സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഐടി നഗരമായി മൈസുരുവിനെ വളർത്താൻ ലക്ഷ്യമിട്ടാണു ബജറ്റിലെ പദ്ധതികൾ. നിലവിൽ നുറോളം ഐടി കമ്പനികളിലായി 30000 ജീവനക്കാർ മൈസൂരുവിൽ ജോലി ചെയ്യുന്നുണ്ട്. മൈസുരുവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സാങ്കേതികവിദ്യാ പരിസ്ഥിതി ശക്തിപ്പെടുത്തുകയുംചെയ്യും. എങ്കിൽ മാത്രമേ ഐടി കമ്പനികളെ ആകർഷിക്കാൻ കഴിയൂ. ബെംഗളുരുവിലെ അടിസ്ഥാന സൗകര്യ പരിമിതികൾ മറികടക്കാനും സംസ്ഥാനത്തിൻ്റെ മറ്റുഭാഗങ്ങളിലേക്ക് ഐടി രംഗം വ്യാപിപ്പിക്കാനുമാണു പദ്ധതി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024