ആലിക്കുട്ടി മുസ്‌ലിയാർ സമാധാനത്തിൻ്റെ വഴിയെ ഒരു പണ്ഡിത സംഘടനയെ നയിച്ച പ്രതിഭാശാലി: എം എം എ
Karnataka
0 min read
3.5k

ആലിക്കുട്ടി മുസ്‌ലിയാർ സമാധാനത്തിൻ്റെ വഴിയെ ഒരു പണ്ഡിത സംഘടനയെ നയിച്ച പ്രതിഭാശാലി: എം എം എ

ജൂലൈ 23, 2026
0

ബാംഗ്ലൂർ: പാണ്ഡിത്യവും വിനയവും സമാധാനവും കൊണ്ട് ഒരു പണ്ഡിത സംഘടനയെ നയിക്കുകയും അനേകം പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത പ്രതിഭാശാലിയായ പണ്ഡിതനാണ് വിട പറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിത വര്യനുമായ പ്രഫസർ ആലിക്കുട്ടി മുസ്‌ലിയാരെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻ്റ് ഡോ: എൻ എ മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി.സിറാജും അനുശോചന സന്ദേശത്തിൽ അറിയിച്ചു.മലബാർ മുസ്‌ലിം അസോസിയേഷനുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു.

Continue Reading
കെ.എൻ.എസ്.എസ് പീനിയ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
3.7k

കെ.എൻ.എസ്.എസ് പീനിയ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂലൈ 23, 2026
0

കെ.എൻ.എസ്.എസ് പീനിയ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി രഞ്ജിത് ജി (ഹരി നായർ) (പ്രസിഡണ്ട്)നാരായണൻ കെ കെ (വൈസ് പ്രസിഡണ്ട്)രമേശ് കുമാർ (സെക്രട്ടറി)സുരേന്ദ്രൻ നായർ എസ് (ജോയിൻ്റ് സെക്രട്ടറി)ഉദയ കുമാർ (ട്രഷറർ)കൃഷ്ണ കുമാർ (ജോയിൻ്റ് ട്രഷറർ)പ്രകാശ് കുമാർ കെ, കുട്ടപ്പൻ (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം ഹംസിനിയുടെ ഭാരവാഹികളായി സതി കുട്ടപ്പൻ (പ്രസിഡണ്ട്)സിന്ധു കൃഷ്ണൻ (വൈസ് പ്രസിഡണ്ട്)മായാ ദേവി (സെക്രട്ടറി)അനിത (ജോയിൻ്റ് സെക്രട്ടറി)ധന്യ സുനിൽ (ട്രഷറർ)സുനിത (ജോയിന്റ്

Continue Reading
ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാഠവമുള്ള മഹാപണ്ഡിതൻ: ബാംഗ്ലൂർ എസ്.വൈ.എസ്
Karnataka
0 min read
4.6k

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാഠവമുള്ള മഹാപണ്ഡിതൻ: ബാംഗ്ലൂർ എസ്.വൈ.എസ്

ജൂലൈ 23, 2026
0

പാണ്ഡിത്യവും നേതൃപാഠവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്ന പ്രഫ. ആലികുട്ടി മുസ്‌ലിയാരെന്ന് ബാംഗ്ലൂർ എസ്.വൈ. എസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. 2015 ൽ അദ്ദേഹം എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് ബാംഗ്ലൂരിൽ അഖിലേന്ത്യ സാരഥി സംഗമം നടക്കുന്നത്. അത് അനേകം പണ്ഡിതന്മാർ സംഗമിച്ച കേരളത്തിന് പുറത്തുളളവലിയ സമ്മേളനമായിരുന്നു. പിന്നീട് ബാംഗ്ലൂരിൽ സമസ്‌തയുടെ സംഘടനാപ്രവർത്തനം ശക്തിപ്പെടുന്നതിനും

Continue Reading
കേരള സമാജം സീനിയർ കലോത്സവം ജൂലൈ 26ന്
Association News
0 min read
5.0k

കേരള സമാജം സീനിയർ കലോത്സവം ജൂലൈ 26ന്

ജൂലൈ 23, 2026
0

ബാംഗ്ലൂർ കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ മുതിർന്നവർക്കായി സീനിയർ കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 26 ഞായറാഴ്ച ഇന്ദിരാ നഗറിലുള്ള കൈരളി നികേതൻ ക്യാമ്പസിൽ വെച്ചു നടക്കുന്ന മത്സരങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും. മൂന്നു സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുക. ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, നാടൻ പാട്ട്, മാപ്പിള പാട്ട്, പദ്യം ചൊല്ലൽ, പ്രസംഗ മത്സരം, ദേശ ഭക്തി ഗാനം(ഗ്രൂപ്പ്) എന്നീ 11 ഇനങ്ങളിൽ

Continue Reading
ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ; 51 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം
Kerala
0 min read
4.1k

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ; 51 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം

ജൂലൈ 23, 2026
0

സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ (ജൂലൈ 24) മുതൽ ആരംഭിക്കും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിൽ 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. കൂടാതെ 8,46,456 പേർക്ക് ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ഭാഗമായി പെൻഷനും ലഭിക്കുന്നുണ്ട്. അടുത്ത മാസം മൂന്നിനകം മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. അതേസമയം,

Continue Reading
കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
3.8k

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂലൈ 23, 2026
0

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡണ്ട്)പ്രദീപ്. പി, സജിത് കുമാർ (വൈസ് പ്രസിഡണ്ട്)സതീഷ് തോട്ടശ്ശേരി (സെക്രട്ടറി)ജഗത് എം.ജി, പ്രവീൺ എൻ.പി (ജോയിൻ്റ് സെക്രട്ടറി)ശിവദാസ്.ഇ (ട്രഷറർ)സുധീർ.പി (ജോയിൻ്റ് ട്രഷറർ)തോമസ് ടി.ജെ (ഇൻ്റേണൽ ഓഡിറ്റർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Continue Reading
ബെംഗളൂരുവിൽ പിജി താമസസ്ഥലത്ത് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് തൊഴിലാളികൾക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം
Karnataka
1 min read
4.2k

ബെംഗളൂരുവിൽ പിജി താമസസ്ഥലത്ത് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് തൊഴിലാളികൾക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം

ജൂലൈ 23, 2026
0

ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽ പെയിംഗ് ഗസ്റ്റ് (PG) താമസസ്ഥലത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഹെബ്ബഗൊഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിജി താമസ സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ ഒരേ മുറിയിൽ താമസിച്ചുവരികയായിരുന്നു. രാവിലെ ഉറക്കമുണർന്നതിന് പിന്നാലെയാണ് സിലിണ്ടർ പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ സമീപത്തെ ഒരു എൻജിനിയറിങ് കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഗുരുതരമായി

Continue Reading
കേരളത്തിൽ ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
Kerala
0 min read
4.4k

കേരളത്തിൽ ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജൂലൈ 23, 2026
0

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായി

Continue Reading
മധുവിധു കൊലക്കേസ്: സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
India
1 min read
3.6k

മധുവിധു കൊലക്കേസ്: സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ജൂലൈ 23, 2026
0

മധുവിധു യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കേസിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ കോടതി, മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ സോനത്തിന് നിർദേശം നൽകി. അതേസമയം, കേസിൻ്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാകുന്നില്ലെങ്കിൽ, വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 11-നാണ് രാജാ രഘുവംശിയും സോനവും വിവാഹിതരായത്. തുടർന്ന് മേയ്

Continue Reading
കാപ്പിക്കൊപ്പം കഫെയിൽ ഇരുന്നു ജോലിയും ചെയ്യാം; മണിക്കൂറിന് 99 രൂപ നൽകണം; ബെംഗളൂരുവിലെ കഫേയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
Karnataka
1 min read
4.3k

കാപ്പിക്കൊപ്പം കഫെയിൽ ഇരുന്നു ജോലിയും ചെയ്യാം; മണിക്കൂറിന് 99 രൂപ നൽകണം; ബെംഗളൂരുവിലെ കഫേയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ജൂലൈ 23, 2026
0

ബെംഗളൂരു നഗരത്തിലെ ഒരു കഫേയിൽ നടപ്പാക്കിയ പുതിയ നയം റിമോട്ട് വർക്ക് സംസ്കാരത്തെ കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഫേയിൽ ഇരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നവർക്ക് മണിക്കൂറിന് ₹99 ‘വർക്ക്സ്പേസ് ഫീസ്’ ഈടാക്കുമെന്ന അറിയിപ്പാണ് ശ്രദ്ധ നേടിയത്. ഈ വിഷയം ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ബെംഗളൂരു സ്വദേശിയായ പ്രൊഫഷണലായ കാർത്തിക് സുരോജു ആണ്. ലിങ്ക്ഡ്ഇനിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ, കഫേയുടെ പ്രവേശന കവാടത്തിൽ വ്യക്തമായി പ്രദർശിപ്പിച്ചിരുന്ന ബോർഡിൻ്റെ ചിത്രവും

Continue Reading