പ​ത്ത​നം​തി​ട്ടയിൽ ഗു​ണ്ടാ പി​രി​വ് ന​ൽ​കിയില്ല; ഗു​ണ്ടാ​സം​ഘം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു
Kerala
0 min read
6.6k

പ​ത്ത​നം​തി​ട്ടയിൽ ഗു​ണ്ടാ പി​രി​വ് ന​ൽ​കിയില്ല; ഗു​ണ്ടാ​സം​ഘം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ഫെബ്രുവരി 6, 2026
0

പ​ത്ത​നം​തി​ട്ടയിൽ ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​തി​രു​ന്ന യു​വ​തി​യെ ഗു​ണ്ടാ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഫെ​ബ്രു​വ​രി 1 ​ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പത്തനംതിട്ട തി​രു​വ​ല്ല​യി​ലുള്ള സ്പാ ​ജീ​വ​ന​ക്കാ​രി​യെയാണ് കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളാ​യ 6 പേ​രും ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും സ്പാ​യി​ലെ​ത്തി 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഉ​ട​മ 10,000 രൂ​പ ന​ൽ​കാ​മെ​ന്ന് ഇ​വ​രോ​ട് പ​റ​ഞ്ഞു. ആ ​പ​ണം പോ​രെ​ന്ന് പ​റ​ഞ്ഞാ​ണ് റി​സ​പ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ

Continue Reading
കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ
Association News
0 min read
6.7k

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ

ഫെബ്രുവരി 6, 2026
0

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇ.വി.പോൾ (പ്രസിഡണ്ട്), പി.കെ.വാസു, പി.കെ.രമേഷ് (വൈസ് പ്രസിഡണ്ടുമാർ), ബേബി മാത്യു (ജനറൽ സെക്രട്ടറി), ജോസ് മാത്യു (ജോയിൻറ് സെക്രട്ടറി), എം കെ.പ്രഭാകർ (ട്രഷറർ), വി.എസ്.ദിനോജ് കുമാർ (ഓർഗനൈസിങ് സെക്രട്ടറി), കെ. ശ്രീനിവാസൻ (കൾച്ചറൽ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.

Continue Reading
അണ്ടര്‍ 19 ലോകകപ്പ്: ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sports
0 min read
5.8k

അണ്ടര്‍ 19 ലോകകപ്പ്: ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഫെബ്രുവരി 6, 2026
0

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല. ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ്

Continue Reading
ല​ഹ​രി​ക്കേ​സി​ൽ കു​തി​ച്ച് ക​ർ​ണാ​ട​ക; 2025​ ൽ 6825 കേസുകൾ
Karnataka
0 min read
6.4k

ല​ഹ​രി​ക്കേ​സി​ൽ കു​തി​ച്ച് ക​ർ​ണാ​ട​ക; 2025​ ൽ 6825 കേസുകൾ

ഫെബ്രുവരി 6, 2026
0

കർണാടകയിൽ നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്‌ത കേസുകളിൽ കുത്തനെ വർധിച്ചതായി കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. വർഷത്തിൽ 63 ശതമാനമാണ് വർദ്ധന. കർണാടകയിൽ പൊലീസിൻ്റെ കണക്കുകൾ പ്രകാരം 2024 ൽ സംസ്ഥാനത്തുടനീളം 4187 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്‌തു. അത് 2025 ൽ 6825 ആയി ഉയർന്നു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മൈ​സൂ​രു, ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റു​ക​ളി​ൽ

Continue Reading
ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്ക്ക് ആ​ദാ​യ നി​കു​തി കേ​സിൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ഴ
India
1 min read
6.8k

ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്ക്ക് ആ​ദാ​യ നി​കു​തി കേ​സിൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ഴ

ഫെബ്രുവരി 6, 2026
0

ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്ക് ആ​ദാ​യ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രി​ച്ച​ടി. ആ​ദാ​യ നി​കു​തി വ​കു​പ്പ് ചു​മ​ത്തി​യ ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ഴ വി​ജ​യ് അ​ട​യ്ക്ക​ണ​മെ​ന്നാണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്. പു​ലി സി​നി​മ​യി​ൽ നി​ന്ന് ല​ഭി​ച്ച വ​രു​മാ​നം മ​റ​ച്ചു​വ​ച്ച​താണ് കേസ്. 2016-17 വ​ർ​ഷ​ത്തെ വ​രു​മാ​ന​ത്തി​ൽ 15 കോ​ടി രൂ​പ റി​ട്ടേ​ൺ​സി​ൽ കാ​ണി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു വിജയ്‌യുടെ കേസ്. കേസിൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഒ​ന്ന​ര കോ​ടി രൂ​പ പി​ഴ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വി​ജ​യ് ന​ൽ​കി​യ

Continue Reading
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്ന് കേരളത്തിൽ
Kerala
1 min read
5.8k

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്ന് കേരളത്തിൽ

ഫെബ്രുവരി 6, 2026
0

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്നു കേരളത്തിലെത്തും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1. 45 ന് എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. വിമാനത്താവളത്തിന് അടുത്ത്. താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും സ്ഥാനാർഥി നിര്‍ണയവുമെല്ലാം യോഗത്തില്‍ ചർച്ചയാകുമെന്നാണ് വിവരം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 4ന്

Continue Reading
കാറപകടം; നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ
Kerala
0 min read
6.8k

കാറപകടം; നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ

ഫെബ്രുവരി 6, 2026
0

നടൻ മണിയൻ പിള്ള രാജുവിൻ്റെ കാർ യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ മ്യൂസിയം പൊലീസ് നടനെതിരെ കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതേസമയം, യുവാക്കൾ തന്‍റെ വാഹനത്തിലിടിക്കുകയായിരുന്നു വെന്ന് രാജു പറഞ്ഞു. ഒരു ക്യാൻസർ രോഗിയാണ്

Continue Reading
ജ​യ​ല​ളി​ത​യു​ടെ വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി ആ​ദാ​യ നി​കു​തി വ​കു​പ്പ് 
India
0 min read
6.1k

ജ​യ​ല​ളി​ത​യു​ടെ വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി ആ​ദാ​യ നി​കു​തി വ​കു​പ്പ് 

ഫെബ്രുവരി 6, 2026
0

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ‘വേ​ദ​നി​ല​യം’ അ​ട​ക്ക​മു​ള്ള വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി ആ​ദാ​യ നി​കു​തി വ​കു​പ്പ്. ജ​പ്തി ചെ​യ്യു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. നി​കു​തി കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സ് ചോ​ദ്യം ചെ​യ്ത് ജ​യ​യു​ടെ സ​ഹോ​ദ​ര പു​ത്രി​യും അ​ന​ന്ത​രാ​വ​കാ​ശി​യു​മാ​യ ജെ. ​ദീ​പ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണി​ത്. കു​ടി​ശി​ക​യും പ​ലി​ശ​യും സ​ഹി​തം 20 കോ​ടി രൂ​പ ദീ​പ​യും സ​ഹോ​ദ​ര​ൻ ദീ​പ​ക്കും ചേ​ർ​ന്ന് അ​ട​യ്ക്ക​ണം. ഇ​തി​ന​കം ത​ന്നെ

Continue Reading
നടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം 8 പേർ ലഹരി വസ്തുക്കളുമായി ചെന്നൈയിൽ പിടിയിൽ
India
0 min read
6.2k

നടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം 8 പേർ ലഹരി വസ്തുക്കളുമായി ചെന്നൈയിൽ പിടിയിൽ

ഫെബ്രുവരി 6, 2026
0

യുവ നടി അഞ്ജു കൃഷ്ണ അടക്കം 8 പേർ ലഹരി വസ്തുക്കളുമായി ചെന്നൈയിൽ പിടിയിൽ. നടി അഞ്ജു കൃഷ്ണയെ കൂടാതെ യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, അൽവി ബിൻഷ, യശ്വന്ത്, ശ്രീരാം, തമിഴ് സിനിമകളിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിൻസി നിവേദ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ സംഘത്തെ പിടികൂടിയത്. 7 ഗ്രാം കഞ്ചാവ്, 6 ഗ്രാം മെത്തഫിറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പ്, മൊബൈല്‍

Continue Reading
ട്വൻ്റി20 ലോകകപ്പിന് നാളെ തുടക്കം
Sports
0 min read
5.7k

ട്വൻ്റി20 ലോകകപ്പിന് നാളെ തുടക്കം

ഫെബ്രുവരി 6, 2026
0

ട്വൻ്റി20 ലോകകപ്പ് പത്താം പതിപ്പിന് ശനിയാഴ്ച തുടക്കമാവും. നാളെ വാംഖഡെ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ കളിയിൽ യു.എസിനെ നേരിടും. 2 വർഷം കൂടുമ്പോൾ നടക്കുന്ന ടൂർണമെൻ്റിൽ ഇപ്രാവശ്യം 20 ടീമുകളാണ് പങ്കെടുക്കുന്നത്. കൊൽക്കത്തയിൽ സ്കോട്ട്ലൻഡിനുമായി വെസ്റ്റിൻഡീസും കൊളംബോയിൽ നെതർലൻഡ്സുമായി പാകിസ്താനും ഏറ്റുമുട്ടും. ഇന്ത്യ, നെതർലൻഡ്‌സ്, പാകിസ്താൻ, യു.എസ്, നമീബിയ ടീമുകളുൾപ്പെട്ടതാണ് ഗ്രൂപ് എ. അതിൽ ഫെബ്രുവരി 15 ന് കൊളംബോയിൽ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തിൽ നിന്ന്

Continue Reading