സ്വർണക്കൊള്ളക്കേസ്: ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ
Kerala
0 min read
5.8k

സ്വർണക്കൊള്ളക്കേസ്: ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ

ഫെബ്രുവരി 6, 2026
0

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ മു​ഖ്യ​ പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കോടതിയുടെ കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിലാണ് 110 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ്

Continue Reading
റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി: യാത്രക്കാർ ശ്രദ്ധിക്കുക
India
1 min read
6.9k

റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി: യാത്രക്കാർ ശ്രദ്ധിക്കുക

ഫെബ്രുവരി 6, 2026
0

പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി മാസത്തിൽ പല ട്രെയിനുകളും പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നമ്മുടെ ഭാഗത്തെ യാത്രക്കാരെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു:​1. പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ: ​ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604): ഫെബ്രുവരി 7, 8, 14, 21 തീയതികളിൽ സർവീസ് ഉണ്ടാവില്ല. ​പാലക്കാട് ടൗൺ – കോയമ്പത്തൂർ മെമു (06798): ഫെബ്രുവരി 12, 13, 14,

Continue Reading
യു​ഡി​എ​ഫ് പു​തു​യു​ഗ ​യാ​ത്ര​യ്ക്ക് ഇ​ന്നു തു​ട​ക്കം
Kerala
0 min read
6.6k

യു​ഡി​എ​ഫ് പു​തു​യു​ഗ ​യാ​ത്ര​യ്ക്ക് ഇ​ന്നു തു​ട​ക്കം

ഫെബ്രുവരി 6, 2026
0

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്കം. ഇന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ല് മണിക്ക് എ​​​ഐ​​​സി​​​സി സം​​​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. രാ​ത്രി ഏ​ഴി​നു കാ​സ​ര്‍​ഗോ​ഡ് ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍​ഷി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ണ്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

Continue Reading
മ​ണി​യ​ൻ പി​ള്ള രാ​ജുവിൻ്റെ കാ​റി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Kerala
0 min read
5.7k

മ​ണി​യ​ൻ പി​ള്ള രാ​ജുവിൻ്റെ കാ​റി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ഫെബ്രുവരി 6, 2026
0

ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ പി​ള്ള രാ​ജുവിൻ്റെ ആ​ഢം​ബ​ര കാ​റി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​രു​വ​രും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇന്നലെ രാ​ത്രി 10മണിയോടെ തിരുവനന്തപുരം വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ന് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. സൂ​ര​ജ്, നി​വേ​ദി​ത് കൃ​ഷ്ണ, എ​ന്നീ യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നി​വേ​ദി​തി​ന് കാ​ലു​ക​ൾ​ക്കും സൂ​ര​ജി​ന് ന​ട്ടെ​ല്ലി​നും പൊ​ട്ട​ലു​ണ്ടെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സംഭവത്തിൽ പ്രതികരണവുമായി മണിയന്‍പിളള രാജുവിൻ്റെ മകന്‍

Continue Reading
വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു: ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും ചി​കി​ത്സ​യി​ൽ; ആത്മഹത്യാ ശ്രമമെന്ന് സൂചന
Kerala
0 min read
6.5k

വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു: ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും ചി​കി​ത്സ​യി​ൽ; ആത്മഹത്യാ ശ്രമമെന്ന് സൂചന

ഫെബ്രുവരി 6, 2026
0

വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സ​ജീ​ർ(42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​റി​ന്‍റെ ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ആ​ത്മ​ഹ​ത്യ ശ്ര​മ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് തീ​പി​ടി​ച്ച​ത്. ഇന്നലെ രാ​ത്രി​യാ​ണ് സം​ഭ​വം. സ​ജീ​റി​ന്‍റെ ഭാ​ര്യ​യ്ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ത​നി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്ന് പറയുന്ന ഇ​യാ​ളു​ടേ​താ​യി ഒ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് കാ​റി​ടി​ച്ച്

Continue Reading
ഐ​​സി​​സി അ​​​​ണ്ട​​​​ർ19 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ്; ഇന്ത്യ – ഇംഗ്ല​​​​ണ്ട് ഫൈനൽ ഇന്ന്
Sports
0 min read
6.5k

ഐ​​സി​​സി അ​​​​ണ്ട​​​​ർ19 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ്; ഇന്ത്യ – ഇംഗ്ല​​​​ണ്ട് ഫൈനൽ ഇന്ന്

ഫെബ്രുവരി 6, 2026
0

ഐ​​സി​​സി അ​​​​ണ്ട​​​​ർ19 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ തോൽവി അറിയാതെ മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ കിരീടം നേടുക എന്നത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെയാണ് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തിയത്. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും. പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​, ക്യാ​​​​പ്റ്റ​​​​ൻ ആ​​​​യു​​​​ഷ്

Continue Reading
നൃത്ത സംഗീത നാടകം – പരിവർത്തൻ സംഘടിപ്പിച്ചു
Association News
1 min read
6.2k

നൃത്ത സംഗീത നാടകം – പരിവർത്തൻ സംഘടിപ്പിച്ചു

ഫെബ്രുവരി 6, 2026
0

കമ്മനഹള്ളി എക്കോ സെന്റർ ഫോർ ജുവനൈൽ ജസ്റ്റിസും ക്രിസ്തുജയന്തി ഡീംഡ് ടുബി സർവകലാശാല സാമൂഹികപഠന വിഭാഗവും സംയുക്ത‌മായി നൃത്ത സംഗീത നാടകം – പരിവർത്തൻ സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഫാ.ഡോ.അഗസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സുമനഹള്ളി സൊസൈറ്റി ഡയറക്‌ടർ ഫാ.ജോർജ് കണ്ണന്താനം, എക്കോ സെന്റർ ഡയറക്‌ടർ ഫാ.ഡോ.ആൻ്റണി സെബാസ്റ്റ്യൻ, മോഹൻ മേനോൻ, ജോൺ കോട്ടയിൽ, ഡോ.റിച്ചാർഡ് ജോനസ് എന്നിവർ പങ്കെടുത്തു.

Continue Reading
യശ്വന്തപുര സ്റ്റേഷനിലേക്കു പുതിയ പ്രവേശന കവാടം
Karnataka
0 min read
6.9k

യശ്വന്തപുര സ്റ്റേഷനിലേക്കു പുതിയ പ്രവേശന കവാടം

ഫെബ്രുവരി 6, 2026
0

സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി യശ്വന്തപുര മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം താൽക്കാലികമായി അടച്ചു. പകരം സമീപത്ത് തന്നെ മെയിൻ റോഡിൽനിന്ന് പ്ലാറ്റ്‌ഫോം 6ലെ നടപ്പാലത്തിലേക്കു പ്രവേശിക്കാൻ പുതിയ പ്രവേശന മാർഗം തുറന്നിട്ടുണ്ട്. യാത്രക്കാർ ഈ പാത വിനിയോഗിക്കണമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

Continue Reading
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും
Karnataka
1 min read
6.6k

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

ഫെബ്രുവരി 6, 2026
0

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. പ്രധാനവേദിയായ ലുലുമാളിലെ സിനിപോളിസിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെ പ്രദർശനം ഉണ്ടായിരിക്കും. വൈകിട്ട് വിധാൻസൗധയിലെ ചടങ്ങിൽ മത്സരവിഭാഗങ്ങളിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മാനിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ 7 മലയാള ചിത്രങ്ങളാണ് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യൻ സിനിമാ വിഭാഗത്തിനു പുറമെ ഏഷ്യൻ സിനിമ, കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും മൂന്ന്

Continue Reading
വനിത പ്രീമിയർ ലീഗ്; റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ചാമ്പ്യന്മാർ
Sports
1 min read
6.9k

വനിത പ്രീമിയർ ലീഗ്; റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ചാമ്പ്യന്മാർ

ഫെബ്രുവരി 6, 2026
0

വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാരായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ കിരീടനേട്ടം. വനിത പ്രീമിയർ ലീഗിൽ ടീമിൻ്റെ രണ്ടാം കിരീട നേട്ടമാണിത്. ആർ.സി.ബിക്ക് വേണ്ടി സ്മൃതി മന്ദാന(87), ജോർജിയ വെൽ (79) എന്നിവർ മികച്ച പ്രകടനം നടത്തി. 204 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആർ.സി.ബിക്ക് , സ്കോർബോർഡിൽ ഒമ്പത് റൺസ് എത്തുമ്പോഴേക്കും

Continue Reading