ബെംഗളൂരു കോർപറേഷൻ തിരഞ്ഞെടുപ്പ് നീളുമോ? സുപ്രീം കോടതിയെ സമീപിച്ച് ജിബിഎ
Karnataka
1 min read
4.7k

ബെംഗളൂരു കോർപറേഷൻ തിരഞ്ഞെടുപ്പ് നീളുമോ? സുപ്രീം കോടതിയെ സമീപിച്ച് ജിബിഎ

ജൂലൈ 11, 2026
0

അഞ്ച് പുതിയ സിറ്റി കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ച സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) സുപ്രീം കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 31-ന് പകരം ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നാണ് ജിബിഎയുടെ ആവശ്യം. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടികൾ പുരോഗമിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വോട്ടർ പട്ടിക പുതുക്കൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ (BLO)

Continue Reading
മൈസൂരു ദസറ മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ
Karnataka
1 min read
4.2k

മൈസൂരു ദസറ മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ

ജൂലൈ 11, 2026
0

ലോകപ്രശസ്തമായ മൈസൂരു ദസറ മഹോത്സവം ഇത്തവണ ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 21-ന് നടക്കുന്ന ജംബൂ സവാരിയോടെ ആഘോഷങ്ങൾക്ക് സമാപനമാകും. ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ തിരഞ്ഞെടുപ്പ് അടുത്ത ആഴ്ചയോടെ പൂർത്തിയാക്കും. തിരഞ്ഞെടുക്കുന്ന ആനകളെ പരമ്പരാഗത ഗജപായന ചടങ്ങുകളോടെ ഓഗസ്റ്റ് 26-ന് മൈസൂരുവിലെത്തിക്കും. തുടർന്ന് ആനകൾക്ക് പ്രത്യേക പരിശീലനവും ആരോഗ്യപരിശോധനയും നൽകും. ദസറ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്കാരിക

Continue Reading
ബെംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ദുരന്തം; കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം
Kerala
1 min read
4.4k

ബെംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ദുരന്തം; കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

ജൂലൈ 11, 2026
0

മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ അലവിൽ സ്വദേശിയാണ്. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കൾക്കൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റുള്ളവർ കർണാടക – യു പി സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഒരാൾ

Continue Reading
പ്രതിഷേധം വകവയ്ക്കില്ല; നടപ്പാത കയ്യേറ്റം പൂർണമായി ഒഴിപ്പിക്കുമെന്ന് സർക്കാർ
Karnataka
0 min read
4.5k

പ്രതിഷേധം വകവയ്ക്കില്ല; നടപ്പാത കയ്യേറ്റം പൂർണമായി ഒഴിപ്പിക്കുമെന്ന് സർക്കാർ

ജൂലൈ 11, 2026
0

നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള ദൗത്യവുമായി കർണാടക സർക്കാർ മുന്നോട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തിലെ 435 കിലോമീറ്റർ നീളത്തിലുള്ള നടപ്പാതകളിൽ നിന്ന് 9,878 കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. അഞ്ച് കോർപറേഷൻ പരിധികളിലായി നടന്ന പ്രത്യേക പരിശോധനയും ഒഴിപ്പിക്കൽ നടപടികളും വിലയിരുത്താനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒഴിപ്പിച്ച കയ്യേറ്റങ്ങളിൽ 1,340 പെട്ടിക്കടകളും 1,800 ഉന്തുവണ്ടികളും 2,267 അനധികൃത നിർമിതികളും ഉൾപ്പെടുന്നു. അതേസമയം, ഉപജീവനമാർഗം നഷ്ടപ്പെടാതിരിക്കാൻ തെരുവുകച്ചവടക്കാർക്കായി പ്രത്യേക വ്യാപാര സോണുകൾ

Continue Reading
ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ
Karnataka
1 min read
3.7k

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ

ജൂലൈ 11, 2026
0

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റിലും സെപ്റ്റംബറിലും അഞ്ച് വീതം സർവീസുകളാണ് ഇരു ദിശകളിലുമായി നടത്തുക. പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കെ.ആർ.പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. എറണാകുളം–ബെംഗളൂരു എസ്.എം.വി.ടി. എക്‌സ്പ്രസ് (06147) ഓഗസ്റ്റ് 9,

Continue Reading
മെറീനോയുടെ സുവർണഗോൾ; ബെൽജിയത്തെ 2-1ന് തോൽപ്പിച്ച് സ്പെയിൻ സെമിഫൈനലിൽ
Sports
1 min read
4.5k

മെറീനോയുടെ സുവർണഗോൾ; ബെൽജിയത്തെ 2-1ന് തോൽപ്പിച്ച് സ്പെയിൻ സെമിഫൈനലിൽ

ജൂലൈ 11, 2026
0

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1ന് തോൽപ്പിച്ച് സ്പെയിൻ സെമിഫൈനലിലേക്ക് മുന്നേറി. ഫാബിയാൻ റൂയിസും മിക്കൽ മെറീനോയും സ്പെയിനിനായി ഗോൾ നേടിയപ്പോൾ, ബെൽജിയത്തിനായി ചാൾസ് ഡി കെറ്റലാറ ആശ്വാസ ഗോൾ നേടി. സെമിഫൈനലിൽ ഫ്രാൻസാണ് സ്പെയിനിൻ്റെ എതിരാളി. മുപ്പതാം മിനിറ്റിൽ തിബോ കൊർട്ടുവയിൽ നിന്ന് തിരിച്ചുവന്ന പന്ത് വലയിലെത്തിച്ചാണ് ഫാബിയാൻ റൂയിസ് സ്പെയിനിന് ലീഡ് സമ്മാനിച്ചത്. എന്നാൽ പത്ത് മിനിറ്റിനകം കാസ്റ്റാഗ്നെയുടെ ക്രോസിൽ നിന്ന് ഡി കെറ്റലാറയുടെ ഹെഡറിലൂടെ ബെൽജിയം

Continue Reading
സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷനിൽ തുടരാം
India
1 min read
4.4k

സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷനിൽ തുടരാം

ജൂലൈ 10, 2026
0

ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനം രജിസ്ട്രേഷൻ നമ്പർ മാറ്റാതെ മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷം വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. നിലവിലെ മോട്ടോർ വാഹന നിയമപ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിലധികം ഉപയോഗിക്കണമെങ്കിൽ അവിടെ വീണ്ടും രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. ഇതുമൂലം വാഹന ഉടമകൾക്ക് അധിക ചെലവും നികുതി കൈമാറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണ നടപടികളും നേരിടേണ്ടിവരുന്നു. പുതിയ

Continue Reading
കല ബാംഗ്ലൂർ വിദ്യാർത്ഥികളെ ആദരിക്കുന്നു
Association News
0 min read
3.9k

കല ബാംഗ്ലൂർ വിദ്യാർത്ഥികളെ ആദരിക്കുന്നു

ജൂലൈ 10, 2026
0

കല വെൽഫെയർ അസോസിയേഷൻ, കാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കല സാന്ത്വനം പദ്ധതിയുടെ ഭാഗമായി, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാളെ രാവിലെ 10ന് ചൊക്കസാന്ദ്ര മഹിമപ്പ സ്കൂളിൽ ആദരിക്കും. വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും ജീവിതവിജയം നേടാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി വിദഗ്ധർ നയിക്കുന്ന മാർഗനിർദേശ ക്ലാസ് സംഘടിപ്പിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് കലയുടെ വിദ്യാഭ്യാസ സഹായ

Continue Reading
ഓപ്പറേഷൻ ‘തൂഫാൻ’ ഇനി ദക്ഷിണേന്ത്യയിലാകെ; മയക്കുമരുന്ന് മാഫിയക്കെതിരെ സംയുക്ത നീക്കം
Kerala
1 min read
5.1k

ഓപ്പറേഷൻ ‘തൂഫാൻ’ ഇനി ദക്ഷിണേന്ത്യയിലാകെ; മയക്കുമരുന്ന് മാഫിയക്കെതിരെ സംയുക്ത നീക്കം

ജൂലൈ 10, 2026
0

മയക്കുമരുന്ന് മാഫിയക്കെതിരായ കേരള പൊലീസിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്.പി റാങ്കിലുള്ള ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്ന് അടുത്തഘട്ടത്തിൽ വൻ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുമെന്നും അദ്ദേഹം

Continue Reading
കെ എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്
Association News
1 min read
4.4k

കെ എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ജൂലൈ 10, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി – പിതൃതർപ്പണം ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 3 മുതൽ 10 വരെ തിരുമേനി പാലക്കാട് മാത്തൂർ മന ജയറാം ശർമ്മ അവരുടെ മുഖ്യ കാർമികത്വത്തിൽ ഹൽസൂരു തടാകത്തിലെ കല്യാണി തീർത്ഥകരയിൽ നടക്കും. ബലിക്ക് ആവശ്യമുള്ള എല്ലാ പൂജ സാധനങ്ങളും, പൂജ കഴിഞ്ഞുള്ള പ്രഭാത ഭക്ഷണവും ലഭിക്കും. പൂജാ കൂപ്പണുകൾ ബെംഗളൂരുവിലെ എല്ലാ കരയോഗം ഓഫീസുകളിലും ശേഷാദ്രിപുരത്തുള്ള കെ എൻ

Continue Reading