ.ഡി.പി യോഗം ആർ.ടി.നഗർ ശാഖാ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 99-ാമത് മഹാസമാധി ദിനം ആചരിച്ചു. ശാഖാ വൈസ് പ്രസിഡണ്ട് സദാനന്ദൻ, സെക്രട്ടറി സുജിത്‌ലാൽ, യൂണിയൻ കൗൺസിലർ അജീഷ്, കമ്മിറ്റി അംഗങ്ങളായ സന്ദീപ് സുകുമാർ, സൽഗുണൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അബിൻ, ജോ. സെക്രട്ടറി വിപിൻ, രതീഷ്, ശാഖാ വനിതാ സംഘം വൈസ് പ്രസിഡണ്ട് അനിത ദാമോദരൻ, സെക്രട്ടറി അഞ്ജു അജീഷ്, ട്രഷറർ സരോജിനി സദാനന്ദൻ, സുജാത രാജൻ,

Continue Reading
കേരള സമാജം കർണാടക, സംഘടിപ്പിച്ച സംസ്ഥാന  ക്രിക്കറ്റ് കപ്പിൽ ടീം ബീർ ബെല്ലിസ് ജേതാക്കളായി
Association News
1 min read
3.1k

കേരള സമാജം കർണാടക, സംഘടിപ്പിച്ച സംസ്ഥാന ക്രിക്കറ്റ് കപ്പിൽ ടീം ബീർ ബെല്ലിസ് ജേതാക്കളായി

സെപ്റ്റംബർ 22, 2026
0

കേരള സമാജം(രജി.), കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവ സംസ്ഥാന ക്രിക്കറ്റ് കപ്പ്-2026 ആവേശകരമായി സമാപിച്ചു. യെലഹങ്കയിലെ ലുമ്പിനി സ്പോർട്സ് ക്ലബ്ബിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇൻസ്‌പെക്ടർ ജനറൽ ദിനേശ് കുമാർ യാദവ് ഐ.പി.എസ്, കേരള സമാജം സംസ്ഥാന പ്രസിഡണ്ട് എസ്.കെ.പിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ് അധ്യക്ഷത വഹിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തിയഞ്ചോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ആവേശം നിറഞ്ഞ മത്സരത്തിൽ ടീം

Continue Reading
മാ​സ​പ്പ​ടി കേ​സ്; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Kerala
0 min read
2.9k

മാ​സ​പ്പ​ടി കേ​സ്; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

സെപ്റ്റംബർ 22, 2026
0

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇ.ഡി. നൽകിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടിയിരുന്നു. അന്വേഷണം നടത്തുന്നതിന് നിയമതടസ്സമില്ലെന്നായിരുന്നു നിയമോപദേശം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചാണ് അന്വേഷണം നടത്തുക. സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട

Continue Reading
അബ്കാരി കേസ്: ആന്റോ അ​ഗസ്റ്റിന് ജാമ്യം
Kerala
0 min read
2.9k

അബ്കാരി കേസ്: ആന്റോ അ​ഗസ്റ്റിന് ജാമ്യം

സെപ്റ്റംബർ 22, 2026
0

വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് മദ്യം പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്നതോടെ ജയിൽ മോചിതനാകാനാകും.

Continue Reading
ബന്ധുവീട്ടിലെത്തിയ 19കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
3.3k

ബന്ധുവീട്ടിലെത്തിയ 19കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സെപ്റ്റംബർ 22, 2026
0

തൊടുപുഴ മാരിക്കലുങ്ക് സ്വദേശിനിയായ ആൻ മരിയ (19)യെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് പഠിച്ചുവരികയായിരുന്നു ആൻ മരിയ. ആൻ മരിയയുടെ അച്ഛനും അമ്മയും തൊടുപുഴയിലാണ് താമസം. കഴിഞ്ഞ ദിവസം കോളപ്ര ഏഴാംമൈലിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മുട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Continue Reading
ഡൽഹിയിൽ പൊലീസ് വേഷത്തിലെത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഒരാൾ പിടിയിൽ
India
0 min read
2.7k

ഡൽഹിയിൽ പൊലീസ് വേഷത്തിലെത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഒരാൾ പിടിയിൽ

സെപ്റ്റംബർ 22, 2026
0

ഡൽഹി കൽക്കാജി ക്ഷേത്രത്തിന് സമീപത്തെ പാർക്കിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആസിഫ് എന്നയാളെ ഡൽഹി പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പെൺകുട്ടിയും ആൺസുഹൃത്തും പാർക്കിലെത്തിയത്. ഇതിനിടെ 25നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഇവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആയുധങ്ങൾ കാട്ടി ആൺസുഹൃത്തിനെ തടഞ്ഞുവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ്

Continue Reading
‘റേഷൻ കാർഡിൻ്റെ രാഷ്ട്രീയം’; പുകസാ ബാംഗ്ലൂർ കമ്മിറ്റിയുടെ സംവാദം സെപ്റ്റംബർ 26ന്
Association News
0 min read
3.5k

‘റേഷൻ കാർഡിൻ്റെ രാഷ്ട്രീയം’; പുകസാ ബാംഗ്ലൂർ കമ്മിറ്റിയുടെ സംവാദം സെപ്റ്റംബർ 26ന്

സെപ്റ്റംബർ 22, 2026
0

പുരോഗമന കലാസാഹിത്യ സംഘം ബാംഗ്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘റേഷൻ കാർഡിൻ്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. പ്രശസ്ത ചെറുകഥാകൃത്ത് എൻ.എസ്.മാധവൻ്റെ ‘മുംബൈ’ എന്ന കഥയെ വിലയിരുത്തി ഡോ. കെ.എസ്.രവികുമാർ എഴുതിയ ലേഖനമാണ് സംവാദത്തിന് ആധാരം. സെപ്റ്റംബർ 26ന് ശനിയാഴ്ച രാത്രി 7 മുതൽ 9 വരെ ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലാണ് പരിപാടി. പ്രശസ്ത നിരൂപകനും മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ. കെ.എസ്.രവികുമാർ സംവാദത്തിൽ പങ്കെടുക്കും. തുടർന്ന് ‘മുംബൈ’

Continue Reading
പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം
Kerala
0 min read
2.6k

പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം

സെപ്റ്റംബർ 22, 2026
0

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് രണ്ട് പുതിയ പദ്ധതികൾക്ക് തുടക്കമാകും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളും പുതിയ സോഫ്റ്റ്‌വെയറും വെയിറ്റിങ് ലിസ്റ്റ് സംവിധാനവും ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പുതിയ സോഫ്റ്റ്‌വെയർ

Continue Reading