കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5മണിക്ക് വനിതാദിനാഘോഷം സംഘടിപ്പിക്കും. ദൊഡ്ഡബോമ്മസാന്ദ്ര കെ എൻ ഇ പബ്ലിക് സ്കൂളിൽ നടക്കുന്ന വനിതാദിനാഘോഷം എഴുത്തുകാരി കെ ടി ബ്രിജി ഉദ്‌ഘാടനം ചെയ്യും.

അനു അശോക് കുമാർ (Counsellor & Family therapist), ഡോ.ആശ പി മേനോൻ (Ayurvedic Consultant & Cosmetologist) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കലാപരിപാടികൾ, ഗെയിംസ്, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് +91 99640 93777, 99168 66000, 63623 67148

Related Posts