ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്ക് ആ​ദാ​യ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രി​ച്ച​ടി. ആ​ദാ​യ നി​കു​തി വ​കു​പ്പ് ചു​മ​ത്തി​യ ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ഴ വി​ജ​യ് അ​ട​യ്ക്ക​ണ​മെ​ന്നാണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്. പു​ലി സി​നി​മ​യി​ൽ നി​ന്ന് ല​ഭി​ച്ച വ​രു​മാ​നം മ​റ​ച്ചു​വ​ച്ച​താണ് കേസ്.

2016-17 വ​ർ​ഷ​ത്തെ വ​രു​മാ​ന​ത്തി​ൽ 15 കോ​ടി രൂ​പ റി​ട്ടേ​ൺ​സി​ൽ കാ​ണി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു വിജയ്‌യുടെ കേസ്. കേസിൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഒ​ന്ന​ര കോ​ടി രൂ​പ പി​ഴ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വി​ജ​യ് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

Related Posts