വരനെ കെട്ടിയിട്ട് റോഡിലൂടെ നഗ്നനാക്കി നടത്തിയ സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
India
0 min read
6.0k

വരനെ കെട്ടിയിട്ട് റോഡിലൂടെ നഗ്നനാക്കി നടത്തിയ സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

മാർച്ച്‌ 24, 2026
0

മുംബൈയിലെ നാസിക് ജില്ലയിലെ ഭുസാവലിൽ പ്രണയവിവാഹത്തിനു പിന്നാലെ, വരനെ കെട്ടിയിട്ട് നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റു ചെയ്തു. തങ്ങളുടെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണ് ഭാര്യാപിതാവിൻ്റെ നേതൃത്വത്തിൽ 15 അംഗസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ മാസം 18 നാണ് ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹിതരായത്. തുടർന്നു ഭുസാവൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ യുവാവും യുവതിയും തങ്ങൾ

Continue Reading
ബഹുഭാഷാ കവിസംഗമം സംഘടിപ്പിച്ചു
Karnataka
0 min read
5.6k

ബഹുഭാഷാ കവിസംഗമം സംഘടിപ്പിച്ചു

മാർച്ച്‌ 24, 2026
0

സാഹിത്യ അക്കാദമിയുടെ (നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്‌സ്) നേതൃത്വത്തിൽ ബെംഗളൂരുവിൽ ബഹു ഭാഷാ കവിസംഗമം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സാഹിത്യ അക്കാദമിയുടെ ചുമതലയുള്ള നവീൻകുമാർ കവികളെ പരിചയപ്പെടുത്തി. എം.ആർ. കമല (കന്നഡ), ബിന്ദു സജിവ് (മലയാളം), തീൻ മൊഴിയൻ (തമിഴ്), അവിനേനി ഭാസ്‌കർ (തെലുങ്ക്) എന്നിവർ അതത് ഭാഷകളിലെ കവിതകൾ ആലപിച്ചു. തുടർന്ന് കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ഇവർ ആസ്വാദർക്ക് പരിചയപ്പെടുത്തി. ബെംഗളൂരുവിൽനിന്നുള്ള നിരവധി സാഹിത്യകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.

Continue Reading
സാങ്കേതിക തകരാർ; ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ജിദ്ദയിലേക്ക് തിരിച്ചു വിട്ടു
India
0 min read
6.4k

സാങ്കേതിക തകരാർ; ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ജിദ്ദയിലേക്ക് തിരിച്ചു വിട്ടു

മാർച്ച്‌ 24, 2026
0

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ വിമാനം എഐ 133 ആണ് സാങ്കേതിക തകരാര്‍ സംശയിച്ചതിനെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് തിരിച്ചുവിട്ടത്. ഇന്ത്യന്‍ സമയം രാത്രി 7.58 ന് വിമാനം ജിദ്ദ വിമാനത്താവളത്തില്‍ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെണെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം നിലവില്‍ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയര്‍

Continue Reading
ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കുമെന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ്
Kerala
1 min read
5.5k

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കുമെന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ്

മാർച്ച്‌ 24, 2026
0

മ​ല​മ്പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ്- ബി​ജെ​പി ഡീ​ൽ ഉ​ണ്ടെ​ന്ന സി​പി​എന്‍റെ ആ​രോ​പ​ണം ചി​രി​ച്ചു തള്ളുന്നു​വെന്നും സി​പി​എം വി​ട്ട​വ​ർ​ക്ക് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ സ്നേ​ഹി​ച്ച​വ​രു​ടെ വോ​ട്ട് ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നും സു​രേ​ഷ് പറഞ്ഞു ദീർഘകാലം വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​മാ​യി​രു​ന്നു സു​രേ​ഷ്. 11 വ​ർ​ഷ​ത്തോ​ള​മാ​യി പാ​ർ​ട്ടി​യി​ൽ നി​ന്ന് സു​രേ​ഷി​നെ പു​റ​ത്താ​ക്കി​യി​ട്ട്. ഇ​നി​യും പ​ടി​യ​ട​ച്ച് പി​ണ്ഡം​വ​ച്ച സി​പി​എ​മ്മി​നോ​ട് അ​നു​ഭാ​വം കാ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് തോ​ന്നി​യ​തോ​ടെ​യാ​ണ് യു​എ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം

Continue Reading
സ​​​മ​​​ഗ്ര ​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ഇ​​​ന്ന​​​സെ​​​ന്‍റ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ന്
Kerala
0 min read
5.1k

സ​​​മ​​​ഗ്ര ​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ഇ​​​ന്ന​​​സെ​​​ന്‍റ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ന്

മാർച്ച്‌ 24, 2026
0

സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള മൂ​​​ന്നാ​​​മ​​​ത് ഇ​​​ന്ന​​​സെ​​​ന്‍റ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം സി​​​നി​​​മാ​​​താ​​​രം ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ന്.ലെ​​​ജ​​​ൻ​​​ഡ്സ് ഓ​​​ഫ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 26നു ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ന​​​സെ​​​ന്‍റ് സ്മൃ​​​തി​​​സം​​​ഗ​​​മ​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ല​​​യ​​​ണ്‍​സ് ഹാ​​​ളി​​​ൽ വൈ​​​കീ​​​ട്ട് ആ​​​റി​​​ന് നടക്കുന്ന സംഗമം മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ ഗ​​​വ. ചീ​​​ഫ് വി​​​പ്പ് അ​​​ഡ്വ. തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​ന്ന​​​സെ​​​ന്‍റ് അഭിനയിച്ച വി​​​വി​​​ധ സി​​​നി​​​മ​​​ക​​​ളി​​​ലെ ഗാ​​​ന​​​ങ്ങ​​​ൾ

Continue Reading
25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കും: മന്ത്രി കെ.എച്ച്.മുനിയപ്പ
Karnataka
1 min read
5.5k

25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കും: മന്ത്രി കെ.എച്ച്.മുനിയപ്പ

മാർച്ച്‌ 24, 2026
0

എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പിഎൻജി) കൂടുതൽ വീടുകളിൽ എത്തിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) പദ്ധതിയിടുന്നു.ജിബിഎ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ താൽപര്യം അറിയിച്ചതോടെയാണു 25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കുന്നത്. നിലവിൽ വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലാണ് ഗെയിൽ പിഎൻജി വിതരണം. അതിനിടെ, പ്രതിദിനം 16,000 വാണിജ്യ എൽപിജി സിലിണ്ടറുകൾ മുൻഗണന ക്രമത്തിൽ തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്നും ബസ് ടെർമിൽ

Continue Reading
ബെംഗളൂരുവിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം എംഎൽഎമാർക്ക് തീരുമാനിക്കാം
Karnataka
0 min read
6.3k

ബെംഗളൂരുവിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം എംഎൽഎമാർക്ക് തീരുമാനിക്കാം

മാർച്ച്‌ 24, 2026
0

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കു (ജിബിഎ) കീഴിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം അതത് നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് തീരുമാനിക്കാം. കഴിഞ്ഞദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജിബിഎ പരിധിയിൽ 1240 പാർക്കുകളുണ്ട്. 2 വർഷം മുൻപ് നഗരത്തിലെ പാർക്കുകൾ രാവിലെ 5 മുതൽ രാത്രി 10 വരെ തുറക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. പാർക്കുകളുടെ സുരക്ഷ ആര് ഏറ്റെടുക്കുമെന്ന തർക്കമാണ് കു ടുതൽ സമയം തുറക്കുന്നതിനു പ്രധാന തടസ്സം.

Continue Reading
ബാംഗ്ലൂർ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ച്​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ
Karnataka
0 min read
5.8k

ബാംഗ്ലൂർ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ച്​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

മാർച്ച്‌ 24, 2026
0

ബാംഗ്ലൂർ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. കഴിഞ്ഞ ദിവസം രാ​ത്രി ബി​ടി​എം ലേ​ഔ​ട്ടി​നും ജ​യ​ദേ​വ ജം​ഗ്ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ധ​നു​ഷ് എ​സ്, അ​പൂ​ർ​വ, അ​വി​നാ​ശ് എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടുത്തുകയും ജാ​മ്യ​ത്തി​ൽ വി​ദുകയും ചെയ്‌തു. മൂ​ന്നു​പേ​രും ഓ​ർ​ത്തോ​പീ​ഡി​ക് ഡോ​ക്ട​ർ​മാ​രാ​ണ്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ധ​നു​ഷ് ചി​ക്ക​ബ​ന​വാ​ര​യി​ലെ സ​പ്ത​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും അ​പൂ​ർ​വ വൈ​ദേ​ഹി ആ​ശു​പ​ത്രി​യി​ലും, അ​വി​നാ​ഷ്

Continue Reading
കല ബെംഗളൂരു വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
5.2k

കല ബെംഗളൂരു വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

മാർച്ച്‌ 24, 2026
0

ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബെംഗളൂരുവിൻ്റെ വനിതാവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷോണിമ അനീഷ് (ചെയർപേഴ്സൺ), അഞ്ജലി അനിൽകുമാർ (കൺവീനർ) ലില്ലി സുകുമാരൻ(ട്രഷറർ) എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടം നേടിയ സംഘടനയാണ് കല ബെംഗളൂരു. നഗരത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനകളിലൊന്നായ കല ബെംഗളൂരു, തൊഴിലാളികളും പ്രവാസി മലയാളികളും

Continue Reading
സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 5 കോടി തട്ടി; ദമ്പതികൾ അറസ്‌റ്റിൽ
Karnataka
1 min read
5.8k

സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 5 കോടി തട്ടി; ദമ്പതികൾ അറസ്‌റ്റിൽ

മാർച്ച്‌ 24, 2026
0

സർക്കാർ ജോലി വാഗ്ദാനം ചെയ്ത‌ നൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു സ്വദേശികളായ ജാസൻ ഡിസൂസ (39), ലാവിന(36) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്തു. ദമ്പതികൾക്കെതിരെ കൊപ്പാളിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.നഗരത്തിൽ ചെറു ബിസിനസുകൾ നടത്തി വന്ന ദമ്പതികൾ വിവിധ ആളുകളുമായി ബന്ധം സ്‌ഥാപിച്ച് കേന്ദ്ര, സംസ്‌ഥാന സർക്കാർ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. കമ്മിഷനായി 2-15 ലക്ഷം രൂപ യാണ് ആവശ്യപ്പെട്ടിരുന്നത്. ഉദ്യോഗാർഥികൾക്ക്

Continue Reading