പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
Kerala
0 min read
6.3k

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

മാർച്ച്‌ 23, 2026
0

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിൻ്റെയും പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പത്മജ വേണുഗോപാലിനൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി തൃശൂരിലേക്ക് എത്തുക.

Continue Reading
അസമിലെ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
India
1 min read
5.7k

അസമിലെ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാർച്ച്‌ 23, 2026
0

അസമിലെ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രി നന്ദിത ഗര്‍ലോസ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവജന ക്ഷേമ-കായിക മന്ത്രിയാണ് നന്ദിത. ഹാഫ്‌ളോംഗില്‍ നടന്ന ചടങ്ങില്‍ വെച്ച് മന്ത്രി നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി പുതുമുഖമായ രുപാലി ലംഗ്താസയെയാണ് നിയോഗിച്ചത്. ഇതോടെയാണ് നന്ദിത ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Continue Reading
‘സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടി​ല്ല’; തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്രം: ര​മേ​ഷ് പി​ഷാ​ര​ടി
Kerala
1 min read
6.7k

‘സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടി​ല്ല’; തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്രം: ര​മേ​ഷ് പി​ഷാ​ര​ടി

മാർച്ച്‌ 23, 2026
0

തോ​മ​സ് ഐ​സ​ക്കി​ന് മ​റു​പ​ടി​യു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്ര​മാ​ണു​ള്ളതെന്നും സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു. ക​ലാ​കാ​ര​ന്മാ​ർ എ​ന്നാ​ണ് സി​പി​എ​മ്മി​ന് വെ​റു​ക്ക​പ്പെ​ട്ട​വ​രാ​യ​തെ​ന്നും അദ്ദേഹത്തോട് ഒ​പ്പം നി​ന്ന് മ​റു​പ​ടി പ​റ​യാ​നി​ല്ല ര​മേ​ഷ് പി​ഷാ​ര​ടി ചോ​ദി​ച്ചു. ഒ​പ്പം നി​ൽ​ക്കാ​ത്ത​വ​ർ വെ​റു​ക്ക​പ്പെ​ടേ​ണ്ട​വ​ർ ആ​ണെ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ലെന്നും അദ്ദേഹം ആവർത്തിച്ചു. ‘കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ല എ​ന്ന്

Continue Reading
വീ​ടി​ന് തീ​പി​ടി​ച്ചു; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം
Kerala
0 min read
5.5k

വീ​ടി​ന് തീ​പി​ടി​ച്ചു; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

മാർച്ച്‌ 23, 2026
0

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് (70) ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തിൻ്റെ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് കൃഷ്ണൻകുട്ടിയുടെ വീടിന് തീപിടിത്തമുണ്ടായത്. ഉറക്കത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. വീടിൻ്റെ കിടപ്പുമുറിയടക്കം ഉള്ളിലെ സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ്

Continue Reading
മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍ എംപി
Kerala
0 min read
5.9k

മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍ എംപി

മാർച്ച്‌ 23, 2026
0

രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി.കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയിട്ടുണ്ടെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിൻ്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിൻ്റെ പണം ഉണ്ടായിരുന്നെങ്കില്‍ വയറ്റില്‍ കത്രിക

Continue Reading
മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾക്ക് ദാരുണാന്ത്യം
Karnataka
0 min read
5.9k

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾക്ക് ദാരുണാന്ത്യം

മാർച്ച്‌ 23, 2026
0

കോ​ഴി​ക്കോട്ടു ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൈ​സൂ​രു എ​ക്‌​സ്പ്ര​സ് ഹൈ​വേ​യി​ൽ മ​ദ്ദൂ​രി​നും ച​ന്ന​പ​ട്ട​ണ​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 4.10 നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ (22), റ​ഫീ​സ് (45), റ​ഷീ​ദ് (45), മാ​ഹി സ്വ​ദേ​ശി സാ​ക്കി​ർ (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി.​കെ. ട്രാ​വ​ൽ​സി​ന്‍റെ സ്ലീ​പ്പ​ർ ബ​സാ​ണ്

Continue Reading
ശബരിമല യുവതി പ്രവേശനം: ഇന്ന് ദേവസ്വം ബോർഡ് നിലപാട് അറിയിക്കും
Kerala
0 min read
6.6k

ശബരിമല യുവതി പ്രവേശനം: ഇന്ന് ദേവസ്വം ബോർഡ് നിലപാട് അറിയിക്കും

മാർച്ച്‌ 23, 2026
0

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ തങ്ങളുടെ പുതിയ നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് സമർപ്പിക്കുന്നത്. നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വാദങ്ങൾ സമർപ്പിക്കാനുള്ള സമയം കോടതി ഇന്നത്തേക്ക് നീട്ടി നൽകിയത്.

Continue Reading
ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കുമെന്ന് ഇ​റാ​ൻ്റെ മു​ന്ന​റി​യി​പ്പ്
World
1 min read
5.3k

ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കുമെന്ന് ഇ​റാ​ൻ്റെ മു​ന്ന​റി​യി​പ്പ്

മാർച്ച്‌ 23, 2026
0

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കുമെന്ന് ഇ​റാ​ൻ്റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​ൻ – യുഎസ് യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി നീ​ണ്ടേ​ക്കു​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​കാ​ൻ ഫി​ദ​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. യുഎസ് നി​ല​പാ​ടാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ളെ ഇ​സ്ര​യേ​ൽ സ്വാ​ധീ​നി​ച്ചേ​ക്കും. ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും ച​ർ​ച്ച​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കാ​ൻ

Continue Reading
വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും
Kerala
0 min read
6.0k

വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

മാർച്ച്‌ 23, 2026
0

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്.

Continue Reading
ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടികൂടി
Karnataka
0 min read
5.7k

ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടികൂടി

മാർച്ച്‌ 23, 2026
0

ഡൽഹിയിൽ നിന്ന് ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടിച്ച കേസിൽ 3 പേരെ റവന്യു ഇന്റലിജൻസ് അറസ്‌റ്റ് ചെയ്‌തു. 26 വയസ്സുകാരനായ മിസോറം സ്വദേശിയുടെ ബാഗിൽ നിന്നാണു ലഹരി പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽനിന്നായി 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്തു. ഒരാളുടെ വീട്ടിൽ നിന്ന് 200 സിം കാർഡുകളും 45 ഡെബിറ്റ്, ക്രെഡിറ്റ്

Continue Reading