സംസ്ഥാന ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിന് 7,000 കോടി രൂപ അനുവദിച്ചു
Karnataka
1 min read
5.3k

സംസ്ഥാന ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിന് 7,000 കോടി രൂപ അനുവദിച്ചു

മാർച്ച്‌ 7, 2026
0

ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ 7,000 കോടി രൂപ അനുവദിച്ചു. നഗരത്തിൻ്റെ വികസനത്തിനായി ‘മാസ്റ്റർ പ്ലാൻ -2041’ രൂപവത്കരിക്കും. ഹെബ്ബാൾ ജങ്ഷൻ മുതൽ മേഖ്രി സർക്കിൾ വരെ 2,250-കോടി രൂപ ചെലവിൽ തുരങ്ക റോഡും ഇലവേറ്റഡ് ഇടനാഴിയും നിർമിക്കും. രണ്ട് വർഷത്തിനുള്ളിൽ 2000-കോടി രൂപ ചെലവിൽ വിവിധ പാലങ്ങളുടെ നിർമാണവും നടക്കും.നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി 3,000 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. 500-കിലോമീറ്റർ നടപ്പാതകളുടെ നവീകരണം, 175-ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, 100-ആകാശപ്പാതകളുടെ നിർമാണം

Continue Reading
ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹി​സ്ബു​ള്ള​യു​ടെ അ​തി​ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണം
World
0 min read
6.6k

ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹി​സ്ബു​ള്ള​യു​ടെ അ​തി​ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണം

മാർച്ച്‌ 7, 2026
0

ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹി​സ്ബു​ള്ള​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം.ഇ​സ്രാ​യേ​ലിന്‍റെ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ട് അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ലെ​ബ​നീ​സ് സാ​യു​ധ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള അറിയിച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ പ്ര​തി​രോ​ധ താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണമാണ് മേ​ഖ​ല​യി​ൽ നടത്തിയത്.ഹി​സ്ബു​ള്ള കൂ​ടി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​ത് പ​ശ്ചി​മേ​ഷ്യ​യെ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​ക്കു​ക​യാ​ണ്.ഇ​സ്രാ​യേ​ൽ സൈ​ന്യവും ഗോ​ലാ​ൻ കു​ന്നു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Continue Reading
ബാംഗ്ലൂർ നഗരത്തിൽ 101 പുതിയ ആകാശപ്പാതകള്‍ നിര്‍മ്മിക്കണമെന്ന് ട്രാഫിക് പൊലീസ്
Karnataka
1 min read
5.4k

ബാംഗ്ലൂർ നഗരത്തിൽ 101 പുതിയ ആകാശപ്പാതകള്‍ നിര്‍മ്മിക്കണമെന്ന് ട്രാഫിക് പൊലീസ്

മാർച്ച്‌ 7, 2026
0

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ട്രാഫിക് പൊലീസ്. ബാംഗ്ലൂർ നഗരത്തിൽ കാല്‍നട യാത്രക്കാര്‍ക്കു സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന വിധമുള്ള പരിഷ്‌കരണങ്ങളാണ് നടപ്പാക്കുന്നത്. ബാംഗ്ളൂരിൻ്റെ വിവിധ ഭാഗങ്ങളിലായി 101 പുതിയ ആകാശപ്പാതകള്‍ നിര്‍മ്മിക്കണമെന്നാണ് പൊലീസ് പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് തിരക്കുള്ള റോഡുകള്‍ സുരക്ഷിതമായി മുറിച്ചുകടക്കാന്‍ ഇതിലൂടെ സാധിക്കും. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്കാണ് (ജിബിഎ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ബാംഗ്ളൂരിൽ മഴ പെയ്യുമ്പോള്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന

Continue Reading
ബംഗളൂരുവിനെ മാതൃകാ നഗരമാക്കും: സിദ്ധരാമയ്യ
Karnataka
1 min read
6.4k

ബംഗളൂരുവിനെ മാതൃകാ നഗരമാക്കും: സിദ്ധരാമയ്യ

മാർച്ച്‌ 7, 2026
0

ബംഗളൂരുവിനെ മാതൃകാ നഗരമാക്കി ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് ബെംഗളുരുവിനെ ഉയർത്തുമെന്ന് ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മെട്രോ ഒന്നും രണ്ടും ഘട്ടങ്ങൾക്കായി കേന്ദ്ര സർക്കാർ നൽകിയ 8084 കോടിരൂപയടക്കം 59376 കോടിരൂപയാണ് സർക്കാർ ചെലവഴിച്ചത്. 5 സിറ്റി കോർപ്പറേഷനുകൾക്കായി 1255 കോടിരൂപ അനുവദിച്ചു.ബെംഗളുരു – മുംബൈ വ്യവസായ ഇടനാഴി പദ്ധതിക്ക് 600 കോടിരൂപ അനുവദിച്ചു. ബിസിനസ് കോറിഡോർ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ
India
0 min read
5.6k

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

മാർച്ച്‌ 7, 2026
0

വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്. മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. പിന്നാലെയാണ് കപ്പൽ നാലിന് കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പലിലെ 183 നാവികരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ നാവികാഭ്യാസത്തിനെത്തിയ ഐആർഐസ് ദേന എന്ന കപ്പൽ അമേരിക്ക ആക്രമണത്തിൽ തകർത്തിരുന്നു.

Continue Reading
ഡിപിആർ പുതുക്കാൻ നിർദേശം ; സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം
India
0 min read
6.6k

ഡിപിആർ പുതുക്കാൻ നിർദേശം ; സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം

മാർച്ച്‌ 7, 2026
0

സിൽവർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നൽകി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജിൽ പാത നിർമിക്കണം എന്നാണ് നിർദേശം. കേന്ദ്ര റെയിൽവേ ബോർഡ് ആണ് നിർദേശം നൽകിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരും കെ റെയിലും ഡിപിആര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സ്റ്റാര്‍ഡേര്‍ഡ് ഗേജ് അല്ലെങ്കില്‍ വേഗത അടക്കം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും വേഗതയിലുള്ള സംവിധാനത്തിലേക്ക് സില്‍വര്‍ ലൈനിന് കൊണ്ടുവരാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാനവും കെ റെയിലും പറഞ്ഞത്.

Continue Reading
യാതൊരു ചർച്ചയ്ക്കുമില്ല, നിരുപാധികം കീഴടങ്ങുക’: ഇറാനെതിരെ അന്ത്യശാസനവുമായി ട്രംപ്
World
1 min read
6.6k

യാതൊരു ചർച്ചയ്ക്കുമില്ല, നിരുപാധികം കീഴടങ്ങുക’: ഇറാനെതിരെ അന്ത്യശാസനവുമായി ട്രംപ്

മാർച്ച്‌ 6, 2026
0

ഇറാനുമായി യാതൊരുവിധ ഉടമ്പടികൾക്കോ ചർച്ചകൾക്കോ തയ്യാറല്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെങ്കിൽ, തകർച്ചയുടെ വക്കിലെത്തിയ ആ രാജ്യത്തെ സാമ്പത്തികമായി പുനർനിർമ്മിക്കാൻ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു‌. ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ

Continue Reading
ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ​ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല
Kerala
0 min read
6.7k

ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ​ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

മാർച്ച്‌ 6, 2026
0

ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്‌​റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്തെ ഗേ​റ്റു​ക​ളി​ലൊ​ന്നാ​ണു ത​ക​ർ​ന്നു വീ​ണ​ത്. ഗേ​റ്റ് വീ​ഴു​മ്പോ​ൾ സ​മീ​പ​ത്തു കൂ​ടി ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ​ത്തി​യെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വി​ടെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. റോ​ഡി​ൽ നി​ന്ന് ഗേ​റ്റ് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​രം മൂ​ലം അ​ന​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ഴും ഗേ​റ്റ്

Continue Reading
ബംഗളൂരു മലയാളി ഫോറത്തിൻ്റെ ലോക വനിതാദിനാഘോഷം മാർച്ച് 8ന്
Association News
0 min read
5.3k

ബംഗളൂരു മലയാളി ഫോറത്തിൻ്റെ ലോക വനിതാദിനാഘോഷം മാർച്ച് 8ന്

മാർച്ച്‌ 6, 2026
0

ബംഗളൂരു മലയാളി ഫോറം ലേഡിസ് വിംഗിൻ്റെ നേതൃത്വത്തിൽ മാർച്ച് 8ന് ലോക വനിതാദിനം ആചരിക്കും. ബെന്നാർഗട്ട റോഡിൽ ഹുളിമാവ് സാൻതോം ചർച്ച് ഹാളിൽ വൈകുന്നേരം 4 മണി മുതൽ വിവിധ കലാപരിപാടികളോട് കൂടി ആഘോഷിക്കുന്ന ചടങ്ങിൽ വിവാഹ ജീവിതത്തിൽ 30 വർഷം തികഞ്ഞ ദമ്പതിമാരെ ആദരിക്കുന്നതോടൊപ്പം സാംസ്കാരിക സമ്മേളനം, കൾച്ചറൽ പ്രോഗ്രാം, വനിതാ വിംഗിൻ്റെ പുതിയ കമ്മറ്റി പ്രഖ്യാപനം, ഡിന്നർ തുടങ്ങിയവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9845181132, 9740379579

Continue Reading
ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര വനിതാദിന പുരസ്കാരം സമ്മാനിച്ചു
Association News
1 min read
5.5k

ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര വനിതാദിന പുരസ്കാരം സമ്മാനിച്ചു

മാർച്ച്‌ 6, 2026
0

കന്നഡഭാഷാസേവനത്തിനും വിവർത്തന സാഹിത്യ രംഗത്തുമുള്ള ശ്രദ്ധേയമായ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ പതിനേഴാമത് അന്താരാഷ്ട്ര വനിതാദിന പുരസ്കാരം – 2026 ലഭിച്ചു. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയും ദ്രാവിഡഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ (DBTA) പ്രസിഡണ്ടുമായ ഡോ. സുഷമ ശങ്കറിന് ബെംഗളൂരുവിലെ ഗാർഡൻ സിറ്റി സർവകലാശാലയുടെ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന 17-ാമത് അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടിയിൽ സർവകലാശാല ചാൻസലർ ഡോ. ജോസഫ് വി.ജി അവാർഡ് സമ്മാനിച്ചു. സർവകലാശാലയിലെ വുമൺ

Continue Reading