കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡണ്ട്)
പ്രദീപ്. പി, സജിത് കുമാർ (വൈസ് പ്രസിഡണ്ട്)
സതീഷ് തോട്ടശ്ശേരി (സെക്രട്ടറി)
ജഗത് എം.ജി, പ്രവീൺ എൻ.പി (ജോയിൻ്റ് സെക്രട്ടറി)
ശിവദാസ്.ഇ (ട്രഷറർ)
സുധീർ.പി (ജോയിൻ്റ് ട്രഷറർ)
തോമസ് ടി.ജെ (ഇൻ്റേണൽ ഓഡിറ്റർ)
എന്നിവരെയാണ് തിരഞ്ഞെടുത്തത്.