സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താം: ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍
Kerala
0 min read
5.8k

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താം: ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍

ഫെബ്രുവരി 5, 2026
0

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന കേരള വനഭേദഗതി ബില്ലിന് അംഗീകാരം നൽകി ഗവർണർ. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂവുടമയ്ക്ക് ലഭിക്കുന്നതാണ്. നിയമം നിലവിൽ വരുന്നതോടെ ചന്ദനകൃഷി സംസ്ഥാനത്ത് വ്യാപിക്കുമെന്നും ഇതു കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ചന്ദനമരങ്ങള്‍ വച്ച് പഠിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചതായും വനംമന്ത്രി എ

Continue Reading
കേരളത്തിലെ 3 എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കും
Kerala
0 min read
6.1k

കേരളത്തിലെ 3 എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കും

ഫെബ്രുവരി 5, 2026
0

കേരളത്തിലെ 3 എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കോഴിക്കോട് എംപി എം. കെ രാഘവന്‍, കണ്ണൂര്‍ എംപി കെ. സുധാകരന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇളവ് ലഭിക്കുക. എംകെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും, കെ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലും, അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തിലുമാണ് മത്സരിക്കുക. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരളത്തിലെ സാഹചര്യം

Continue Reading
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ളം അ​ട​ക്കം 5 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
India
0 min read
5.9k

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ളം അ​ട​ക്കം 5 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ഫെബ്രുവരി 5, 2026
0

കേ​ര​ളം അ​ട​ക്കം 5 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. നി​രീ​ക്ഷ​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു. ആ​കെ 1444 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ച​ത്. 714 പൊ​തു നി​രീ​ക്ഷ​ക​രും ​ 233 പോ​ലീ​സ് നി​രീ​ക്ഷ​ക​രും 497 തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​രും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കും. എ​സ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ നി​രീ​ക്ഷ​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചിട്ടുണ്ട്. സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
Kerala
0 min read
6.1k

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്

ഫെബ്രുവരി 5, 2026
0

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലേക്ക്. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളാണ് തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്‌സുമാർ തൃശ്ശൂരിൽ ഒത്തുകടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. മൂന്നിലൊന്ന് നഴ്‌സുമാർ മാത്രമാണ് 21 ന് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുക. ആരോഗ്യ

Continue Reading
ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ ഇ​ന്ത്യ കു​തി​ക്കുന്നു: മോ​ദി
India
0 min read
6.5k

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ ഇ​ന്ത്യ കു​തി​ക്കുന്നു: മോ​ദി

ഫെബ്രുവരി 5, 2026
0

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ ഇ​ന്ത്യ കു​തി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് വ​രു​ന്ന​തെ​ന്നും വേ​ഗ​ത്തി​ലു​ള്ള പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​തെ​ന്നും മോ​ദി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള ക​രാ​ർ മോ​ദി പ്ര​സം​ഗ​ത്തി​ൽ ചൂണ്ടിക്കാട്ടി. 9 വ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​ക്ക​രാ​ർ ഉ​ണ്ടാ​ക്കി. ഇ​ന്ത്യ നി​ര​ന്ത​രം ചെ​റു​പ്പ​മാ​വു​ക​യാ​ണെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ള്‍ മു​ത​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. മോദി

Continue Reading
പ്രമുഖ മരുന്ന് നിർമാണ കമ്പനി സൺ ഫാർമസ്യൂട്ടിക്കൽസിന് ആസാമിൽ 500 കോടിയുടെ പുതിയ പ്ലാന്‍റ്
India
0 min read
6.3k

പ്രമുഖ മരുന്ന് നിർമാണ കമ്പനി സൺ ഫാർമസ്യൂട്ടിക്കൽസിന് ആസാമിൽ 500 കോടിയുടെ പുതിയ പ്ലാന്‍റ്

ഫെബ്രുവരി 5, 2026
0

പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്‍റ് നിർമ്മിക്കും. 500 കോടിയുടെ നിക്ഷേപം ഇതിനായി നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു. സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ

Continue Reading
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ർ അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത യു​വ​തിയും സുഹൃത്തുക്കളും പി​ടി​യി​ൽ
India
0 min read
5.8k

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ർ അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത യു​വ​തിയും സുഹൃത്തുക്കളും പി​ടി​യി​ൽ

ഫെബ്രുവരി 5, 2026
0

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​യി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ർ അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത യു​വ​തി പി​ടി​യി​ൽ. യുവതിയുടെ ഭർത്താവ് ആ​ശി​ഷ് ആ​ണ് മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ ആണ് സംഭവം സം​ഭ​വ​ത്തി​ൽ അ​ഞ്ജു എ​ന്ന യു​വ​തി​യെ​യും കാ​മു​ക​ൻ സ​ഞ്ജു, സു​ഹൃ​ത്തു​ക്ക​ളാ​യ സി​ദ്ധാ​ർ​ഥ്, രോ​ഹി​ത് എ​ന്നി​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. കഴിഞ്ഞ മാസം 30നാ​ണ് സം​ഭ​വം. പുറത്ത് പോയ​പ്പോ​ൾ അ​ജ്ഞാ​ത വാ​ഹ​നം ത​ങ്ങ​ളെ ഇ​ടി​ച്ച് വീ​ഴ്ത്തി​യെ​ന്നും ആ​ശി​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ മൊ​ഴി നൽകിയിരുന്നത്.

Continue Reading
സന്തോഷ് ട്രോഫി ഫുട്ബോൾ; പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് കേരളം ഫൈനലിൽ
Sports
0 min read
6.9k

സന്തോഷ് ട്രോഫി ഫുട്ബോൾ; പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് കേരളം ഫൈനലിൽ

ഫെബ്രുവരി 5, 2026
0

സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് കേരളം ഫൈനലിൽ. മുഹമ്മദ് റിയാസ് രണ്ടും വിഘ്നേഷ്, അജ്‌സൽ എന്നിവർ ഓരോ ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ കേരളം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു. ടീം, രണ്ടാം പകുതിയിൽ ഒരുഗോൾകൂടി നേടുകയായിരുന്നു. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിൻ്റെ എതിരാളികൾ.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ റി​മാ​ൻ​ഡ് 14 ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും നീ​ട്ടി
Kerala
0 min read
6.0k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ റി​മാ​ൻ​ഡ് 14 ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും നീ​ട്ടി

ഫെബ്രുവരി 5, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ബ​രി​മ​ല മു​ൻ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ റി​മാ​ൻ​ഡ് വീ​ണ്ടും നീ​ട്ടി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തിയാണ് റി​മാ​ൻ​ഡ് 14 ദി​വ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ ഹാ​ജ​രാ​ക്കി​യ​ത്. അതേസമയം ക​ണ്ഠ​ര് രാ​ജീ​വ​ര് പ​ണം നി​ക്ഷേ​പി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യു​ടെ വീ​ട്ടി​ലും സ്ഥാ​പ​ന​ത്തി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി.

Continue Reading
ആദ്യത്തെ സഹകരണ ടാക്സി സർവീസ് ‘ഭാരത് ടാക്സി’ ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും
India
1 min read
6.4k

ആദ്യത്തെ സഹകരണ ടാക്സി സർവീസ് ‘ഭാരത് ടാക്സി’ ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും

ഫെബ്രുവരി 5, 2026
0

ഓല, ഊബർ എന്നിവയ്ക്ക് ബദലായി ‘ഡ്രൈവർ ഉടമ’ എന്ന ആശയത്തിൽ ലോകത്തിലെ ആദ്യത്തെ സഹകരണ ടാക്സി സർവീസായ ‘ഭാരത് ടാക്സി’ ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ സർവീസ് നടത്തുന്ന 6 ഡ്രൈവർമാരെ ഉദ്ഘാടന ചടങ്ങിൽ അമിത് ഷാ ആദരിക്കും. ഡ്രൈവർ ഉടമ എന്ന ആശയത്തിൽ അവർക്ക് ഷെയർ സർട്ടിഫിക്കറ്റുകൾ നൽകും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും അപകട ഇൻഷുറൻസും ലഭിക്കും. കമ്മീഷനോ സർജ്

Continue Reading