യുഡിഎഫ് ഇഫ്താർ സംഗമം മാർച്ച് 9ന്
Association News
0 min read
5.7k

യുഡിഎഫ് ഇഫ്താർ സംഗമം മാർച്ച് 9ന്

മാർച്ച്‌ 7, 2026
0

യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ മാർച്ച് 9ന് തിങ്കളാഴ്ച വൈകുന്നേരം ഇഫ്താർ സംഗമം സംഘടിപ്പിക്കും. കർണാടക ഗതാഗതവകുപ്പ് മന്ത്രി രാമലിംഗറെഡ്ഢി ഇഫ്താർ സംഗമം ഉൽഘാടനം ചെയ്യും. ചെയർമാൻ അഡ്വ.സത്യൻ പുത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ മടിവാള മാരുതി നഗർ ഹോട്ടൽ സീ പോളിൽ വച്ച് ചേരുന്ന യോഗത്തിൽ യുത്ത് കോൺഗ്രസ്‌ നാഷണൽ സെക്രട്ടറി അബിൻ വർക്കി, മുസ്ലിം ലീഗ് നാഷണൽ ലീഡർ സിറാജ് ഇബ്രാഹിം സേട്ട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ജനറൽ കൺവീനർ

Continue Reading
ആദ്യ​ഭാ​ര്യ​യ്ക്ക് സ​മ്മാ​നം വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ
Karnataka
0 min read
5.5k

ആദ്യ​ഭാ​ര്യ​യ്ക്ക് സ​മ്മാ​നം വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

മാർച്ച്‌ 7, 2026
0

ബംഗളുരുവിൽ ആദ്യഭാ​ര്യ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി പ​ണം മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റി​ൽ. വെ​ൽ​ഡ​റാ​യ പു​ട്ട​രാ​ജ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ല​യി​ലെ ബി​രൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ഫി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​ഒ​രു ധ​ന​കാ​ര്യ ക​മ്പ​നി ന​ട​ത്തു​ന്ന സ്വ​ർണ്ണ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഷാ​ഫി ഫെ​ബ്രു​വ​രി 19 ന് പു​ട്ട​രാ​ജു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 2.5 ല​ക്ഷം രൂ​പ​യു​മാ​യാ​ണ് പു​ട്ട​രാ​ജു വീ​ട്ടി​ൽ​ നി​ന്നി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ ഷാ​ഫി പു​ട്ട​രാ​ജു​വി​നെ ബൈ​ക്കി​ൽ ക​യ​റ്റി ഹൊ​ന്ന​വ​ള്ളി​ക്ക് സ​മീ​പ​മു​ള്ള

Continue Reading
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വനിതാദിനാഘോഷം നാളെ
Association News
1 min read
6.5k

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വനിതാദിനാഘോഷം നാളെ

മാർച്ച്‌ 7, 2026
0

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വനിതാ വിഭാഗം ഉഷസ്സിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി ഡോ.സുഷമ ശങ്കർ മുഖ്യാതിഥിയാവും. ചടങ്ങിൽ ഡോ.ബൃന്ദ വി(Scientist), ഇന്ദു സുരേഷ് (Artist), ഡോ.ദീപ വി എച്ച് (Educational Excellence) എന്നിവരെ വുമൺ അച്ചീവേഴ്‌സ് അവാർഡ് നൽകി ആദരിക്കും.

Continue Reading
വിവാഹമോചന കേസ് പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്‌യുടെ ഭാര്യ സംഗീത
India
0 min read
6.9k

വിവാഹമോചന കേസ് പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്‌യുടെ ഭാര്യ സംഗീത

മാർച്ച്‌ 7, 2026
0

തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്കും ഭാര്യ സംഗീത സൗർണലിംഗവും തമ്മിലുള്ള വിവാഹമോചന വിവാഹമോചന കേസ് പരിഗണനയിലിരിക്കെ പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്‌യുടെ ഭാര്യ സംഗീത. സാമ്പത്തിക സഹായവും താമസ അവകാശങ്ങളും ആവശ്യപ്പെട്ട് സംഗീത ചെങ്കൽപ്പേട്ട് ജില്ല കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. നിയമനടപടികൾക്കിടയിൽ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ചെന്നൈയിലെ നീലങ്കരൈയിലുള്ള നിലവിലുള്ള വീട്ടിൽ തന്നെ തുടരാൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന്

Continue Reading
ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ
World
1 min read
6.8k

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

മാർച്ച്‌ 7, 2026
0

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്‍റെ പ്രഖ്യാപനം. തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്-​ ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ

Continue Reading
3 ദി​വ​സം പ​ഴ​ക്ക​മു​ള്ള സ​മ്പാ​ർ വിളമ്പിയ​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വ​തി ആത്മഹത്യ ചെയ്തു; സംഭവം ബം​ഗു​ളൂ​രുവിൽ
Karnataka
0 min read
6.5k

3 ദി​വ​സം പ​ഴ​ക്ക​മു​ള്ള സ​മ്പാ​ർ വിളമ്പിയ​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വ​തി ആത്മഹത്യ ചെയ്തു; സംഭവം ബം​ഗു​ളൂ​രുവിൽ

മാർച്ച്‌ 7, 2026
0

ബം​ഗു​ളൂ​രുവിൽ 3 ദി​വ​സം പ​ഴ​ക്ക​മു​ള്ള സ​മ്പാ​ർ വിളമ്പിയ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി ആത്മഹത്യാ ചെയ്തു. രം​ഗ​സ്വാ​മി​യു​ടെ ഭാ​ര്യ കാ​വ്യ (27) യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. 3 ദി​വ​സം മുമ്പ് ത​യ​റാ​ക്കി​യ അ​തേ സ​മ്പാ​ർ കാ​വ്യ വീ​ണ്ടും ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്കത്തിനി​ട​യി​ൽ രം​ഗ​സ്വാ​മി, കാ​വ്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കാ​വ്യ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി കുടിക്കുകയും ചെ​യ്തു. ഉ​ടനെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കി​ലും

Continue Reading
പെരുമ്പളം പാലവും എസി റോഡും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
1 min read
6.2k

പെരുമ്പളം പാലവും എസി റോഡും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മാർച്ച്‌ 7, 2026
0

പെരുമ്പളം പാലവും എസി റോഡും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് (എസി റോഡ്), കാവാലം തട്ടാശ്ശേരി പാലത്തിന്‍റെ നിര്‍മ്മാണം, 65. 5 കോടി രൂപയില്‍ നിര്‍മ്മിച്ച പടഹാരം പാലം എന്നിവയുടെ ഉദ്ഘാടനം മങ്കൊമ്പ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനായി. കായലിന് നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ

Continue Reading
കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് കർണാടകയ്ക്ക് പിറകേ ആന്ധ്രാപ്രദേശും
India
0 min read
5.7k

കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് കർണാടകയ്ക്ക് പിറകേ ആന്ധ്രാപ്രദേശും

മാർച്ച്‌ 7, 2026
0

കർണാടകയ്ക്ക് പിറകേ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശും. 13 വയസിനുതാഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം. 90 ദിവസത്തിനകം തീരുമാനം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്. ഐ ടി മന്ത്രി ലോകേഷ് നായിഡുവിന്‍റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിന് സമിതിയും രൂപീകരിച്ചു. ഗൂഗിൾ, മെറ്റ, എക്സ്, ഷെയർചാറ്റ് തുടങ്ങിയ കമ്പനികളുമായി ഇതിനകം തന്നെ സർക്കാർ ചർച്ചകൾ നടത്തിക്കഴിഞ്ഞു. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം രാജ്യത്ത്

Continue Reading
രാജസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
India
1 min read
6.4k

രാജസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി

മാർച്ച്‌ 7, 2026
0

രാജസ്ഥാനിലെ സീകർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.32-ഓടെ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ജില്ലയിലെ രനോലി പ്രദേശത്തും സമീപ ഗ്രാമങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചതായോ ആർക്കും പരിക്കേറ്റതായോ നിലവിൽ റിപ്പോർട്ടുകളില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Continue Reading
ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ; ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്
Kerala
0 min read
6.0k

ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ; ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്

മാർച്ച്‌ 7, 2026
0

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്നതിന് മു​മ്പ് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന് അ​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്. ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പാ​ണ് ട്രെ​യി​നി​ന്‍റെ എ​സ് അ​ഞ്ച് കോ​ച്ചി​ന​ടി​യിൽ അ​റ്റ നി​ല​യി​ൽ കൈ ​ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ആ​രു​ടെ​യോ കൈ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ധ​ൻ​ബാ​ദി​ൽ നി​ന്ന് ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് എ​സ് അ​ഞ്ച് കോ​ച്ച്

Continue Reading