വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി തുടങ്ങി, അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വിതുമ്പി പി.കെ. ശ്രീമതി
Kerala
0 min read
4.7k

വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി തുടങ്ങി, അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വിതുമ്പി പി.കെ. ശ്രീമതി

ജൂലൈ 23, 2026
0

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസംബന്ധമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി മുൻമന്ത്രി പി.കെ. ശ്രീമതി. വാർത്താ സമ്മേളനത്തിനിടയിൽ വിതുമ്പിക്കൊണ്ടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവ വഴി നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ കുടുംബത്തിനെതിരെ പോലും നടത്തുന്നതായി പി.കെ. ശ്രീമതി കുറ്റപ്പെടുത്തി. ഏറെ നാളായി ഇത്തരം വൃത്തികെട്ട പ്രചാരണങ്ങൾ തുടരുന്നുണ്ടെന്നും, താൻ ‘തീവ്രത’ എന്ന വാക്ക് ഒരിക്കലും

Continue Reading
പ്രതിഷേധക്കാരിയെ മർദിച്ച സംഭവം; ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലയിൽ നിന്ന് നീക്കി
India
0 min read
4.2k

പ്രതിഷേധക്കാരിയെ മർദിച്ച സംഭവം; ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലയിൽ നിന്ന് നീക്കി

ജൂലൈ 23, 2026
0

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പാർലമെന്റ് മാർച്ചിനിടെ വനിതാ പ്രതിഷേധക്കാരിയെ മർദിച്ചതായി ആരോപണമുയർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലകളിൽ നിന്ന് നീക്കി. നോർത്ത് ഈസ്റ്റ് ജില്ലയിലെ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്ദീപ് ലാംബയ്ക്കെതിരെയാണ് നടപടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജന്തർ മന്ദിറിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെയാണ് സന്ദീപ് ലാംബ ഒരു വനിതാ

Continue Reading
നീറ്റ് പ്രതിഷേധം പാർലമെന്റിൽ കൊടുങ്കാറ്റായി; ഇരു സഭകളും സ്തംഭിച്ചു, എംപിമാർ നേർക്കുനേർ
India
1 min read
3.9k

നീറ്റ് പ്രതിഷേധം പാർലമെന്റിൽ കൊടുങ്കാറ്റായി; ഇരു സഭകളും സ്തംഭിച്ചു, എംപിമാർ നേർക്കുനേർ

ജൂലൈ 23, 2026
0

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദം പാർലമെന്റിൽ വീണ്ടും വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിൽ തുടർച്ചയായ നാലാം ദിവസമാണ് പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നത്. പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ എത്തിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ

Continue Reading
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രാ​ഗ്നി; 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു
India
0 min read
4.0k

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രാ​ഗ്നി; 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു

ജൂലൈ 23, 2026
0

ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നു. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലുമായി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം തുടർച്ചയായ രണ്ടാം ദിവസവും നിർത്തിവെച്ചു. സമരം അവസാനിപ്പിക്കാൻ സർക്കാർ ശ്രമം തുടരുന്നുണ്ടെങ്കിലും, വിദ്യാഭ്യാസ

Continue Reading
സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്
Association News
1 min read
4.6k

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ജൂലൈ 23, 2026
0

ചിക്കബാനവാര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9-ന് രാവിലെ 10 മുതൽ ആചാര്യ കോളേജ് റോഡിലെ ഐശ്വര്യ പാർട്ടി ഹാളിൽ നടക്കും. നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജയപ്രകാശ് ഉദ്ഘാടനം നിർവഹിക്കും. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായിക ശ്രീലക്ഷ്മി ജയചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹ്യപ്രവർത്തകൻ മൊയ്‌തു മണിയൂരിനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് മീനാക്ഷി സ്‌കൂൾ ഓഫ് ആർട്‌സ്,

Continue Reading
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ 12മത് വാർഷിക പൊതുയോഗം ജൂലൈ 26ന്
Association News
1 min read
3.9k

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ 12മത് വാർഷിക പൊതുയോഗം ജൂലൈ 26ന്

ജൂലൈ 23, 2026
0

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ 12 മത് വാർഷിക പൊതുയോഗം 2026 ജൂലൈ 26 ഞായറാഴ്ച രാവിലെ 10.30ന് ജാലഹള്ളി വെസ്റ്റ്, പൈപ്പ് ലൈൻ റോഡിലുള്ള കേരള സമാജം ബെംഗളൂരു നോർത്ത്-വെസ്റ്റ് ഹാളിൽ നടക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടന നടത്തിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും യോഗത്തിൽ വിലയിരുത്തും. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിക്കുന്നതിനൊപ്പം, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, തുടർപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച സുപ്രധാന ചർച്ചകളും നടക്കും.

Continue Reading
ശബരിമല സ്വർണക്കവർച്ചക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്ത് കസ്റ്റഡിയിൽ
Kerala
1 min read
4.2k

ശബരിമല സ്വർണക്കവർച്ചക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്ത് കസ്റ്റഡിയിൽ

ജൂലൈ 23, 2026
0

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡണ്ട് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് എസ്‌ഐടി അറിയിച്ചത്. കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ്, താൻ ഏത് നിമിഷവും അറസ്റ്റിലാകാമെന്ന് സൂചിപ്പിച്ച് പി.എസ്. പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണസംഘത്തിൻ്റെ നടപടി. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ 2025-ൽ ചട്ടങ്ങൾ ലംഘിച്ച് ചെന്നൈയിലേക്ക്

Continue Reading
ബെസ്കോം അറ്റകുറ്റപ്പണി; ഇന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
Karnataka
0 min read
4.7k

ബെസ്കോം അറ്റകുറ്റപ്പണി; ഇന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ജൂലൈ 23, 2026
0

ബെസ്കോമിൻ്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ താഴെപ്പറയുന്ന പ്രദേശങ്ങളിൽ താൽക്കാലികമായി വൈദ്യുതി വിതരണം തടസ്സപ്പെടും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: ഭാരതിയ സിറ്റി മെയിൻ റോഡ്, ഹജ് ഭവൻ, ബെല്ലഹള്ളി സർക്കിൾ, ബെല്ലഹള്ളി ഗ്രാമവും സമീപപ്രദേശങ്ങളും, ഭാരതിയ സിറ്റി ബാക്ക് ഗേറ്റ്, ആർമി കോളേജ് പരിസരം, സ്ലം ബോർഡ് പ്രദേശം, കെ.എം.പി. ലേഔട്ട്, കിങ്സ്റ്റൺ റെസിഡൻസി, മദർ തെരേസ ലേഔട്ട്, നാഗേനഹള്ളി ദിന്നെ, നാഗേനഹള്ളി കോളനി, ബെൻസ് റോയൽ വുഡ് ലേഔട്ട്,

Continue Reading
മദ്യപിച്ച് വാഹനമോടിച്ച കേസ്: കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ; ഓഗസ്റ്റ് 18ന് ശിക്ഷ വിധിക്കും
World
0 min read
4.5k

മദ്യപിച്ച് വാഹനമോടിച്ച കേസ്: കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ; ഓഗസ്റ്റ് 18ന് ശിക്ഷ വിധിക്കും

ജൂലൈ 23, 2026
0

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ച കേസിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിലിൽ ഈസ്റ്റർ ദിനം പുലർച്ചെ സിഡ്‌നിയിൽ പൊലീസ് നടത്തിയ മിന്നൽ വാഹനപരിശോധനയ്ക്കിടെയാണ് വാർണർ പിടിയിലായത്. കേസിൽ ഓഗസ്റ്റ് 18ന് കോടതി ശിക്ഷ വിധിക്കും. കുറ്റം തെളിഞ്ഞാൽ ഒൻപത് മാസം വരെ തടവുശിക്ഷ ലഭിക്കാനോ, ആറുമാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനോ, 2,200 ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനോ സാധ്യതയുണ്ട്. വഴിവക്കിൽ

Continue Reading
നീറ്റ് പ്രതിഷേധം കനക്കുന്നു; മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ
India
0 min read
3.5k

നീറ്റ് പ്രതിഷേധം കനക്കുന്നു; മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ

ജൂലൈ 23, 2026
0

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഡൽഹിയിലെ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും നടക്കുന്ന പ്രതിഷേധം മഹാരാഷ്ട്രയിലേക്കും വ്യാപിച്ചതോടെയാണ് നടപടി. ഇതിനിടെ, പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി മഹാരാഷ്ട്രയിൽ ഹർത്താൽ ആചരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന

Continue Reading