ബെംഗളൂരു–മലപ്പുറം കെഎസ്ആർടിസി വാരാന്ത്യ ഡീലക്സ് സർവീസ് ഒക്ടോബർ 2 മുതൽ
Karnataka
0 min read
2.6k

ബെംഗളൂരു–മലപ്പുറം കെഎസ്ആർടിസി വാരാന്ത്യ ഡീലക്സ് സർവീസ് ഒക്ടോബർ 2 മുതൽ

സെപ്റ്റംബർ 26, 2026
0

കേരള ആർടിസിയുടെ ബെംഗളൂരു–മലപ്പുറം വാരാന്ത്യ ഡീലക്സ് സ്പെഷൽ ബസ് സർവീസ് ഒക്ടോബർ 2 മുതൽ പുനരാരംഭിക്കും. പുതിയ ബസ് ലഭിച്ചതോടെയാണ് സർവീസ് വീണ്ടും തുടങ്ങുന്നത്. മലപ്പുറത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഒക്ടോബർ 1ന് ആരംഭിക്കും. ഹൊസൂർ, പാലക്കാട് വഴിയാണ് സർവീസ്. ടിക്കറ്റ് നിരക്ക് 728 രൂപ. ബെംഗളൂരുവിൽ നിന്ന് വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5.15ന് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് ബസ് പുറപ്പെടും. ശാന്തിനഗർ 5.35, സിൽക്ക്

Continue Reading
വിപ്രോ ബെംഗളൂരു മാരത്തൺ നാളെ; 45,000 പേർ പങ്കെടുക്കും
Karnataka
1 min read
3.2k

വിപ്രോ ബെംഗളൂരു മാരത്തൺ നാളെ; 45,000 പേർ പങ്കെടുക്കും

സെപ്റ്റംബർ 26, 2026
0

പതിമൂന്നാമത് വിപ്രോ ബെംഗളൂരു മാരത്തൺ നാളെ നഗരത്തിൽ നടക്കും. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10കെ, 5കെ വിഭാഗങ്ങളിലായി ഏകദേശം 45,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് പുലർച്ചെ 3.50ന് ഫുൾ മാരത്തൺ ആരംഭിക്കും. 6ന് ഹാഫ് മാരത്തൺ, 7.30ന് 10കെ, 8.15ന് 5കെ വിഭാഗങ്ങൾ ആരംഭിക്കും. വിധാൻസൗധ, കബ്ബൺ പാർക്ക്, എംജി റോഡ്, അൾസൂർ തടാകം തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മാരത്തൺ കടന്നുപോകുക. വിവിധ

Continue Reading
ബെംഗളൂരുവിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ പനാമയെ സമനിലയിൽ തളച്ചു
Sports
1 min read
2.8k

ബെംഗളൂരുവിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ പനാമയെ സമനിലയിൽ തളച്ചു

സെപ്റ്റംബർ 25, 2026
0

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ശക്തരായ പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ 138-ാം സ്ഥാനത്തുള്ള ഇന്ത്യ, 44-ാം സ്ഥാനത്തുള്ള പനാമയ്‌ക്കെതിരെ നേടിയ സമനില ശ്രദ്ധേയമായി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള പനാമയ്‌ക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഒടുവിൽ മത്സരം 1–1 എന്ന സ്കോറിൽ അവസാനിച്ചു. ആദ്യ പകുതിയുടെ അവസാന

Continue Reading
എൻ.എസ്.എസ് കർണാടക തിരുവാതിരക്കളി മത്സരം; ആർ.ടി.നഗർ കരയോഗത്തിന് ഒന്നാം സ്ഥാനം
Association News
1 min read
3.4k

എൻ.എസ്.എസ് കർണാടക തിരുവാതിരക്കളി മത്സരം; ആർ.ടി.നഗർ കരയോഗത്തിന് ഒന്നാം സ്ഥാനം

സെപ്റ്റംബർ 25, 2026
0

എൻ.എസ്.എസ് കർണാടകയുടെ നേതൃത്വത്തിൽ നടന്ന ‘സ്നേഹസംഗമം 2026’ ൻ്റെ ഭാഗമായി സംഘടിപ്പിച്ച മന്നം ട്രോഫി-2026 തിരുവാതിരക്കളി മത്സരത്തിൽ ആർ.ടി നഗർ കരയോഗം ഒന്നാം സ്ഥാനം നേടി. ചിക്കബാനവാര കരയോഗം രണ്ടാം സ്ഥാനവും കെ.ആർ പുരം കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൻ.എസ്.എസ് കർണാടക ചെയർമാൻ ആർ.ഹരീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഐ എസ് ആർ ഒ മുൻ ചെയർമാർ എസ്.സോമനാഥ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഹരിത എസ്.ബി, ഉഷസ്

Continue Reading
ശ്രീനാരായണ ഗുരു ധർമ്മപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കന്നിമാസ ചതയം സത്സംഗം നടത്തി
Association News
0 min read
2.6k

ശ്രീനാരായണ ഗുരു ധർമ്മപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കന്നിമാസ ചതയം സത്സംഗം നടത്തി

സെപ്റ്റംബർ 25, 2026
0

ശ്രീനാരായണ ഗുരു ധർമ്മപ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കന്നിമാസ ചതയ സത്സംഗം സെപ്റ്റംബർ 25ന് ഫൗണ്ടർ ട്രസ്റ്റി എ.വി.നാരായണൻ്റെ വസതിയിൽ നടന്നു. ട്രസ്റ്റ് പ്രസിഡണ്ട് പി.എ.കുമാരൻ സത്സംഗത്തിന് നേതൃത്വം നൽകി. ഗുരുദേവ കൃതികളുടെ ആലാപനം, ‘അറിവ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദാത്മക സെഷൻ, പ്രണവ ഉപാസന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. തുടർന്ന് ആതിഥേയ കുടുംബം ഒരുക്കിയ പ്രസാദ ഊട്ടും നടന്നു. ട്രസ്റ്റ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സത്സംഗം ആത്മീയവും

Continue Reading
എട്ട് കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Kerala
0 min read
3.1k

എട്ട് കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

സെപ്റ്റംബർ 25, 2026
0

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡിഷ ന്യൂ കലികൻ സ്വദേശി അമരേശ്വർ ബെഹ്റ (32) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡാൻസാഫും കോഴിക്കോട് ടൗൺ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഒഡിഷയിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വലിയ

Continue Reading
മണിപ്പൂർ ഉൾപ്പെടെ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അ​ഫ്സ്പ നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ
India
1 min read
3.1k

മണിപ്പൂർ ഉൾപ്പെടെ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അ​ഫ്സ്പ നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ

സെപ്റ്റംബർ 25, 2026
0

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമമായ അഫ്സ്പ (AFSPA) ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. നാഗാലാൻഡിലെയും മണിപ്പൂരിലെയും ഒമ്പത് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് പ്രദേശങ്ങളിലുമാണ് നിലവിൽ അഫ്സ്പ ബാധകമാകുന്നത്. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ക്രമസമാധാന, സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നിയമം തുടരാൻ കേന്ദ്ര

Continue Reading
വീരമണി പോക്സോ കേസ്: ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്
India
0 min read
2.8k

വീരമണി പോക്സോ കേസ്: ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്

സെപ്റ്റംബർ 25, 2026
0

ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി പ്രതിയായ പോക്സോ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിയും മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിൽ രാഷ്ട്രീയ വാക്പോര്. മധുരാന്തകം ഉപതെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി കെ. മരഗതത്തിൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് മുൻ ഡിഎംകെ സർക്കാരിനെതിരെ വിജയ് ആരോപണങ്ങൾ ഉന്നയിച്ചത്. വർഷങ്ങളായി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് മുൻ ഡിഎംകെ ഭരണകാലത്ത് പുറത്തുവന്നിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് വിജയിൻ്റെ ആരോപണം. വീരമണിയെ ഇപ്പോഴത്തെ

Continue Reading
മദ്യപരിശോധനയിൽ പരാജയം; എയർ ഇന്ത്യ സഹപൈലറ്റിന് സസ്പെൻഷൻ
India
0 min read
2.6k

മദ്യപരിശോധനയിൽ പരാജയം; എയർ ഇന്ത്യ സഹപൈലറ്റിന് സസ്പെൻഷൻ

സെപ്റ്റംബർ 25, 2026
0

സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ സഹപൈലറ്റിനെ മദ്യപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഈ മാസം ആറിനാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് പൈലറ്റ് മദ്യം കഴിച്ചിരുന്നതായി സംശയം ഉയർന്നത്. പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായതോടെ പൈലറ്റിനെ വിമാനത്തിൽനിന്ന് മാറ്റി. തുടർന്ന് സൂറിച്ച് വിമാനത്താവളത്തിൽ തന്നെ രണ്ടാമത്തെ പരിശോധനയും നടത്തി. ഇതിൻ്റെ ഫലം ലഭിക്കാനിരിക്കുകയാണ്. പിന്നീട് പൈലറ്റിനെ യാത്രക്കാരനായാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

Continue Reading
കാവേരി ജലം: തമിഴ്നാടിന് 4,000 ക്യൂസെക് നൽകുന്നതിനെതിരെ കർണാടക
Karnataka
1 min read
2.6k

കാവേരി ജലം: തമിഴ്നാടിന് 4,000 ക്യൂസെക് നൽകുന്നതിനെതിരെ കർണാടക

സെപ്റ്റംബർ 25, 2026
0

തമിഴ്നാടിന് പ്രതിദിനം 4,000 ക്യൂസെക് കാവേരി ജലം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ (CWRC) നിർദേശം കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും (CWMA) അംഗീകരിച്ചു. സെപ്റ്റംബർ 25 മുതൽ 15 ദിവസത്തേക്കാണ് വെള്ളം നൽകേണ്ടത്. നിലവിലെ ജലലഭ്യത കണക്കിലെടുത്ത് 4,000 ക്യൂസെക്കിന് പകരം 3,000 ക്യൂസെക്കായി കുറയ്ക്കണമെന്നാണ് കർണാടക ആവശ്യപ്പെട്ടത്. കെആർഎസ്, കബിനി, ഹേമാവതി, ഹാരംഗി അണക്കെട്ടുകളിലെ സംഭരണവും നീരൊഴുക്കും കുറഞ്ഞതും മഴയുടെ കുറവുമാണ് കർണാടക

Continue Reading