‘പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി, നേതാക്കൾ വാഹന പ്രചരണം നടത്താതെ കിടന്നുറങ്ങി’; ചില നേതാക്കൾ ചതിച്ച് തോൽപ്പിച്ചു: പി കെ ജയലക്ഷ്മി
Kerala
0 min read
5.3k

‘പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി, നേതാക്കൾ വാഹന പ്രചരണം നടത്താതെ കിടന്നുറങ്ങി’; ചില നേതാക്കൾ ചതിച്ച് തോൽപ്പിച്ചു: പി കെ ജയലക്ഷ്മി

മാർച്ച്‌ 24, 2026
0

ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മാനന്തവാടിയിൽ തനിക്കെതിരെ ചതിയുണ്ടായെന്നും പി കെ ജയലക്ഷ്മി പറയുന്നു. വെള്ളമുണ്ടയിൽ നടന്ന യുഡിഎഫ് കൺവെൻഷനിലാണ് ജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ. ഒരു വിഭാഗം നേതാക്കൾ തന്നെ തോൽപ്പിക്കാൻ പരിശ്രമിച്ചു. കെട്ട് കണക്കിന് പോസ്റ്ററുകൾ അവര്‍ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട്

Continue Reading
അവസാനനിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
India
0 min read
6.0k

അവസാനനിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

മാർച്ച്‌ 24, 2026
0

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ യാത്രാനിരക്ക് തിരികെ ലഭിക്കില്ല. ഇനി അവസാനനിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി.പുതുക്കിയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ സാധാരണ നിലയിലുള്ള മുഴുവൻ പണവും തിരികെ ലഭിക്കും, റദ്ദാക്കൽ ഫീസ് മാത്രം കുറയ്ക്കും. 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ റദ്ദാക്കുമ്പോൾ ടിക്കറ്റ്

Continue Reading
മാ​വോ​യി​സ്റ്റ് രൂ​പേ​ഷിന് ജാ​മ്യം; പു​റ​ത്തി​റ​ങ്ങു​ന്ന​ത് 11 വ​ർ​ഷ​ത്തി​നു​ശേ​ഷം
Kerala
0 min read
5.2k

മാ​വോ​യി​സ്റ്റ് രൂ​പേ​ഷിന് ജാ​മ്യം; പു​റ​ത്തി​റ​ങ്ങു​ന്ന​ത് 11 വ​ർ​ഷ​ത്തി​നു​ശേ​ഷം

മാർച്ച്‌ 24, 2026
0

മാ​വോ​യി​സ്റ്റ് രൂ​പേ​ഷ് പ​തി​നൊ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി. ​കോ​യ​മ്പ​ത്തൂ​രി​ല്‍ നിന്ന് 2015ല്‍ ആണ് രൂ​പേ​ഷി​നെ​യും ഭാ​ര്യ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 43 കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി രൂ​പേ​ഷി​നു​മേ​ല്‍ ചു​മ​ത്ത​പ്പെ​ട്ട​ത്. നി​ല​വി​ല്‍ 16 കേ​സു​ക​ളാ​ണ് വി​ചാ​ര​ണ​യി​ലു​ള്ള​ത്. ര​ണ്ട് കേ​സു​ക​ളി​ല്‍ ജി​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു, കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷി​ച്ച വെ​ള്ള​മു​ണ്ട കേ​സി​ല്‍ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍

Continue Reading
ശ്രീനാരായണ സമിതിയിൽ മാതൃപൂജ നടത്തി
Association News
0 min read
5.2k

ശ്രീനാരായണ സമിതിയിൽ മാതൃപൂജ നടത്തി

മാർച്ച്‌ 24, 2026
0

ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മാതൃപൂജ ശ്രദ്ധേയമായി. പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സലാമോഹൻ, ജ്യോതിശ്രീ സത്യവാൻ, ശ്രീജ സുഗതൻ, സിന്ധു സുധീഷ്, രാജശ്രീ രാജ്മോഹൻ, അനിതാ രാജേന്ദ്രൻ, എസ് ബിനു, അനിൽ എസ് പണിക്കർ, മോഹനൻ, സുഗതൻ, സലീല മോഹൻ, സോന,

Continue Reading
13 വ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഹ​രീ​ഷ് റാ​ണ വി​ട​വാ​ങ്ങി; രാജ്യത്തെ ആ​ദ്യ ദ​യാ​വ​ധം
India
1 min read
5.8k

13 വ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഹ​രീ​ഷ് റാ​ണ വി​ട​വാ​ങ്ങി; രാജ്യത്തെ ആ​ദ്യ ദ​യാ​വ​ധം

മാർച്ച്‌ 24, 2026
0

രാജ്യത്ത് നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രീ​ഷ് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​നാ​യ​ത്. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹ​രീ​ഷ് ഇ​ന്ന് വി​ട​വാ​ങ്ങി​യ​ത്. 2013-ൽ ​ച​ണ്ഡീ​ഗ​ഢി​ലെ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​യാ​ണ് ഹ​രീ​ഷ്, താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്. അ​ന്നു​മു​ത​ൽ ‘പെ​ർ​സി​സ്റ്റന്‍റ് വെ​ജി​റ്റേ​റ്റീ​വ് സ്റ്റേ​റ്റ്’ എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

Continue Reading
ചൈ​ന​യും ഇ​ന്ത്യ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലി​പു​ലേ​ഖ് ചു​രം വ​ഴി വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​ന്നു 
India
0 min read
6.8k

ചൈ​ന​യും ഇ​ന്ത്യ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലി​പു​ലേ​ഖ് ചു​രം വ​ഴി വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​ന്നു 

മാർച്ച്‌ 24, 2026
0

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലി​പു​ലേ​ഖ് ചു​രം വ​ഴി​യു​ള്ള അ​തി​ർ​ത്തി വ്യാ​പാ​രം ജൂ​ണി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ചൈ​ന​യും ഇ​ന്ത്യ​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​റ​ഗ​ഡ് ജി​ല്ല​യി​ലു​ള്ള ലി​പു​ലേ​ഖ് ചു​രം വ​ഴിയാണ് വ്യാ​പാ​രം വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ചൈ​ന​യും ഇ​ന്ത്യ​യും ആ​ലോ​ചി​ക്കു​ന്ന​ത്. 2020 ൽ ​ഗാ​ൽ​വ​ൻ താ​ഴ്‌​വ​ര​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ന​യ​ത​ന്ത്ര പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം 2019 മു​ത​ൽ ക​ഴി​ഞ്ഞ 6 വ​ർ​ഷ​മാ​യി ഈ ​പാ​ത വ​ഴി​യു​ള്ള വ്യാ​പാ​രം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വിക്രം

Continue Reading
സിലിണ്ടർ കിട്ടാതെ ഹോട്ടൽ പൂട്ടേണ്ടി വന്നു; ബെളഗാവിയിൽ ഹോട്ടൽ ഉടമ കടയ്ക്കുള്ളിൽ ജീവനൊടുക്കി
Karnataka
0 min read
6.8k

സിലിണ്ടർ കിട്ടാതെ ഹോട്ടൽ പൂട്ടേണ്ടി വന്നു; ബെളഗാവിയിൽ ഹോട്ടൽ ഉടമ കടയ്ക്കുള്ളിൽ ജീവനൊടുക്കി

മാർച്ച്‌ 24, 2026
0

കർണാടകയിൽ കടബാധ്യതയെ തുടർന്ന് ഹോട്ടൽ ഉടമ ആത്മത്യ ചെയ്തു. ബെളഗാവി പഴയ ബസ് സ്റ്റാൻഡിന് സമീപം `ഹനുമാൻ ഹോട്ടൽ’ നടത്തിയിരുന്ന രാമ ഹല്ലൂരിയെയാണ് ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാചകവാത പ്രതിസന്ധി മൂലം രാമ ഹല്ലൂരിയുടെ കട ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മൂലം സാമ്പത്തികമായി പ്രതിസന്ധി ഇയാൾ നേരിട്ടിരുന്നതായി മകൻ വെളിപ്പെടുത്തി. സിലിണ്ടറുകൾ കിട്ടാതായതോടെ വിറക് ഉപയോഗിച്ച് ഹോട്ടൽ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ആലോചിച്ചിരുന്നു എന്നും മകൻ വ്യക്തമാക്കി. ആത്മഹത്യക്ക്

Continue Reading
വീട് തകർത്ത് മോഷണം: 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി
Kerala
0 min read
6.3k

വീട് തകർത്ത് മോഷണം: 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി

മാർച്ച്‌ 24, 2026
0

കണ്ണൂർ പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാൻ്റെ ഭാര്യ നഫീസയുടെ 50 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെരുന്നാളായതിനാൽ നഫീസ വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിൻ്റെ വീട്ടിൽ പോയതായിരുന്നു. ഇന്ന് ഇവർ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് അടുക്കളഭാഗത്തെ വാതിൽ തകത്തിട്ടിരിക്കുന്നത് കാണുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വർണം പോയെന്ന് കാര്യം മനസിലാകുന്നത്. ഉടൻ തന്നെ പോലീസിനെ

Continue Reading
കു​ത്തി​വ​യ്പ്പി​നെ പേ​ടി; ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു
India
0 min read
5.3k

കു​ത്തി​വ​യ്പ്പി​നെ പേ​ടി; ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു

മാർച്ച്‌ 24, 2026
0

ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്. 6 മാ​സം മു​മ്പ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം കാ​ശി​ഷ് സ​ഹാ​നി ന​ട​ക്കാ​ൻ പോയപ്പോ ​​തെ​രു​വ് നാ​യ കു​ട്ടി​യു​ടെ കൈ​യി​ൽ മാ​ന്തു​ക​യും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്തിരുന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ഞ്ച​ക്ഷ​നെ​യും സൂ​ചി​ക​ളെ ഭ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാക്കിയില്ല. മു​റി​വ് വേ​ഗ​ത്തി​ൽ ഭേ​ദ​മാ​യ​തി​നാ​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല. കു​റ​ച്ചു​ദി​വ​സം മു​മ്പ് കാ​ശി​ഷി​ന്‍റെ ആ​രോ​ഗ്യനില മോ​ശ​മാ​യി. വെ​ള്ള​വും ഭ​ക്ഷ​ണ​വും

Continue Reading
കട്ടിളപ്പാളി കേസ്; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി
Kerala
0 min read
6.7k

കട്ടിളപ്പാളി കേസ്; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി

മാർച്ച്‌ 24, 2026
0

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി. എസ്‌ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു. നിലവിലെ അപ്പീല്‍ എസ്‌ഐടിയുടെ ആദ്യ ഹര്‍ജിക്കൊപ്പം പരിഗണിക്കും.

Continue Reading