കന്നഡ നടി രണ്യ റാവു ഉള്‍പ്പെട്ട  സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
Karnataka
1 min read
6.1k

കന്നഡ നടി രണ്യ റാവു ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

മാർച്ച്‌ 23, 2026
0

നടി രണ്യ റാവു ഉള്‍പ്പെട്ട 102 കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖകളും വിഐപി സൗകര്യങ്ങളും ഉപയോഗിച്ച്, ദുബായില്‍ നിന്ന് 15 യാത്രകളിലൂടെ 127.87 കിലോഗ്രാം സ്വര്‍ണം രണ്യ റാവു കടത്തിയെന്നാണ് കണ്ടെത്തല്‍. കോടതിയില്‍ സമര്‍പ്പിച്ച വിശദമായ കുറ്റപത്രത്തില്‍ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിനിനെയും നടിയുടെ സുഹൃത്തായ തരുണ്‍ കൊണ്ടൂരുവിനെയും പ്രതിയാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയ രണ്യ

Continue Reading
രാഷ്ട്രപതി ദ്രൗപദി മുർമു ഏപ്രിൽ 1ന് തുമക്കൂരുവിൽ
Karnataka
0 min read
6.5k

രാഷ്ട്രപതി ദ്രൗപദി മുർമു ഏപ്രിൽ 1ന് തുമക്കൂരുവിൽ

മാർച്ച്‌ 23, 2026
0

ഏപ്രിൽ 1ന് ലിംഗായത്ത് ആസ്ഥാനമായ തുമക്കുരു സിദ്ധഗംഗ മഠത്തിൽ നടക്കുന്ന ശിവകുമാര സ്വാമി ജയന്തിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിശിഷ്‌ടാതിഥിയാകും. രാഷ്ടപതി 31നു ബെംഗളൂരുവിലെത്തും. ലോക്‌ഭവനിൽ തങ്ങുന്ന രാഷ്ട്രപതി കോപ്റ്ററിൽ തുമക്കൂരുവിലേക്കു പോകും. മഠത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി രാഷ്ട്രപതി സംവദിക്കും. 10000 വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.സോമണ്ണ പറഞ്ഞു.

Continue Reading
16,000 ടൺ എൽ.പി.ജിയുമായി ചരക്ക് കപ്പൽ മംഗളൂരു തുറമുഖത്ത്
Karnataka
1 min read
6.1k

16,000 ടൺ എൽ.പി.ജിയുമായി ചരക്ക് കപ്പൽ മംഗളൂരു തുറമുഖത്ത്

മാർച്ച്‌ 23, 2026
0

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയർ ഇന്നലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് എൽ.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിട്ടി അറിയിച്ചു. വരും ദിവസങ്ങളിൽ ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന. 96,000 മെട്രിക് ടൺ അസംസ്‌കൃത എണ്ണ വഹിച്ച്

Continue Reading
ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala
0 min read
5.2k

ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാർച്ച്‌ 23, 2026
0

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫാ​ത്തി​മ മു​ബ​ഷി​റ​യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ക​ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെന്ന് ഇ​റാ​ൻ
World
1 min read
6.2k

ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെന്ന് ഇ​റാ​ൻ

മാർച്ച്‌ 23, 2026
0

ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി നീ​ണ്ടേ​ക്കു​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​കാ​ൻ ഫി​ദ​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ളെ ഇ​സ്ര​യേ​ൽ സ്വാ​ധീ​നി​ച്ചേ​ക്കും. ച​ർ​ച്ച​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടാ​ണ്

Continue Reading
ശ്രീരാമോത്സവ ശോഭയാത്രയുടെ നോട്ടീസ് പ്രകാശനം നടന്നു
Association News
0 min read
6.0k

ശ്രീരാമോത്സവ ശോഭയാത്രയുടെ നോട്ടീസ് പ്രകാശനം നടന്നു

മാർച്ച്‌ 22, 2026
0

വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലയുടെ നേതൃത്വത്തിൽ ശ്രീരാമനവമിയുടെ ഭാഗമായി മാർച്ച്‌ 28ന് നടത്തുവാൻ നിശ്ചയിച്ച ശ്രീരാമോത്സവ ശോഭയാത്രയുടെ വിശദമായ നോട്ടീസ് പ്രകാശനം നടന്നു. വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലകാര്യദർശി ജി എം നിതീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വച്ച് സമന്വയ, സംഘമിത്ര, എൻ എസ് എസ്, പാലക്കാടൻ കൂട്ടായ്മ തുടങ്ങിയ മലയാളി സംഘടനാ നേതാക്കൾക്ക് നൽകിക്കൊണ്ട് ജില്ലാ കാര്യദർശി നിർവ്വഹിച്ചു. മാർച്ച്‌ 28ന് വൈകിട്ട് മൂന്ന്

Continue Reading
അ​മേ​രി​ക്ക ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് ഇ​റാൻ
World
0 min read
5.7k

അ​മേ​രി​ക്ക ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് ഇ​റാൻ

മാർച്ച്‌ 22, 2026
0

അ​മേ​രി​ക്ക തങ്ങളുടെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​ൽ പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന് ഇറാൻ. ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളോ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളോ ല​ക്ഷ്യം വെ​ച്ചാ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) വ്യ​ക്ത​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്കം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. ലോ​ക​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. സൗ​ദി അ​റേ​ബ്യ,

Continue Reading
ലിസ്റ്റിക്കിൾ മൂന്നാം പതിപ്പ് പുറത്തിറങ്ങി; തനിമ ബംഗളൂരുവിൻ്റെ ഈദ് ഉപഹാരം
Association News
1 min read
5.2k

ലിസ്റ്റിക്കിൾ മൂന്നാം പതിപ്പ് പുറത്തിറങ്ങി; തനിമ ബംഗളൂരുവിൻ്റെ ഈദ് ഉപഹാരം

മാർച്ച്‌ 22, 2026
0

ബംഗളൂരു: നഗരത്തിലെ മലയാളി സമൂഹത്തിനിടയിൽ സർഗ്ഗാത്മകമായ വായനാനുഭവം പകരുന്ന തനിമ കലാസാഹിത്യ വേദി ബംഗളൂരുവിൻ്റെ ഡിജിറ്റൽ മാഗസിനായ ‘ലിസ്റ്റിക്കിളിൻ്റെ’ (LISTICLE) മൂന്നാം പതിപ്പ് പുറത്തിറങ്ങി. തനിമ ബംഗളൂരു ടീമിന്റെ ഈദ് ഉപഹാരമായി തയ്യാറാക്കിയ ഈ ലക്കം കുട്ടികൾക്കായുള്ള ‘കിഡ്‌സ് സ്പെഷ്യൽ എഡിഷൻ’ (Kids Special Edition) ആയാണ് പുറത്തിറക്കിയിരിക്കുന്നത്. നീതിയുടെ സാക്ഷികളാവുക“നീതിയുടെ സാക്ഷികളാവുക” എന്നതാണ് ഈ ലക്കത്തിൻ്റെ മുഖ്യ പ്രമേയം. കുട്ടികളിൽ അറിവിനോടൊപ്പം ധാർമ്മിക മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്

Continue Reading
ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാര സമർപ്പണവും വനിതാ ദിനാഘോഷവും നടത്തി
Association News
1 min read
5.8k

ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാര സമർപ്പണവും വനിതാ ദിനാഘോഷവും നടത്തി

മാർച്ച്‌ 22, 2026
0

സർഗധാര സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകകൃത്ത് ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള 2026ലെ ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരം പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകൻ രാജഗോപാൽ മുള്ളത്തിന് നൽകി. സാമൂഹ്യ സേവനത്തിൽ പ്രത്യേക അഭിനിവേശമുണ്ടായിരുന്ന രാജഗോപാൽ മുള്ളത്ത് ചെറുപ്പം മുതൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ കാലം മുതൽ നാടകങ്ങളിലും, മറ്റു കലാപരിപാടികളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഡിഫെൻസ് സർവീസിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുമ്പോൾ എല്ലാ ആഘോഷങ്ങളിലും നടക്കുന്ന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

Continue Reading
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി
Kerala
0 min read
5.6k

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

മാർച്ച്‌ 22, 2026
0

ഇടതുമുന്നണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്ന് പിഡിപി. ഇടതു മതേതര ചേരിക്കെ സംഘപരിവാറിന്‍റെ ‘മതഭീകരവാദ രാഷ്‌ട്രീയ’ത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയു. യു ഡി എഫ് ‘മൃദു ഹിന്ദുത്വ’ത്തെ രഹസ്യമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ അഴിമതിയും ഉണ്ടായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് പി ഡി പി ചെയര്‍മാന്‍ മദനി തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിനൊപ്പം

Continue Reading