പാഞ്ചജന്യം ബാലഗോകുലത്തിൽ വർണാഭമായ ഓണാഘോഷം
Association News
0 min read
3.1k

പാഞ്ചജന്യം ബാലഗോകുലത്തിൽ വർണാഭമായ ഓണാഘോഷം

ഓഗസ്റ്റ്‌ 23, 2026
0

പാഞ്ചജന്യം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9.30ന് കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. പദ്മനാഭൻ കുട്ടികൾക്ക് മാവേലിയുടെ കഥ പറഞ്ഞുകൊടുത്തു. ഓണത്തിൻ്റെ പാരമ്പര്യവും സന്ദേശവും പരിചയപ്പെടുത്തുന്ന പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പാഞ്ചജന്യം ഗോകുലം സെക്രട്ടറി സുജാത, പ്രസിഡണ്ട് രതീഷ്, സ്ഥാനീയ സമിതി സെക്രട്ടറി രൂപേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദാസറഹള്ളി ഭാഗ്

Continue Reading
കേരള സമാജം ബാംഗ്ലൂർ, വൈറ്റ് ഫീൽഡ് സോൺ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു
Association News
1 min read
3.1k

കേരള സമാജം ബാംഗ്ലൂർ, വൈറ്റ് ഫീൽഡ് സോൺ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 23, 2026
0

കേരള സമാജം ബാംഗ്ലൂർ, വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഗൃഹാങ്കണ പൂക്കള മത്സരം നടത്തി. ചെണ്ടമേളത്തിൻ്റെയും മാവേലി മന്നൻ്റെയും അകമ്പടിയോട് കൂടി മത്സരാർത്ഥികളുടെ വീടുകൾ സന്ദർശിച്ചാണ് പൂക്കളങ്ങൾ വിലയിരുത്തിയത്. വാശിയേറിയ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം യുനൈറ്റഡ് ബ്ലോസം അപാർട്മെന്റ് ടീമും രണ്ടാം സ്ഥാനം ബാലാജി ഇടേർനൽ അപാർട്ട്മെന്റ് ടീമും മൂന്നാം സ്ഥാനം പ്രമോദ് & ടീമും കരസ്ഥമാക്കി. കഴിഞ്ഞ 12 വർഷമായി വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഗൃഹാങ്കണ പൂക്കള

Continue Reading
ബെംഗളൂരു–മംഗളൂരു വന്ദേ ഭാരത്: ഘാട്ട് പാതയിലെ പരീക്ഷണയോട്ടം വിജയകരം; സർവീസ് ഉടൻ ആരംഭിക്കും?
Karnataka
1 min read
3.1k

ബെംഗളൂരു–മംഗളൂരു വന്ദേ ഭാരത്: ഘാട്ട് പാതയിലെ പരീക്ഷണയോട്ടം വിജയകരം; സർവീസ് ഉടൻ ആരംഭിക്കും?

ഓഗസ്റ്റ്‌ 23, 2026
0

ബെംഗളൂരു–മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ സക്ലേശ്പൂർ–സുബ്രഹ്മണ്യ റോഡ് ഘാട്ട് മേഖലയിലെ പരീക്ഷണയോട്ടങ്ങൾ വിജയകരമായി പൂർത്തിയായി. ഓഗസ്റ്റിൽ പല ദിവസങ്ങളിലായി നടന്ന പരീക്ഷണങ്ങളിൽ ട്രെയിനിൻ്റെ സുരക്ഷയും സാങ്കേതിക പ്രകടനവും വിലയിരുത്തി. ഏകദേശം 55 കിലോമീറ്റർ ദൈർഘ്യമുള്ള ഘാട്ട് പാതയിൽ കുത്തനെയുള്ള ചരിവുകളും നിരവധി വളവുകളും തുരങ്കങ്ങളും പാലങ്ങളുമുണ്ട്. ഈ ഭാഗത്ത് വന്ദേ ഭാരത് സുരക്ഷിതമായി ഓടിക്കാനാകുമോ എന്നതായിരുന്നു പ്രധാനമായും പരിശോധിച്ചത്. ഘാട്ട് മേഖലയിലെ സുരക്ഷയ്ക്കായി പ്രത്യേകമായി ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB)

Continue Reading
കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്ത ആരംഭിച്ചു
Association News
0 min read
3.2k

കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്ത ആരംഭിച്ചു

ഓഗസ്റ്റ്‌ 23, 2026
0

കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്തയ്‌ക്ക് തുടക്കമായി. കെ എൻ എസ് എസ് എം എസ് നഗർ കരയോഗം നടത്തുന്ന “ഓണച്ചന്ത” കമ്മനഹള്ളി ആർ എസ് പാളയ എം എം ഇ ടി സ്കൂളിൽ ആരംഭിച്ചു. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ് ഭദ്ര ദീപം കൊളുത്തി ഓണച്ചന്ത ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ

Continue Reading
മൈസൂർ കേരള സമാജത്തിൻ്റെ മൂന്ന് ദിവസത്തെ ഓണച്ചന്തക്ക് തുടക്കമായി
Association News
1 min read
3.6k

മൈസൂർ കേരള സമാജത്തിൻ്റെ മൂന്ന് ദിവസത്തെ ഓണച്ചന്തക്ക് തുടക്കമായി

ഓഗസ്റ്റ്‌ 23, 2026
0

മൈസൂർ കേരള സമാജത്തിൻ്റെ ഓണം 2026-ൻ്റെ ഭാഗമായി മൂന്ന് ദിവസത്തെ വിപുലമായ ഓണച്ചന്തക്ക് തുടക്കമായി. ആഗസ്റ്റ് 23 മുതൽ 25 വരെ 2026 (ഞായർ മുതൽ ചൊവ്വ വരെ) വിജയനഗർ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് ഓണച്ചന്ത നടക്കുന്നത്. ഓണച്ചന്തയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ്, മുൻ പ്രസിഡണ്ട് മൊയ്തീൻ. പി, ജനറൽ സെക്രട്ടറി എ.ആർ ജോസഫ് , കൺവീനർ മുഹമ്മദ്.

Continue Reading
ഗ​താ​ഗ​ത​ക്കു​രു​ക്ക്; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Kerala
0 min read
3.6k

ഗ​താ​ഗ​ത​ക്കു​രു​ക്ക്; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ഓഗസ്റ്റ്‌ 23, 2026
0

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടംകൂടുന്നതിനും വിലക്കുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി താമരശേരി ട്രാഫിക് എസ്‌ഐ സത്യൻ അറിയിച്ചു. ഇന്ന് മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്നലെ രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക്

Continue Reading
ബംഗളൂരു ജില്ലാ എസ്.കെ.ജെ.എം സംഘടിപ്പിച്ച മൗലിദും ഇശ്ഖ്-ഇ-റസൂൽ മജ്ലിസും
Karnataka
1 min read
3.4k

ബംഗളൂരു ജില്ലാ എസ്.കെ.ജെ.എം സംഘടിപ്പിച്ച മൗലിദും ഇശ്ഖ്-ഇ-റസൂൽ മജ്ലിസും

ഓഗസ്റ്റ്‌ 23, 2026
0

ബെംഗളൂരു ജില്ലാ സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ‘മൗലിദ്, ഇശ്ഖ്-ഇ-റസൂൽ’ പരിപാടി എസ്‌കെജെഎം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റസാഖ് ഫൈസി കുടകിൻ്റെ അധ്യക്ഷതയിൽ ബെംഗളൂരു ബിയാരി ഇൽം സെൻ്ററിൽ നടന്നു. സംഗമത്തിൽ പ്രചോദനാത്മകമായ സന്ദേശം മുതിർന്ന പണ്ഡിതൻ അബ്ദുറഹ്മാൻ അർഷദി സാലെത്തൂർ – പ്രവാചകനോടുള്ള സ്നേഹം ഇസ്‌ലാമിലെ വിശ്വാസത്തിൻ്റെ അവിഭാജ്യ ഘടകമാണ്; വിശ്വാസം പുതുക്കാനും ശക്തിപ്പെടുത്താനും പ്രവാചകൻ്റെ ജന്മദിനം പ്രചോദനമേകുന്നു. വഴിതെറ്റാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന മുസ്ലിം യുവജനങ്ങളെ സത്യത്തിൻ്റെ

Continue Reading
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്തക്ക് തുടക്കമായി
Association News
0 min read
4.2k

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്തക്ക് തുടക്കമായി

ഓഗസ്റ്റ്‌ 23, 2026
0

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്തക്ക് തുടക്കമായി. മൈസൂർ റോഡ് ബ്യാറ്ററായനപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ നടക്കുന്ന ഓണചന്ത പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ഉദ്‌ഘാടനം ചെയ്തു ടി.കെ.കെ.നായർ, കെ.രാജേന്ദ്രൻ, ഇ.പദ്മകുമാർ, പ്രസന്ന പ്രഭാകർ, ജലജ രാമചന്ദ്രൻ, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി.ജോയ് സ്വാഗതവും ട്രഷറർ വി.സി.കേശവ മേനോൻ നന്ദിയും പറഞ്ഞു. ചന്ത നാളെയും മറ്റന്നാളും തുടരും.

Continue Reading
വാഹന മോഡിഫിക്കേഷനിൽ കടുത്ത നടപടി; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ
Kerala
1 min read
3.4k

വാഹന മോഡിഫിക്കേഷനിൽ കടുത്ത നടപടി; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ

ഓഗസ്റ്റ്‌ 23, 2026
0

വാഹനങ്ങളിൽ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും പ്രത്യേകം 5000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വാഹനത്തിൽ അനുവദനീയമല്ലാത്ത ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് 5000 രൂപയും പിയുസി ലംഘനത്തിന് 2000 രൂപയുമാണ് ഈടാക്കിയിരുന്നത്. അനധികൃതമായി

Continue Reading
ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് ആശ്വാസം; 96,500 രൂപ നഷ്ടപരിഹാരം
Kerala
0 min read
3.7k

ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് ആശ്വാസം; 96,500 രൂപ നഷ്ടപരിഹാരം

ഓഗസ്റ്റ്‌ 23, 2026
0

റാന്നിയിൽ അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. ചേത്തോങ്കരയിലെ ‘കിങ്സ് ബിരിയാണി കഫേ’ ഉടമ ആശിഷ് ജോൺ മാത്യുവിനും മാനേജർക്കുമെതിരെയാണ് നടപടി. 2025 ഒക്ടോബർ 21ന് റീന തോമസും സഹോദരിയും ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള സാൽമൊണെല്ല അണുബാധയാണ് രോഗകാരണമെന്ന്

Continue Reading