കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 90 മരണം
World
0 min read
6.2k

കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 90 മരണം

മാർച്ച്‌ 23, 2026
0

കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് 90 സൈനികർ മരിച്ചു. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 20 സൈനികരെ രക്ഷപ്പെടുത്തി. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.

Continue Reading
ലോക്‌സഭ – നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
India
0 min read
6.1k

ലോക്‌സഭ – നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

മാർച്ച്‌ 23, 2026
0

ഈ പാർലമെന്‍റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. മൂന്നിൽ ഒന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമസഭാ സീറ്റുകളുടെയും ലോക്സഭീ സീറ്റുകളുടെയും എണ്ണം കൂട്ടുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. നിയമസഭയിലും ലോക്സഭയിലും നിലവിലുള്ളതിൻ്റെ 50 ശതമാനം കൂടി സീറ്റുകൾ വർദ്ധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്രത്തിൻ്റെ ഈ നിർദ്ദേശം നടപ്പാക്കിയാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും. നിർദ്ദേശം പ്രതിപക്ഷം

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29ന്
Association News
1 min read
5.6k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29ന്

മാർച്ച്‌ 23, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “ലഹരിയും കൗമാര പ്രണയബന്ധങ്ങളും ” എന്ന വിഷയത്തിൽ സിനിമ സംവിധായകൻ അനിൽ കാരാക്കുളം സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ പ്രഭാകരൻ.പി ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. മലയാള കലാഭവൻ നിർമ്മിച്ച മനോഹരമായ ”DAY TO DAY” എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രഥമ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ

Continue Reading
ബംഗളൂരുവിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്തു
Karnataka
1 min read
6.1k

ബംഗളൂരുവിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്തു

മാർച്ച്‌ 23, 2026
0

ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കാനായി വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കർണാടക സർക്കാരിൻ്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം. സർക്കാർ, ബി.പി.എ.സി. ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ. എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് 20 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 500-ലധികം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും ആയിരുന്നു സൗജന്യമായി വാഹന പരിശീലനം നൽകിയിരുന്നത്. ഇതിൽനിന്ന്

Continue Reading
സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിന്നില്ല, സമ്മദ്ദം; സിപിഎം നേതാവിന്‍റെ ഭാര്യ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
Kerala
0 min read
5.3k

സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിന്നില്ല, സമ്മദ്ദം; സിപിഎം നേതാവിന്‍റെ ഭാര്യ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു

മാർച്ച്‌ 23, 2026
0

സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ള പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കണ്ടെത്തിയ വനിതാ പ്രസിഡണ്ട് സമ്മർദങ്ങൾക്കൊടുവിലാണ് സ്ഥാനം രാജിവച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്‍റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ്

Continue Reading
സ്വർണവില വീണ്ടും ലക്ഷം കടന്നു; ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപ വർധിച്ചു
Kerala
0 min read
6.5k

സ്വർണവില വീണ്ടും ലക്ഷം കടന്നു; ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപ വർധിച്ചു

മാർച്ച്‌ 23, 2026
0

സ്വർണവില വീണ്ടും ലക്ഷം കടന്നു. ഇന്ന് ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ് പവന് വില ലക്ഷത്തിൽ താഴെയായപ്പോൾ വൈകീട്ട് രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. വൈകീട്ട് പിന്നെയും വില വർധിച്ചു. ഇത്തവണ ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന്

Continue Reading
ഇറാനിൽ 5 ദിവസത്തേയ്ക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
World
0 min read
6.4k

ഇറാനിൽ 5 ദിവസത്തേയ്ക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

മാർച്ച്‌ 23, 2026
0

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. 5 ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും അമേരിക്കയും തമ്മിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ ഊർജ്ജ

Continue Reading
സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി; ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്: ഗീവർഗീസ് മാർ കൂറിലോസ്
Kerala
1 min read
5.9k

സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി; ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്: ഗീവർഗീസ് മാർ കൂറിലോസ്

മാർച്ച്‌ 23, 2026
0

കേരളത്തിൽ ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നല്ലതെന്ന കവി സച്ചിദാനന്ദന്‍റെ അഭിപ്രായം ശരിയാണെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തിന് പോലും ഭരണമാറ്റം ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണമാറ്റമാണ് ജനാധിപത്യത്തിൻ്റെ ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാൽ ബി ജെ പി കേരളത്തിൽ ഒരു അധികാരശക്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം – ബി ജെ

Continue Reading
ESMAയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്‌തു
Association News
1 min read
5.3k

ESMAയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്‌തു

മാർച്ച്‌ 23, 2026
0

എക്സ് സർവീസ്‌മാൻ അസോസിയേഷ(ESMA)ൻ്റെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി തീണ്ട്ലു കോളനിയിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്‌തു. എസ്‌മ പ്രസിഡണ്ട് വെറ്ററൻ വിജയൻ.വി, സെക്രട്ടറി സി.കെ.വി.ഉണ്ണി, വെറ്ററൻമാരായ അജിത് കുമാർ ജി, ശിവരാമൻ, പോൾ പീറ്റർ, പ്രഭാകരൻ പി പി, രമേശ് മേനോൻ, രഘുനാഥ് പി കെ, പ്രസന്നകുമാർ, രാജീവ് വി എൻ, ഉദയകുമാർ, സാജു പോൾ, വിപിൻ‌ദാസ് ടി ആർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading
നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും
Kerala
0 min read
5.2k

നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും

മാർച്ച്‌ 23, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി. ഇ​തു​വ​രെ ലഭിച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 1269 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന്തി​മ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഇ​തി​ൽ നേ​രി​യ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാനുള്ള അവസാന തീ​യ​തി 26 ആണ്​. തു​ട​ർ​ന്ന് അ​ന്തി​മ ചി​ത്രം തെ​ളി​യും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ മു​ന്ന​ണി​ക​ൾ​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ർ

Continue Reading