കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
Association News
0 min read
6.8k

കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

മാർച്ച്‌ 22, 2026
0

ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. വനിതാ വിഭാഗം ചെയർപേഴ്സനായി സുധ വിനേഷ്, കൺവീനറായി രമ്യ ഹരികുമാർ എന്നിവരെ തെരഞ്ഞെടുത്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി..സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, വിനു.ജി തുടങ്ങിയവർ സംബന്ധിച്ചു. വനിതാ വിഭാഗം വൈസ് ചെയർപേർസൺമാർ ദിവ്യ മുരളി, അജിത

Continue Reading
ശബരിമല യുവതീ പ്രവേശനം; ദേവപ്രശ്‌നത്തിൽ വിലക്ക് തുടരണമെന്നാണ് നിർദ്ദേശം: തന്ത്രി കണ്ഠരര് രാജീവരര്
Kerala
0 min read
5.5k

ശബരിമല യുവതീ പ്രവേശനം; ദേവപ്രശ്‌നത്തിൽ വിലക്ക് തുടരണമെന്നാണ് നിർദ്ദേശം: തന്ത്രി കണ്ഠരര് രാജീവരര്

മാർച്ച്‌ 22, 2026
0

തന്ത്രി കണ്ഠരര് രാജീവരര് ശബരിമല യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ദെെവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും ദേവപ്രശ്‌നത്തിൽ വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ രാജീവരര് പറയുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഈ മാസം 23 വരെ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു. ഈ കേസിൽ പ്രധാന കക്ഷിയാണ് തന്ത്രി

Continue Reading
എയർ ഇന്ത്യ വിമാനം എത്തിയില്ല: കരിപ്പൂരിൽ കുടുങ്ങി യാത്രക്കാർ
Kerala
0 min read
5.3k

എയർ ഇന്ത്യ വിമാനം എത്തിയില്ല: കരിപ്പൂരിൽ കുടുങ്ങി യാത്രക്കാർ

മാർച്ച്‌ 22, 2026
0

എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എത്താതിരുന്നതോടെ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ 3 മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എന്നാൽ ഇത് വരെ വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം

Continue Reading
ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ത്ത​ല​വ​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​ എ​ന്ന നേ‌​ട്ടം സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി
India
0 min read
6.5k

ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ത്ത​ല​വ​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​ എ​ന്ന നേ‌​ട്ടം സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

മാർച്ച്‌ 22, 2026
0

ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്ത​ല​വ​നാ​യി മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന വ്യ​ക്തി എ​ന്ന നേ‌​ട്ടം സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​പ​ദ​വി​ക​ളി​ൽ അ​ദ്ദേ​ഹം ആ​കെ 8,931 ദി​വ​സ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ​യും റി​ക്കാ​ർ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി ഈ ​ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ആ​ദ്യ​മാ​യി 2001 ഒ​ക്ടോ​ബ​ർ 7 ​നാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. തു​ട​ർ​ന്ന് 12 വ​ർ​ഷ​ത്തി​ല​ധി​കം (4,607 ദി​വ​സ​ങ്ങ​ൾ) അ​ദ്ദേ​ഹം

Continue Reading
എസ്.എൻ.ഡി.പി ആർ ടി നഗർ ശാഖയുടെ വാർഷിക പൊതുയോഗം
Association News
0 min read
6.6k

എസ്.എൻ.ഡി.പി ആർ ടി നഗർ ശാഖയുടെ വാർഷിക പൊതുയോഗം

മാർച്ച്‌ 22, 2026
0

എസ് എൻ ഡി പി ആർ ടി നഗർ ശാഖയുടെ വാർഷിക പൊതുയോഗം ശാഖ ഓഫീസിൽ വച്ച് നടന്നു. സെക്രട്ടറി സുജിത്ത്‌ ലാൽ വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കും അവതരിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി പരിപാടികൾ സെക്രട്ടറി യോഗത്തിൽ പ്രഖ്യാപിച്ചു. യോഗത്തിൽ ശാഖാ പ്രസിഡണ്ട് ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡണ്ട് എ.ആനന്ദൻ ഉദ്‌ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡണ്ട് എൻ. വത്സൻ, സെക്രട്ടറി സത്യൻ പുത്തൂർ, യൂണിയൻ കൗൺസിലർ

Continue Reading
ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് തുറന്നു കിടക്കുകയാണ്: ഇറാൻ
World
0 min read
5.8k

ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് തുറന്നു കിടക്കുകയാണ്: ഇറാൻ

മാർച്ച്‌ 22, 2026
0

ഇറാന് ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ 48 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള അമേരിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു പ്രതികരണവുമായി ഇറാൻ. തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് കടലിടുക്ക് തുറന്നു തന്നെ കിടക്കുകയാണെന്ന് യുഎന്നിന്‍റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്‍റെ (ഐഎംഒ) ഇറാൻ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചു. കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറേനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാവികരെ

Continue Reading
ഖത്തറിൽ ഹെലികോപ്ടർ  തകർന്നുവീണുണ്ടായ  അപകടം; 6 പേര്‍ മരിച്ചു
World
0 min read
5.3k

ഖത്തറിൽ ഹെലികോപ്ടർ  തകർന്നുവീണുണ്ടായ  അപകടം; 6 പേര്‍ മരിച്ചു

മാർച്ച്‌ 22, 2026
0

ഖത്തറിൻ്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. അപകടത്തിൽ കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നനാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിൻ്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത് മാരിടൈം സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.

Continue Reading
കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു
Kerala
0 min read
5.7k

കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു

മാർച്ച്‌ 22, 2026
0

ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിൻ്റെയും ജിഗീതുവിൻ്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി.

Continue Reading
ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ; ഇ​റാ​നി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി
World
1 min read
6.0k

ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ; ഇ​റാ​നി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

മാർച്ച്‌ 22, 2026
0

ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ. റി​യാ​ദി​ലെ ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ​യും എം​ബ​സി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി പു​റ​ത്താ​ക്കി. ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ, അ​സി​സ്റ്റ​ന്റ് മി​ലി​ട്ട​റി അ​റ്റാ​ഷെ തു​ട​ങ്ങി 5 ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ‘പെ​ർ​സോ​ണ നോ​ൺ ഗ്രാ​റ്റ’ ആ​യി പ്ര​ഖ്യാ​പി​ച്ചാ​ണ് പു​റ​ത്താ​ക്കി​യ​ത്. സൗ​ദി​യു​ടെ സി​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക

Continue Reading
ടോൾ പിരിവ് ഇനി ഡിജിറ്റൽ; ടോൾ നൽകാത്ത വാഹന ഉടമകൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ഇ-നോട്ടീസ്; പുതിയ നിയമ പരിഷ്കാരങ്ങളുമായി കേന്ദ്രം
India
1 min read
6.7k

ടോൾ പിരിവ് ഇനി ഡിജിറ്റൽ; ടോൾ നൽകാത്ത വാഹന ഉടമകൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ഇ-നോട്ടീസ്; പുതിയ നിയമ പരിഷ്കാരങ്ങളുമായി കേന്ദ്രം

മാർച്ച്‌ 22, 2026
0

ഇന്ത്യയിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കാൻ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന ‘ഫ്രീ ഫ്ലോ’ ടോൾ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ടോൾ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വരുത്തിയിരിക്കുന്നത്. വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.​ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ

Continue Reading