ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
3.7k

ഓണാഘോഷം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 27, 2026
0

ബാംഗ്ലൂർ കെങ്കേരിയിലുള്ള Uniworth Tranquil അപ്പാർട്ട്മെന്റിലെ മലയാളി കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മനോഹരമായ ഓണപൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Continue Reading
നേപ്പാൾ പ്രളയം: മലയാളികളുടെ സുരക്ഷ പരിശോധിക്കാൻ നിർദേശം; നോർക്ക ഹെൽപ്‌ലൈൻ സജ്ജം
World
0 min read
4.0k

നേപ്പാൾ പ്രളയം: മലയാളികളുടെ സുരക്ഷ പരിശോധിക്കാൻ നിർദേശം; നോർക്ക ഹെൽപ്‌ലൈൻ സജ്ജം

ഓഗസ്റ്റ്‌ 27, 2026
0

നേപ്പാളിൽ മിന്നൽപ്രളയം ദുരന്തം വിതച്ച സാഹചര്യത്തിൽ ദുരിതബാധിത മേഖലകളിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന മലയാളികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ്‌ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറായ 1070ൽ ബന്ധപ്പെടാം. കൂടാതെ

Continue Reading
ബാലഗോകുലത്തിൽ ഓണാഘോഷം
Association News
1 min read
3.2k

ബാലഗോകുലത്തിൽ ഓണാഘോഷം

ഓഗസ്റ്റ്‌ 27, 2026
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ കൃഷ്ണായനം / ഗോവർദ്ധനം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.ആഘോഷത്തിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. കുട്ടികൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം തീർത്ത് ആഘോഷം ഗംഭീരമാക്കി. തുടർന്ന് ഓണപ്പാട്ടുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ഓണത്തിൻ്റെ ഐതിഹ്യത്തെപ്പറ്റിയും അതിൻ്റെ ആനുകാലിക പ്രസക്തിയെക്കുറിച്ചും ശ്യാംസുന്ദർ ക്ലാസ്സ് എടുത്തു. സ്ഥാനീയ സമിതി, മാതൃസമിതി അംഗങ്ങളുടെ ഓണപ്പാട്ടുകൾ ഗൃഹാതുരത്വം ഉണർത്തി. തുടർന്ന് ജന്മദിനം ആഘോഷിച്ച ശ്രദ്ധ

Continue Reading
പാർക്ക് ഭൂമി 5% വരെ അടിസ്ഥാന സൗകര്യ വികസനത്തിന്: ഡി.കെ.ശിവകുമാർ
Karnataka
1 min read
3.7k

പാർക്ക് ഭൂമി 5% വരെ അടിസ്ഥാന സൗകര്യ വികസനത്തിന്: ഡി.കെ.ശിവകുമാർ

ഓഗസ്റ്റ്‌ 27, 2026
0

ബെംഗളൂരുവിലെ പാർക്ക് ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട കർണാടക സർക്കാർ പാർക്ക്സ് (പ്രിസർവേഷൻ) (അമെൻഡ്‌മെന്റ്) ബിൽ, 2026 പാസാക്കിയതിനെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർക്ക് ഭൂമിയുടെ പരമാവധി അഞ്ച് ശതമാനം വരെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള ചില പദ്ധതികൾക്കായി പാർക്ക് ഭൂമി ആവശ്യമായി വരാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് സ്വകാര്യ ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ

Continue Reading
കർണാടകയിൽ മഴക്കുറവ് രൂക്ഷം; ₹27 കോടി ചെലവിൽ ക്ലൗഡ് സീഡിങ് പദ്ധതി നടപ്പാക്കും
Karnataka
0 min read
3.5k

കർണാടകയിൽ മഴക്കുറവ് രൂക്ഷം; ₹27 കോടി ചെലവിൽ ക്ലൗഡ് സീഡിങ് പദ്ധതി നടപ്പാക്കും

ഓഗസ്റ്റ്‌ 27, 2026
0

കർണാടകയിൽ മഴക്കുറവ് രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴയ്ക്കായി ക്ലൗഡ് സീഡിങ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഏകദേശം ₹27 കോടി ചെലവിൽ 60 ദിവസത്തേക്കാണ് പദ്ധതി. അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 24 വരെ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 654 മില്ലിമീറ്റർ മഴയ്ക്ക് പകരം 454 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ഇതോടെ 31 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 240 താലൂക്കുകളിൽ 175

Continue Reading
നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരണം 157 ആയി, കാണാതായവരിൽ 133 പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
World
0 min read
3.0k

നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരണം 157 ആയി, കാണാതായവരിൽ 133 പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

ഓഗസ്റ്റ്‌ 27, 2026
0

നേപ്പാളിൽ ഭോട്ടെ കോഷി നദിയിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ വൻ ദുരന്തം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 157 പേർ മരിച്ചതായും 750ഓളം പേരെ കാണാതായതായും വിവരമുണ്ട്. കാണാതായവരിൽ 133 പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ടിബറ്റൻ അതിർത്തിയിൽനിന്ന് പെട്ടെന്ന് കുതിച്ചെത്തിയ പ്രളയജലം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിലെ നിരവധി പ്രദേശങ്ങളെയാണ് തകർത്തത്. ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് ദുരന്തമുണ്ടായത്. ഭോട്ടെ കോഷി നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതോടെ കുത്തൊഴുക്കായി മാറിയ വെള്ളം വീടുകളും

Continue Reading
ശ്രീ അയ്യപ്പാ എഡ്യൂക്കേഷൻ സെന്റർ സി.ബി.എസ്.ഇയിൽ ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
3.4k

ശ്രീ അയ്യപ്പാ എഡ്യൂക്കേഷൻ സെന്റർ സി.ബി.എസ്.ഇയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 25, 2026
0

ശ്രീ അയ്യപ്പാ എഡ്യൂക്കേഷൻ സെന്റർ സി.ബി.എസ്.ഇയിൽ ഈ വർഷത്തെ ഓണാഘോഷം അത്യന്തം ഉത്സാഹത്തോടെയും ആഘോഷഭരിതമായും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ഓണത്തിൻ്റെ നിറവും ചാരുതയും സ്കൂൾ പരിസരത്ത് നിറച്ചു.പരിപാടികൾക്ക് തുടക്കമായി ഓണപ്പാട്ട് അവതരിപ്പിക്കുകയും ഓണത്തിൻ്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന കഥ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥിനിയായ നിവേദ്യയുടെ മനോഹരമായ മോഹിനിയാട്ടം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഹയർ സെക്കൻഡറി

Continue Reading
മുറ്റത്ത് തുമ്പയുണ്ടായിരുന്നു…
Story/Poem
1 min read
3.8k

മുറ്റത്ത് തുമ്പയുണ്ടായിരുന്നു…

ഓഗസ്റ്റ്‌ 25, 2026
0

ലേഖനം: രമാ പിഷാരടി “I have had my invitation to this world’s festival, and thus my life has been blessed.” ‘’ഈ ലോകോത്സവത്തിലേക്കുള്ള ക്ഷണം എനിക്ക് ലഭിച്ചു, അങ്ങനെ എൻ്റെ ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’’ വിശ്വകവി രബീന്ദ്രനാഥ ടാഗോറിൻ്റെ ഗീതാഞ്ജലിയിലെ പ്രസിദ്ധവരികളാണിത്. ക്ഷണപ്രഭാചഞ്ചലമായ ജീവിതം ഋതുക്കളെ പോലെയാണ്. ഓരോ ഋതുക്കളും ഓരോ അവസ്ഥകളാണ്. നിഴലും, വെളിച്ചവും, ഇരുട്ടും പകലും, വസന്തവും, വേനലും, മഞ്ഞും, മഴയും, തണുപ്പുമേകി

Continue Reading
എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം
Association News
0 min read
3.4k

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ഓഗസ്റ്റ്‌ 25, 2026
0

മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ റോഡ് ആസാദ് നഗറിലെ മസ്ജിദുന്നമിറയിൽവെച്ച് രാവിലെ 8 മണിക്ക് ജനറൽ സെക്രട്ടറി ടി.സി സിറാജ് പതാക ഉയർത്തുന്നതോടെ നബിദിനാഘോഷത്തിന്ന് തുടക്കം കുറിക്കും. തുടർന്ന് എം എം എ പ്രവർത്തകരും പൂർവ്വ വിധ്യാർഥികളും നാട്ടുകാരും ഒരുമിക്കുന്ന നബിദിന സന്ദേശ റാലിയും നടക്കും. സപ്‌തംബർ 5 ന് ആസാദ് നഗറിലെ ഹിദായത്തുൽ ഇസ്ലാം സപ്‌തംബർ 10 ന് ജയനഗറിലെ ഇർഷാദുൽ മുസ്ലിമീൻ

Continue Reading
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
0 min read
3.9k

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഓഗസ്റ്റ്‌ 25, 2026
0

ആലപ്പുഴ മണ്ണാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തട്ടാരമ്പലം–മണ്ണാർ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. മാവേലിക്കര ചെറ്റികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മണ്ണാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. യാത്രയ്ക്കിടെ കാറിനുള്ളിൽ നിന്ന് ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം വാഹനം നിർത്തി ഉടൻ പുറത്തിറങ്ങി. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് മാവേലിക്കരയിൽ

Continue Reading