പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു
Kerala
0 min read
5.7k

പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മാർച്ച്‌ 7, 2026
0

കൊച്ചി പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇന്ന് പു​ല​ര്‍​ച്ചെ 5 നാണ് ​സം​ഭ​വം. എ​ൽ​എ​ൻ​ജി ജെ​ട്ടി​ക്ക് സ​മീ​പം മൂ​ന്ന് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സെ​ന്‍റ് സേ​വ്യ​ര്‍ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട സ​മ​യ​ത്ത് 6 പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട 5 പേ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​ൽ​ത്തി​ര​ക​ളി​ൽ പെ​ട്ട് ബോ​ട്ടി​ന്‍റെ അ​ടി​പ്പ​ല​ക

Continue Reading
ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ അറസ്റ്റിൽ
Kerala
1 min read
6.3k

ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ അറസ്റ്റിൽ

മാർച്ച്‌ 7, 2026
0

സിനിമാ താരങ്ങളടക്കം കുടുങ്ങിയ ഭൂട്ടാൻ കാർ കള്ളക്കടത്തു കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ ജൽപായ്‌ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ഇയാളെ ഭൂട്ടാൻ അതിർത്തിയിൽ വച്ചാണ് കസ്റ്റംസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞവർഷം സെപ്‌തംബർ 23-ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുംഖോറിലൂടെയാണ് തട്ടിപ്പിൻ്റെ മുഖ്യകണ്ണിയെ കസ്റ്റംസ് പിടിയിലാക്കിയത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, തൊണ്ടയാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.

Continue Reading
പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും
Kerala
1 min read
6.1k

പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

മാർച്ച്‌ 7, 2026
0

കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുക്കും. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. അരൂക്കുറ്റിയിലെ വടുതലയെയും

Continue Reading
നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനാഘോഷം
Association News
0 min read
5.9k

നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനാഘോഷം

മാർച്ച്‌ 7, 2026
0

നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനത്തോടനുബന്ധിച്ച് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാളിയന അഗ്രഹാര എം എൽ എ ലേഔട്ടിൽ അൽവർണ ബവനിലുള്ള ഓൾഡ് എജ് ഹോമിൽ 10:30 മുതൽ 12:30 വരെ അമ്മമാർക്ക് ഭക്ഷണവും അവർക്ക് അത്യാവശ്യമായ നിത്യോപയോഗ സാമഗ്രികളും സംഘടനയുടെ നേതൃത്വത്തിൽ നൽകും. സംഘടനയിലെ 60 വയസായ അമ്മമാരെ ചടങ്ങിൽ ആദരിക്കും.

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം; അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി
Kerala
0 min read
5.4k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം; അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

മാർച്ച്‌ 7, 2026
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി ആ​ദ്യ കേ​സി​ലെ അ​തി​ജീ​വി​ത​ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കേ​സി​ന്‍റെ മി​നി ട്ര​യ​ൽ ന​ട​ത്തി. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ​തെ​ന്നും തന്നെ കൂടാതെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പ​ടെ ​10 ​പേ​രെ രാ​ഹു​ൽ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​തി​ജീ​വി​ത ഹ​ർ​ജി​യി​ൽ ചൂണ്ടിക്കാട്ടി.

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം ഇന്ന്
Association News
1 min read
5.9k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം ഇന്ന്

മാർച്ച്‌ 7, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5മണിക്ക് വനിതാദിനാഘോഷം സംഘടിപ്പിക്കും. ദൊഡ്ഡബോമ്മസാന്ദ്ര കെ എൻ ഇ പബ്ലിക് സ്കൂളിൽ നടക്കുന്ന വനിതാദിനാഘോഷം എഴുത്തുകാരി കെ ടി ബ്രിജി ഉദ്‌ഘാടനം ചെയ്യും. അനു അശോക് കുമാർ (Counsellor & Family therapist), ഡോ.ആശ പി മേനോൻ (Ayurvedic Consultant & Cosmetologist) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കലാപരിപാടികൾ, ഗെയിംസ്, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

Continue Reading
രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ
Kerala
1 min read
6.4k

രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ

മാർച്ച്‌ 7, 2026
0

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവഗിരി മഠം സന്ദർശിക്കും. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പത്ത് മണിയോടെ ശിവഗിരിയിലെത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും. ശി​വ​ഗി​രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി ​ടെ​ക്നോ പാ​ർ​ക്കി​ൽ ഐ​ടി പ്ര​ഫ​ഷ​ന​ലു​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തും.ഗുരു-ഗാന്ധി സമാഗമത്തിൻ്റെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ശിവഗിരി സന്ദർശനം എന്നത് ശ്രദ്ധേയമാണ്. വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത്

Continue Reading
മൈസുരുവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
Karnataka
0 min read
6.1k

മൈസുരുവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും

മാർച്ച്‌ 7, 2026
0

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഐടി നഗരമായി മൈസുരുവിനെ വളർത്താൻ ലക്ഷ്യമിട്ടാണു ബജറ്റിലെ പദ്ധതികൾ. നിലവിൽ നുറോളം ഐടി കമ്പനികളിലായി 30000 ജീവനക്കാർ മൈസൂരുവിൽ ജോലി ചെയ്യുന്നുണ്ട്. മൈസുരുവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സാങ്കേതികവിദ്യാ പരിസ്ഥിതി ശക്തിപ്പെടുത്തുകയുംചെയ്യും. എങ്കിൽ മാത്രമേ ഐടി കമ്പനികളെ ആകർഷിക്കാൻ കഴിയൂ. ബെംഗളുരുവിലെ അടിസ്‌ഥാന സൗകര്യ പരിമിതികൾ മറികടക്കാനും സംസ്ഥാനത്തിൻ്റെ മറ്റുഭാഗങ്ങളിലേക്ക് ഐടി രംഗം വ്യാപിപ്പിക്കാനുമാണു പദ്ധതി.

Continue Reading
ജ​സ്‌‌‌​ലി​യ​യുടെ മരണം; പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും
Kerala
0 min read
6.5k

ജ​സ്‌‌‌​ലി​യ​യുടെ മരണം; പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

മാർച്ച്‌ 7, 2026
0

അ​ങ്ക​മാ​ലി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യായ ജ​സ്‌‌‌​ലി​യ​യുടെ മരണത്തിനിടയാക്കിയ വാഹനാപകട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ രാ​വി​ലെ 11ഓ​ടെ ആണ് സി​റി​യ​കി​നെ ഹാ​ജ​രാ​ക്കു​ക. സി​റി​യ​ക് ജോ​ർ​ജി​നെ റി​മാ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടും. അതേസമയം സി​റി​യ​കി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തും. ക​ഴി​ഞ്ഞ മാ​സം 28നാ​ണ് ജ​സ്‌‌‌​ലി​യ​യെ സി​റി​യ​ക് ഓ​ടി​ച്ച കാ​റി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ജ​സ്‌‌‌​ലി​യ മ​രി​ച്ചു. അ​പ​ക​ട വി​വ​രം മ​ന​സി​ലാ​ക്കി​യി​ട്ടും നി​യ​മ​ത്തി​നു മു​ന്നി​ല്‍‌​ നി​ന്ന്

Continue Reading
പാചകവാതകത്തിന് വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടി
India
0 min read
5.9k

പാചകവാതകത്തിന് വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടി

മാർച്ച്‌ 7, 2026
0

ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. പുതുക്കിയ നിരക്കുകൾ ശനിയാഴ്‌ച മുതൽതന്നെ പ്രാബല്യത്തിൽ വരും. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വാണിജ്യ എൽപിജിക്കുള്ളത്. കഴിഞ്ഞ ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയായി വർധിച്ചുവില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം

Continue Reading