ബംഗളൂരുവിനെ മാതൃകാ നഗരമാക്കി ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് ബെംഗളുരുവിനെ ഉയർത്തുമെന്ന് ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മെട്രോ ഒന്നും രണ്ടും ഘട്ടങ്ങൾക്കായി കേന്ദ്ര സർക്കാർ നൽകിയ 8084 കോടിരൂപയടക്കം 59376 കോടിരൂപയാണ് സർക്കാർ ചെലവഴിച്ചത്. 5 സിറ്റി കോർപ്പറേഷനുകൾക്കായി 1255 കോടിരൂപ അനുവദിച്ചു.
ബെംഗളുരു – മുംബൈ വ്യവസായ ഇടനാഴി പദ്ധതിക്ക് 600 കോടിരൂപ അനുവദിച്ചു. ബിസിനസ് കോറിഡോർ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Related Posts
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024