കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ്’; കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ; 7 മണിക്ക് ശേഷം ഇൻ്റർനെറ്റില്ല
Karnataka
1 min read
6.6k

കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ്’; കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ; 7 മണിക്ക് ശേഷം ഇൻ്റർനെറ്റില്ല

മാർച്ച്‌ 24, 2026
0

കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോ​ഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഡിജിറ്റൽ ഡിറ്റോക്സ്. കുട്ടികളുടെ മാനസികാരോ​ഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോ​ഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൈകിട്ട് 7 മണിക്ക് ശേഷം കുട്ടികൾക്ക് ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോ​ഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന

Continue Reading
ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു
Kerala
0 min read
6.0k

ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

മാർച്ച്‌ 24, 2026
0

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി ത​ള്ളി. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ത്രി​ക മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ര​ണാ​ധി​കാ​രി യു​ഡി​എ​ഫി​ന്‍റെ പ​രാ​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Continue Reading
പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; യു​വാ​വി​നെ ജാ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ​കൊ​ന്നു
Karnataka
0 min read
6.4k

പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; യു​വാ​വി​നെ ജാ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ​കൊ​ന്നു

മാർച്ച്‌ 24, 2026
0

ബം​ഗ​ളൂ​രു​വി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ജാ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ​കൊ​ന്നു. കൊ​ൽ​ക്കേ​രി സ്വ​ദേ​ശി വി. ​കി​ര​ൺ (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ എ​സ്. യു​വ​രാ​ജ് (28), സു​ഹൃ​ത്ത് എ​സ്. ഗം​ഗാ​രാ​ജ് (26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മദ്യപാനിയായ കി​ര​ൺ മ​ദ്യ​പി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി കി​ര​ൺ പ​ല ത​വ​ണ യു​വ​രാ​ജി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്തി​രു​ന്നു. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കി​ര​ണം വീണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു.

Continue Reading
ശ്രീനാരായണ സമിതി അന്താരാഷ്ട്ര വനിതാദിനാചരണം
Association News
1 min read
5.8k

ശ്രീനാരായണ സമിതി അന്താരാഷ്ട്ര വനിതാദിനാചരണം

മാർച്ച്‌ 24, 2026
0

ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷ സമ്മേളനം സംഘടിപ്പിച്ചു. സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ വച്ചുനടന്ന സമ്മേളനത്തിൽ സമിതി അദ്ധ്യക്ഷൻ എൻ രാജമോഹനൻ ഉദ്ഘാടനo ചെയ്‌തു. സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വനിതാ വിഭാഗം ചെയർ പേർസൺ വത്സല മോഹൻ അധ്യക്ഷത വഹിച്ചു. പ്രശസ്‌ത കൗൺസ്സലിംഗ് സൈക്കോളജിസ്റ്റും, കോർപ്പറേറ്റ് ട്രയ്‌നറുമായ ഡോക്ടർ ശാലിനി ബാലൻ, മാതൃസൗഹൃദം ബാംഗ്ലൂർ പ്രസിഡണ്ട് സുധാ മനോഹരൻ, സയന്റിസ്റ്റ്

Continue Reading
സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റു​ച്ചു​വ​ച്ചെ​ന്ന പ​രാ​തി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ പ​ത്രി​ക മാ​റ്റി​വെ​ച്ചു
Kerala
1 min read
6.7k

സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റു​ച്ചു​വ​ച്ചെ​ന്ന പ​രാ​തി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ പ​ത്രി​ക മാ​റ്റി​വെ​ച്ചു

മാർച്ച്‌ 24, 2026
0

തിരുവനന്തപുരം നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​റ്റി​വെ​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക മാ​റ്റി​വെ​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഈ ​വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. ബം​ഗ​ളൂ​രു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രം​ഗ​ത്തെ​ത്തി. ആ​ദ്യം സി​പി​എ​മ്മും ബി​ജെ​പി ഒ​രു​മി​ച്ചാ​ണെ​ന്ന്

Continue Reading
ശ്രീനാരായണ സമിതിയിൽ മാതൃപൂജ നടത്തി
Association News
0 min read
6.5k

ശ്രീനാരായണ സമിതിയിൽ മാതൃപൂജ നടത്തി

മാർച്ച്‌ 24, 2026
0

ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മാതൃപൂജ നടത്തി ശ്രദ്ധേയമായി. പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, ട്രഷറർ എ.ബി.അനൂപ്, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സലാമോഹൻ, ജ്യോതിശ്രീ സത്യവാൻ, ശ്രീജ സുഗതൻ, സിന്ധു സുധീഷ്, രാജശ്രീ രാജ്മോഹൻ, അനിതാ രാജേന്ദ്രൻ, സലീല മോഹൻ, സിംഷ ബാബുരാജ്, വിപിൻ ചെറുവള്ളിയിൽ എന്നിവർ നേതൃത്വം നൽകി. വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്

Continue Reading
സ്വത്ത് മറച്ചുവെച്ച സംഭവം; കെഎസ് ശബരിനാഥൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി
Kerala
0 min read
5.7k

സ്വത്ത് മറച്ചുവെച്ച സംഭവം; കെഎസ് ശബരിനാഥൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി

മാർച്ച്‌ 24, 2026
0

200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതിൽ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്താണ് മറച്ചുവെച്ചത്. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാണ് പരാതി നൽകിയത്. തുടർന്ന് രാജീവ്‌ ചന്ദ്രശേഖറിൻ്റെ സൂക്ഷ്മ പരിശോധന തത്കാലം മാറ്റിവെച്ചു. ബിജെപിയെ അനുഗഹിക്കാൻ ഉത്തർപ്രദേശിൽ നിന്ന് അഘോരികൾ വന്നതിനെക്കുറിച്ചും ശബരിനാഥൻ അഭിപ്രായപ്പെട്ടു. താൻ വോട്ടർമാരെയാണ് കാണുന്നത് എന്നും സ്വാമിമാർ വന്നുപോകട്ടെ എന്നും

Continue Reading
അ​നു​മ​തി​യി​ല്ലാ​തെ ശ​ബ്ദ​വും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കുന്നു; വ്യ​ക്തി​ത്വ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ
Kerala
0 min read
6.6k

അ​നു​മ​തി​യി​ല്ലാ​തെ ശ​ബ്ദ​വും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കുന്നു; വ്യ​ക്തി​ത്വ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

മാർച്ച്‌ 24, 2026
0

വ്യ​ക്തിപരമായ വിവരങ്ങൾ അ​നു​മ​തി​യി​ല്ലാ​തെ ത​ന്‍റെ പേ​ര്, ചി​ത്രം, ശ​ബ്ദം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ദു​രു​പ​യോ​ഗ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ലും താ​ര​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ശ​ബ്ദ​വും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ നി​യ​മ​ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​​യെ സമീപ്പിച്ച​ത്. ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് ഇ​ന്ന് ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ അ​നി​ൽ

Continue Reading
ബം​ഗ​ളൂ​രു​വി​ൽ വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; യു​വാ​വ് അറസ്റ്റിൽ
Karnataka
0 min read
5.9k

ബം​ഗ​ളൂ​രു​വി​ൽ വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; യു​വാ​വ് അറസ്റ്റിൽ

മാർച്ച്‌ 24, 2026
0

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​ർ ആണ് രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തിയത്. സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ഹ​രി​ഭ​ജ​ൻ (24) അറസ്റ്റിലാ​യി. ബാ​ലാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വാ​ഹ​നമാണ് മോ​ഷ്ടി​ച്ചത്. ​ കാ​റി​ന്‍റെ വി​ൻ​ഡോ ഗ്ലാ​സും വി​ൻ​ഡോ​ഷീ​ൽ​ഡും ത​ക​ർ​ത്ത ശേ​ഷം ഹ​രി​ഭ​ജ​ൻ വ​യ​റു​ക​ൾ നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചാ​ണ് കാർ സ്റ്റാ​ർ​ട്ട് ചെ​യ്ത് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് രാ​ജ​സ്ഥാ​നി​ലെ

Continue Reading
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്
Kerala
0 min read
5.1k

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്

മാർച്ച്‌ 24, 2026
0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് നിലവിൽ സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 26 ആണ്. ആകെ സ്ഥാനാർഥികൾ 1252 ആണ്. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം 6 പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ

Continue Reading